വളാഞ്ചേരി: ഗതാഗതക്കുരുക്ക് കുറക്കാൻ വളാഞ്ചേരി ടൗണിൽ സ്ഥാപിച്ച ഡിവൈഡറുകൾ അപകടക്കെണിയാവുന്നു. സംസ്ഥാന പാതകളായ പട്ടാമ്പി, പെരിന്തൽമണ്ണ റോഡുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് ഡിവൈഡറാണ് അപകട സാധ്യത ഉണ്ടാക്കുന്നത്. പ്രദേശത്ത് ആവശ്യത്തിന് വെളിച്ചമില്ലാത്തതും ഡിവൈഡറുകൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് […]
Author: Editor
5.9 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പെരിന്തൽമണ്ണ: വിൽപനക്ക് ബൈക്കില്‍ കടത്തിയ 5.9 കി.ഗ്രാം കഞ്ചാവുമായി തിരൂര്‍ ആദര്‍ശേരി ഈങ്ങാപടലില് ജാഫര്‍ അലിയെ(40) പൊലീസ് അറസ്റ്റു ചെയ്തു. ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളില്‍നിന്ന് അന്തർസംസ്ഥാന തൊഴിലാളികള്‍ മുഖേന വന്‍തോതില്‍ കഞ്ചാവ് ജില്ലയിലേക്ക് കടത്തി […]
തടി ഡിപ്പോകളിൽ നിയന്ത്രണം; മരവ്യാപാരികളുടെ പരാതിയിൽ അന്വേഷണം തുടങ്ങി
നിലമ്പൂർ: വനംവകുപ്പിന്റെ നിലമ്പൂർ അരുവാക്കോട്, നെടുങ്കയം തടി ഡിപ്പോകളിൽ അംഗീകൃത വ്യാപാരികൾക്ക് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ മരവ്യാപാരികൾ നൽകിയ പരാതിയിൽ വനം വിജിലൻസ് അന്വേഷണം തുടങ്ങി. വനം വകുപ്പ് മന്ത്രിക്കും വനംവിജിലൻസിനുമാണ് അംഗീകൃത തടി […]
12 വയസുകാരിക്ക് പീഡനം: രണ്ടാനച്ഛന് 141 വര്‍ഷം കഠിനതടവും ഏഴു ലക്ഷം പിഴയും
മഞ്ചേരി: 12 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ രണ്ടാനച്ഛന് മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി 141 വര്‍ഷം കഠിനതടവും 7.85 ലക്ഷം രൂപ പിഴയും. തമിഴ്നാട് സ്വദേശിയെയാണ് ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. ജോലി അന്വേഷിച്ച് മലപ്പുറം […]
മലപ്പുറത്തേക്ക് കടത്തിക്കൊണ്ടു വന്ന 36 കിലോ കഞ്ചാവ് പിടിച്ചു; മൂന്ന് കൊൽക്കത്ത സ്വദേശികൾ അറസ്റ്റിൽ
മലപ്പുറം: മലപ്പുറത്ത് വിൽപനക്കായി കടത്തിക്കൊണ്ടു വന്ന 36 കിലോഗ്രാമിലധികം കഞ്ചാവുമായി മൂന്ന് കൊൽക്കത്ത സ്വദേശികൾ അറസ്റ്റിൽ. മിലൻ ഷിങ് (28), അനു സിങ് (40) എന്നിവരെ 16 കിലോഗ്രാമോളം കഞ്ചാവുമായി നിലമ്പൂരിൽ നിന്നും സാബൂജ് […]
പൊടിയിൽ കുളിച്ച് റോഡ് നവീകരണം; ജനജീവിതം ദുസ്സഹം
കൊളത്തൂർ: അങ്ങാടിപ്പുറം-വളാഞ്ചേരി പാതയിൽ പൊടിയിൽ കുളിച്ച് നീണ്ടുപോവുന്ന നവീകരണം ജനജീവിതത്തിന് ഭീഷണിയാവുന്നു. വെങ്ങാട് ഗോകുലം മുതൽ മാലാപറമ്പ് പാലച്ചോട് വരെയുള്ള പാതയുടെ നവീകരണ പ്രവൃത്തിയാണ് ജനജീവിതം ദുസ്സഹമാക്കുന്നത്. ആഗസ്റ്റിലാണ് പാത നവീകരണത്തിന്റെ ഭാഗമായി വെങ്ങാട് […]