ര​ണ്ട​ത്താ​ണി വ​ലി​യ​കു​ന്നി​ൽ ഇ​രു​മ്പ് യു​ഗ കാ​ല​ത്തെ അ​ട​യാ​ള​ങ്ങ​ൾ

തേ​ഞ്ഞി​പ്പ​ലം: ര​ണ്ട​ത്താ​ണി​ക്ക​ടു​ത്തു​ള്ള വ​ലി​യ​കു​ന്നി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ജീ​വി​ച്ചി​രു​ന്ന മ​നു​ഷ്യ​രു​ടെ അ​ട​യാ​ള​ങ്ങ​ൾ ക​ണ്ടെ​ത്തി. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ച​രി​ത്ര വി​ഭാ​ഗം പ്ര​ഫ. ഡോ. ​പി. ശി​വ​ദാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗ​വേ​ഷ​ക​രാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. പു​രാ​വ​സ്തു ശാ​സ്ത്ര​ത്തി​ൽ ‘പോ​സ്റ്റ് ഹോ​ൾ’ […]

സ്ഥലം മാറിയവർക്ക് പകരക്കാരെത്തിയില്ല; വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രവർത്തനം താളം തെറ്റി

വെ​ളി​യ​ങ്കോ​ട്: പൊ​തു സ്ഥ​ല​മാ​റ്റ​ത്തെ തു​ട​ർ​ന്ന് ര​ണ്ട​ര​മാ​സ​ത്തോ​ള​മാ​യി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ത​സ്തി​ക​ക​ളി​ൽ പ​ക​രം ജീ​വ​ന​ക്കാ​ർ എ​ത്താ​ത്ത​തി​നാ​ൽ വെ​ളി​യ​ങ്കോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം തെ​റ്റി. സെ​ക്ര​ട്ട​റി, അ​ക്കൗ​ണ്ട​ന്റ്, മൂ​ന്ന് സീ​നി​യ​ർ ക്ലാ​ർ​ക്ക്, ഒ​രു ജൂ​നി​യ​ർ ക്ലാ​ർ​ക്ക്, […]

പു​ത്തൂ​രി​ൽ മ​ല​തു​ര​ന്ന് മ​ണ്ണെ​ടു​ക്കു​ന്ന​ത് നി​ർ​ത്തി​വെ​ക്കാ​ൻ നി​ർ​ദേശം

കോ​ട്ട​ക്ക​ൽ: ജ​ന​വാ​സ​മേ​ഖ​ല​യാ​യ ഒ​തു​ക്കു​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലെ പു​ത്തൂ​ർ പ്ര​ദേ​ശ​ത്ത് മ​ല​യി​ടി​ച്ച് മ​ണ്ണെ​ടു​ക്കു​ന്ന​ത് നി​ർ​ത്തി​വെ​ക്കാ​ൻ ജി​യോ​ള​ജി വ​കു​പ്പ് നി​ർ​ദേ​ശം. ആ​നോ​ളി​പ​റ​മ്പി​ൽ അ​പ​ക​ട​ര​മാ​യ രീ​തി​യി​ൽ ഭൂ​മാ​ഫി​യ മ​ല​യി​ടി​ക്കു​ന്നെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. അ​ള​വി​ൽ കൂ​ടു​ത​ൽ മ​ണ്ണെ​ടു​ക്കു​ന്നു​ണ്ടോ​യെ​ന്നും പ​രാ​തി​യി​ൽ തി​ങ്ക​ളാ​ഴ്ച പ്ര​ദേ​ശ​ത്ത് […]

ലോക മത്സ്യത്തൊഴിലാളി ദിനത്തിൽ മനംനിറച്ച് മത്തി ചാകര

പരപ്പനങ്ങാടി: ലോക മത്സ്യത്തൊഴിലാളി ദിനത്തിൽ മത്സ്യത്തൊഴിലാളികളുടെ മനംനിറച്ച് മത്തി ചാകര. മത്തി എന്ന ചാള മത്സ്യത്തിന്‍റെ ചാകരയിൽ തൊഴിലാളികളുടെ മനസിൽ ആഹ്ലാദകടൽ തിരതല്ലുകയാണ്. ലക്ഷങ്ങളുടെ മത്തിയുമായാണ് മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക തീരങ്ങളിലും ചുണ്ടൻ വള്ളങ്ങൾ […]

മലപ്പുറം രണ്ടത്താണി വലിയ കുന്നിൽ ഇരുമ്പ് യുഗകാലത്തെ അടയാളങ്ങൾ കണ്ടെത്തി

രണ്ടത്താണി (മലപ്പുറം): മലപ്പുറം ജില്ലയിലെ രണ്ടത്താണിക്കടുത്തുള്ള വലിയ കുന്നിൽ 2000ത്തോളം വർഷങ്ങൾക്കു മുമ്പ് ഇരുമ്പ് യുഗകാലത്ത്  ജീവിച്ചിരുന്ന മനുഷ്യരുടെ അടയാളങ്ങൾ കണ്ടെത്തി. കോഴിക്കോട് സർവകലാശാലയിലെ ചരിത്ര വിഭാഗം പ്രഫസർ ഡോ. പി.ശിവദാസന്റെ നേതൃത്വ ത്തിലുള്ള […]

മോ​ങ്ങ​ത്തെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ക​വ​ർ​ച്ച ശ്ര​മം; ബം​ഗാ​ള്‍ സ്വ​ദേ​ശി പി​ടി​യി​ല്‍

കൊ​ണ്ടോ​ട്ടി: മോ​ങ്ങ​ത്തെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ക​വ​ര്‍ച്ചാ​ശ്ര​മ കേ​സി​ല്‍ ബം​ഗാ​ള്‍ സ്വ​ദേ​ശി​യെ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബം​ഗാ​ള്‍ ഉ​ത്ത​ര്‍ദി​നാ​ജ്പൂ​ര്‍ സ്വ​ദേ​ശി മു​ഖ്താ​റു​ല്‍ ഹ​ഖ് (33) ആ​ണ് പി​ടി​യി​ലാ​യ​ത്. ന​വം​ബ​ര്‍ അ​ഞ്ചി​ന് പു​ല​ര്‍ച്ചെ ര​ണ്ടി​നാ​ണ് […]