മന്ത്രവാദ ചികിത്സക്കിടെ 19കാരിയെ പീഡിപ്പിച്ച 57കാരന് 16 വർഷം കഠിനതടവ്

നിലമ്പൂർ: മന്ത്രവാദ ചികിത്സക്കിടെ 19കാരിയെ മയക്കി പീഡനത്തിനിരയാക്കിയ 57കാരന് 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും വിധിച്ചു. കാളികാവ് കെ.എ.കെ പടിയിലെ കുന്നുമ്മൽ അബ്ദുൽ ഖാദറിനെയാണ് നിലമ്പൂർ അതിവേഗ പോക്സോ സ്പെഷൽ കോടതി […]

ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിൽനിന്ന് തീപടർന്നു; യുവതിയും കുട്ടിയും രക്ഷപ്പെട്ടു

തി​രൂ​ര്‍: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റി​ൽ നി​ന്ന് തീ​പ​ട​ർ​ന്നു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ തി​രൂ​ർ പൂ​ക്ക​യി​ലി​ലാ​ണ് സം​ഭ​വം. തീ​പ​ട​ർ​ന്ന സ്കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി​യും കു​ട്ടി​യും പ​രി​ക്കേ​ൽ​ക്കാ​തെ അ​ത്ഭു​തക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. സ്കൂളി​ല്‍നി​ന്ന് കു​ട്ടി​യെ വി​ളി​ച്ച് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഒ​ഴൂ​ർ […]

തെരുവോര കച്ചവടത്തിന് എതിരല്ല, നിയന്ത്രണം വേണം -തിരൂർ ഗൾഫ് മാർക്കറ്റ് അസോസിയേഷൻ

തി​രൂ​ർ: ഗ​ൾ​ഫ് മാ​ർ​ക്ക​റ്റി​ലെ തെ​രു​വോ​ര ക​ച്ച​വ​ട​ത്തി​ന് എ​തി​ര​ല്ലെ​ന്നും എ​ന്നാ​ൽ, സു​ര​ക്ഷ മു​ൻ​ക​രു​ത​ലി​ന്റെ ഭാ​ഗ​മാ​യി നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ര​ണ​മെ​ന്നും തി​രൂ​ർ ഗ​ൾ​ഫ് മാ​ർ​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വ്യാ​പാ​ര മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​യി തി​രൂ​ർ ഗ​ൾ​ഫ് മാ​ർ​ക്ക​റ്റി​ലെ […]

സ്കൂൾ കലോത്സവത്തിനിടെ മേക്കപ്പ് ആർട്ടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു

കോട്ടക്കൽ: മലപ്പുറം ജില്ല സ്കൂൾ കലോത്സവത്തിനിടെ കുഴഞ്ഞുവീണ മേക്കപ്പ് ആർട്ടിസ്റ്റ് മരിച്ചു. എറണാകുളം നോർത്ത് കൈതാരം ആലക്കട റോഡ് പ്രശാന്ത് നിവാസിൽ മണപ്പിള്ളിൽ എൻ.വി. ഗോപി (78) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ ഒമ്പതോടെയാണ് […]

മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്; രാ​ത്രി​കാ​ല പോ​സ്റ്റു​മോ​ർ​ട്ട​ത്തി​​നെ​തി​രെ ഡോ​ക്ട​ർ​മാ​രു​ടെ പ​രാ​തി

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ രാ​ത്രി​കാ​ല പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തു​ന്ന​തി​നെ​തി​രെ ഡോ​ക്ട​ർ​മാ​രു​ടെ പ​രാ​തി. രാ​ത്രി ജോ​ലി എ​ടു​ക്കു​ന്ന​തി​നെ​തി​രെ ഡോ​ക്ട​ർ​മാ​ർ ത​ന്നെ രം​ഗ​ത്തെ​ത്തി. ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ലെ ര​ണ്ട് ഡോ​ക്ട​ർ​മാ​ർ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് പ​രാ​തി ന​ൽ​കി. […]

സ്വ​ർ​ണ ക​വ​ർ​ച്ച; ഏ​ഴുപ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി

പെ​രി​ന്ത​ൽ​മ​ണ്ണ: ജ്വ​ല്ല​റി ഉ​ട​മ​യെ​യും സ​ഹോ​ദ​ര​നെ​യും ആ​ക്ര​മി​ച്ച് സ്വ​ർ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ തു​ട​ന​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. തി​ങ്ക​ളാ​ഴ്ച റി​മാ​ൻ​ഡ് ചെ​യ്ത പ്ര​തി​ക​ളി​ൽ ഏ​ഴു പേ​രെ ചൊ​വ്വാ​ഴ്ച പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​വ​ര​ട​ക്ക​മു​ള്ള​വ​രാ​ണ് ഇ​വ​ർ. വ്യാ​പാ​രി​യെ […]