എടക്കര: വൃക്കകള്‍ തകരാറിലായ സഹപ്രവര്‍ത്തകന്റെ ചികിത്സ ചെലവിലേക്ക് പണം കണ്ടെത്താന്‍ ഓട്ടോ തൊഴിലാളികള്‍ രംഗത്ത്. ടൗണിലെ ഓട്ടോ ഡ്രൈവര്‍ വെസ്റ്റ് പെരുങ്കുളത്തെ തോണിക്കടവത്ത് ഷംസുദ്ദീന്റെ (മാനു-39) ചികിത്സ സഹായത്തിനു വേണ്ടിയാണ് എടക്കരയിലെ ഓട്ടോറിക്ഷകള്‍ ബുധനാഴ്ച […]
Author: Editor
സാഹോദര്യ സംഗമം സംഘടിപ്പിച്ചു
പരപ്പനങ്ങാടി : മെക്സെ വൻ കൊടക്കാട് യൂനിറ്റ് പുതിയ നിലമൊരുക്കവും സാഹോദര്യ സംഗമവും സംഘടിപ്പിച്ചു. പരപ്പനങ്ങാടി യൂനിറ്റ് അധ്യക്ഷൻ ഹമീദ് നഹ ഉൾപ്പടെയുള്ള നിരവധി പൊതു പ്രവർത്തകരെ സാഹോദര്യ സംഗമത്തിൽ ആദരിച്ചു. കോനാരി ഹസ്സൻകോയ […]
വ്യാജ നമ്പർ പ്ലേറ്റുമായി കക്കൂസ് മാലിന്യം തള്ളൽ; ടാങ്കർ ലോറി പിടികൂടി
കുറ്റിപ്പുറം: വ്യാജ നമ്പർ പ്ലേറ്റുമായി കക്കൂസ് മാലിന്യം ഉൾപ്പടെയുള്ളവ തള്ളുന്ന വാഹനം നാട്ടുകാർ പിടികൂടി. എടപ്പാൾ നടക്കാവിലാണ് സംഭവം. കുറച്ച് കാലമായി സ്വകാര്യ സ്കൂളിന് താഴെയുള്ള സ്ഥലത്താണ് ഇത്തരത്തിൽ മാലിന്യം തള്ളുന്നത്. മാലിന്യം ഒഴുകിയെത്തുന്നതും […]
കെ. അബ്ദുൽ ഖയ്യൂം: വ്യാപാരികളുടെ ക്ഷേമത്തിനായി നിലകൊണ്ട ജീവിതം
പൊന്നാനി: വ്യാപാരികളുടെ ക്ഷേമത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു കഴിഞ്ഞദിവസം വിടപറഞ്ഞ കെ. അബ്ദുൽ ഖയ്യൂം. 84ാം വയസ്സിലും വ്യാപാരികളുടെ പ്രശ്നങ്ങളാണ് കൈയിൽ കരുതുന്ന സഞ്ചിയിലും കക്ഷത്ത് കൊണ്ടുനടന്ന ഫയലിലും നിറഞ്ഞിരുന്നത്. പൊന്നാനിയിലെ വ്യാപാരികള്‍ക്കായുള്ള വിശ്രമമില്ലാത്ത […]
ന്യൂനമർദം; മത്സ്യബന്ധന യാനങ്ങൾ കരക്കടുപ്പിച്ചു
പൊന്നാനി: ഫിൻജാൽ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ ന്യൂനമർദത്തിന്റെ ഫലമായി ശക്തമായ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങരുതെന്ന മുന്നറിയിപ്പിനെത്തുടർന്ന് ബോട്ടുകൾ കരക്കടുപ്പിച്ചു. നേരത്തെ മത്സ്യബന്ധനത്തിനിറങ്ങിയ ബോട്ടുകളും ഞായറാഴ്ച രാത്രിയോടെ തിരിച്ചെത്തിയിരുന്നു. ആഴക്കടലിൽ മത്സ്യ ബന്ധനം നടത്തിയിരുന്ന ബോട്ടുകളാണ് […]
ആരുമില്ലാത്തവർക്ക് കൂടെയുണ്ട്, ഹാപ്പിനസ് ഓട്ടോ
വളാഞ്ചേരി: വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന രോഗികൾക്കും മുതിർന്ന വ്യക്തികൾക്കും ജീവിതത്തിലെ വിരസതയകറ്റുക എന്ന ലക്ഷ്യം വെച്ച് വളാഞ്ചേരിയിൽ ഹാപ്പിനസ് ഓട്ടോ സർവിസ് ആരംഭിച്ചു. അസുഖം ബാധിച്ച് വീടിനുള്ളിൽ കഴിയുന്നവർക്കും വയോധികർക്കും അശരണർക്കും പ്രകൃതി സൗന്ദര്യം […]