പെരിന്തൽമണ്ണ: വാർധക്യം കർമനിരതവും ആഹ്ലാദഭരിതവുമാക്കുക എന്ന ലക്ഷ്യത്തോടെ ഒത്തുചേർന്ന വിരമിച്ച അധ്യാപക കൂട്ടായ്മ ‘ഷെൽട്ടർ’ സിനിമ യാത്ര സംഘടിപ്പിച്ചു. ലൊക്കേഷനുകളിലേക്കുള്ള സന്ദർശനം, ലൊക്കേഷൻ പരിചയപ്പെടൽ, സിനിമ ചർച്ച, സംവാദം, ഷൂട്ടിങ് പരിചയപ്പെടൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടായിരുന്നു […]
Author: Editor
ലൈഫ് പാർപ്പിട സമുച്ചയം; ട്രീറ്റ്മെന്റ് പ്ലാന്റിന് അംഗീകാരം
പെരിന്തൽമണ്ണ: കക്കൂസ് മാലിന്യം പൊട്ടി ഒഴുകുന്നതായി നിരന്തരം പരാതി ഉയരുന്ന പെരിന്തൽമണ്ണ നഗരസഭയുടെ ലൈഫ് പാർപ്പിട സമുച്ചയത്തിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കാൻ അംഗീകാരം. തിങ്കളാഴ്ച ചേർന്ന നഗരസഭ അടിയന്തര കൗൺസിലാണ് അംഗീകാരം നൽകിയത്. […]
രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാനകള്‍; ദുരിതംപേറി കര്‍ഷകര്‍
എടക്കര: രാപകല്‍ വ്യത്യാസമില്ലാതെ കൃഷിയിടത്തിലെത്തുന്ന കാട്ടാനകള്‍ മൂത്തേടത്തെ കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ രണ്ട് ദിവസമായി മൂത്തേടം പഞ്ചായത്തിന്റെ വനാതിര്‍ത്തി പ്രദേശങ്ങളായ നാരങ്ങമൂലയിലും കല്‍ക്കുളം തീക്കടിയിലുമാണ് ഒറ്റക്കും കൂട്ടമായും എത്തുന്ന കാട്ടാനകള്‍ വ്യാപകമായി കൃഷി […]
പൊന്നാനി ബിയ്യം കോൾ മേഖലയെ പച്ചപ്പണിയിക്കാൻ പദ്ധതി ഊർജിതം
പൊന്നാനി: മലബാറിന്റെ നെല്ലറയായ ബിയ്യം കോൾ മേഖലയെ പച്ചപ്പണിയിക്കാൻ ഭാരതപ്പുഴ-ബിയ്യം കായൽ സംയോജന പദ്ധതി യാഥാർഥ്യത്തിലേക്ക്. പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായതോടെ ജനുവരിയിൽ ടെൻഡർ നടപടികൾ പൂർത്തീകരിക്കാൻ തീരുമാനം. പതിറ്റാണ്ടുകളായി തരിശു കിടന്ന മേഖലകളിൽ […]
ബസിൽ കൈക്കുഞ്ഞിന്റെ പാദസരം മോഷ്ടിച്ച യുവാവ് അറസ്റ്റില്‍
കൊണ്ടോട്ടി: ബസില്‍ തിരക്കിനിടയില്‍ കൈക്കുഞ്ഞിന്റെ പാദസരം മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. ഊര്‍ങ്ങാട്ടിരി തച്ചണ്ണ സ്വദേശി തയ്യില്‍ സബാഹ് (30) ആണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ രണ്ടിന് കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡിലാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട്ടേക്കുള്ള […]
വിദ്യാർഥികളിൽ മുണ്ടിനീർ; സ്കൂൾ താൽക്കാലികമായി അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം
മഞ്ചേരി: നിരവധി വിദ്യാർഥികൾക്ക് മുണ്ടിനീർ ബാധിച്ചതോടെ സ്കൂൾ താൽക്കാലികമായി അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. മഞ്ചേരി നറുകര നസ്രത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളിലാണ് രോഗ വ്യാപനം കണ്ടെത്തിയത്. ഇതോടെ ഒന്ന് മുതൽ […]