പ്രവൃത്തി വൈകിപ്പിച്ച കരാറുകാരന് പിഴത്തുക ഒഴിവാക്കില്ല; തീരുമാനം തിരുത്തി മഞ്ചേരി നഗരസഭ

മ​ഞ്ചേ​രി: പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി വൈ​കി​യ​തി​ന് ക​രാ​റു​കാ​ര​ന് ഓ​ഡി​റ്റ് വി​ഭാ​ഗം ചു​മ​ത്തി​യ പി​ഴ​ത്തു​ക ഒ​ഴി​വാ​ക്കി ന​ൽ​കി​യ തീ​രു​മാ​നം തി​രു​ത്തി ന​ഗ​ര​സ​ഭ. പി​ഴ​ത്തു​ക തി​രി​ച്ചു​പി​ടി​ക്കാ​ൻ സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. മ​ഞ്ചേ​രി ന​ഗ​ര​ത്തി​ലെ […]

കലക്ടറുടെ പേരിൽ വ്യാജ അവധി പ്രഖ്യാപനം -കർശന നിയമ നടപടിയെന്ന് മുന്നറിയിപ്പ്

മലപ്പുറം: കലക്ടറുടെ പേരിൽ വ്യാജ അവധി പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്. കർശന നിയമ നടപടി സ്വീകരിക്കുമെന്ന് മലപ്പുറം കലക്ടർ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ […]

ചി​യ്യാ​നൂ​രി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി

ച​ങ്ങ​രം​കു​ളം: സം​സ്ഥാ​ന പാ​ത​യി​ലെ ചി​യ്യാ​നൂ​രി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി. ചി​യ്യാ​നൂ​ർ പാ​ട​ത്ത് സി​നി​മാ തി​യേ​റ്റ​റി​ന് മു​ന്നി​ലെ ചെ​റി​യ ഹ​മ്പി​ൽ ശ​നി​യാ​ഴ്ച രാ​ത്രി മൂ​ന്നു​വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. സ്വി​ഫ്റ്റും മ​ഹീ​ന്ദ്ര ഥാ​റും എ​സ്.​യു.​വി​യു​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. സ്വി​ഫ്റ്റ് കാ​ർ […]

ദി​ന​ചി​ത്ര​ങ്ങ​ളു​ടെ ജ​യ​ച​ന്ദ്ര​ന്‍; ഇ​തു​വ​രെ 700 ചി​ത്രം പൂ​ർ​ത്തി​യാ​ക്കി

മ​ല​പ്പു​റം: ചി​ത്ര​ക​ലാ​രം​ഗ​ത്ത് വേ​റി​ട്ടൊ​രു അ​ധ്യാ​യം തീ​ര്‍ത്തി​രി​ക്കു​ക​യാ​ണ് തി​രൂ​ര്‍ സ്വ​ദേ​ശി ജ​യ​ച​ന്ദ്ര​ന്‍ പു​ല്ലൂ​ര്‍. ദി​വ​സ​വും ഒ​രു​ചി​ത്രം എ​ന്ന ക​ണ​ക്കി​ല്‍ മു​ട​ങ്ങാ​തെ 700 ചി​ത്ര​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി ചി​ത്ര​ക​ല​യി​ല്‍ ത​ന്‍റെ ജൈ​ത്ര​യാ​ത്ര തു​ട​രു​ക​യാ​ണ്​ ഇ​​ദ്ദേ​ഹം. ‘ചി​ത്ര​വ​ര്‍ഷം’ എ​ന്ന പേ​രി​ലാ​ണ് […]

ഫ​ണ്ടി​ല്ല: ‘വ​യോ​മി​ത്രം’ പ​ദ്ധ​തി അ​വ​താ​ള​ത്തി​ലേ​ക്ക്

കൊ​ണ്ടോ​ട്ടി: മു​തി​ര്‍ന്ന പൗ​ര​ന്മാ​രു​ടെ ക്ഷേ​മം ല​ക്ഷ്യ​മി​ട്ട് സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് സാ​മൂ​ഹി​ക സു​ര​ക്ഷ മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ ‘വ​യോ​മി​ത്രം’ പ​ദ്ധ​തി പ്ര​വ​ര്‍ത്ത​ന ഫ​ണ്ടി​ല്ലാ​ത്ത​തി​നാ​ല്‍ അ​വ​താ​ള​ത്തി​ലേ​ക്ക് നീ​ങ്ങു​മ്പോ​ള്‍ സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ബ​ജ​റ്റ് വി​ഹി​തം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ […]

വണ്ടൂരിലെ വോട്ടർമാർക്ക് നന്ദി അറിയിച്ചു; മണ്ഡലത്തിനുവേണ്ടി കഠിനമായി പ്രയത്നിക്കുമെന്ന് പ്രിയങ്ക ഗാ​ന്ധി

വ​ണ്ടൂ​ർ: എ​ല്ലാ വോ​ട്ട​ർ​മാ​ർ​ക്കും പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ച്ച് പ്രി​യ​ങ്ക എ​ത്തി. സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ലും റോ​ഡ് ഷോ​യി​ലു​മാ​യി ആ​യി​ര​ങ്ങ​ളാ​ണ് എ​ത്തി​യ​ത്. മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷം ന​ൽ​കി​യ എ​ല്ലാ വോ​ട്ട​ർ​മാ​ർ​ക്കും പ്ര​ത്യേ​കം ന​ന്ദി​യു​ണ്ടെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. വ​ണ്ടൂ​ർ-​നി​ല​മ്പൂ​ർ […]