കാ​ളി​കാ​വി​ൽ വീ​ണ്ടും മ​ഞ്ഞ​പ്പി​ത്ത ഭീ​തി 20 പേ​ർ​ക്ക് രോ​ഗം

കാ​ളി​കാ​വ്: മ​ല​യോ​ര മേ​ഖ​ല​യി​ൽ ഇ​ട​വേ​ള​ക്കു​ശേ​ഷം വീ​ണ്ടും മ​ഞ്ഞ​പ്പി​ത്തം വ്യാ​പി​ക്കു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ അ​ട​ക്കാ​കു​ണ്ട് അ​ട​ക്കം പ​ല​യി​ട​ങ്ങ​ളി​ലും മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു​ണ്ട്. അ​ട​ക്കാ​ക്കു​ണ്ടി​ലെ വാ​ഫി കോ​ള​ജി​ലെ ഇ​രു​പ​തോ​ളം കു​ട്ടി​ക​ൾ​ക്ക് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് കോ​ള​ജ് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. ഏ​താ​നും […]

എം.ഡി.എം.എ വില്‍പനക്കിടെ ലഹരി സംഘത്തിലെ പ്രധാനി പിടിയില്‍

കൊ​ണ്ടോ​ട്ടി: എം.​ഡി.​എം.​എ വി​ല്‍പ​ന ന​ട​ത്തു​ന്ന​തി​നി​ടെ ല​ഹ​രി സം​ഘ​ത്തി​ലെ പ്ര​ധാ​നി കൊ​ണ്ടോ​ട്ടി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ഫ​റോ​ക്ക് പെ​രു​മു​ഖം സ്വ​ദേ​ശി ഇ​ള​യോ​ട​ത്ത് പ​റ​മ്പ് വീ​ട്ടി​ല്‍ കൊ​ട​ക്കാ​ട്ട് ഷൈ​നാ​ണ് (40) അ​റ​സ്റ്റി​ലാ​യ​ത്. കൊ​ണ്ടോ​ട്ടി​യും രാ​മ​നാ​ട്ടു​ക​ര​യും കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​യു​ൽ​പ​ന്ന​ങ്ങ​ള്‍ വി​ല്‍പ​ന […]

വിമാനത്താവള മേഖലയിലെ നിര്‍മാണ പ്രതിസന്ധി; ചട്ടത്തില്‍ ഭേദഗതിയാവശ്യപ്പെട്ട് നഗരസഭ

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കെ​ട്ടി​ട നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക​ള്‍ വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​യു​ടെ നി​രാ​ക്ഷേ​പ പ​ത്രം (എ​ന്‍.​ഒ.​സി) ല​ഭി​ക്കാ​ത്ത പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ ന​ഗ​ര​സ​ഭ കെ​ട്ടി​ട നി​ര്‍മാ​ണ ച​ട്ട​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന് കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ. ന​ഗ​ര​സ​ഭ […]

പൊ​ന്നാ​നിയിലെ പു​രാ​ത​ന പാ​ണ്ടി​ക​ശാ​ല സം​ര​ക്ഷ​ിക്കുന്നു

പൊ​ന്നാ​നി: പൊ​ന്നാ​നി​യു​ടെ ഗ​ത​കാ​ല ച​രി​ത്രം​പേ​റി നി​ല​കൊ​ണ്ട സ്മാ​ര​ക​മാ​യ പാ​ണ്ടി​ക​ശാ​ല​യെ സം​ര​ക്ഷി​ക്കാ​ൻ പ​ദ്ധ​തി​യൊ​രു​ങ്ങു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ർ​ക്കി​യോ​ള​ജി ജി​ല്ല ഓ​ഫി​സ​ർ ജീ​വ പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു. പാ​ണ്ടി​ക​ശാ​ല​യി​ലെ മ​ര​ങ്ങ​ൾ സ്വ​കാ​ര്യ വ്യ​ക്തി വെ​ട്ടി​മു​റി​ച്ച​തോ​ടെ​യാ​ണ് സം​ര​ക്ഷ​ണ​ത്തി​ന് മു​റ​വി​ളി […]

ഒരു കോടി ‘പുണ്യം’ കവിഞ്ഞു; ഷാമിലിന്​ ഇനി വേണ്ടത്​ രണ്ട്​ കോടി

മലപ്പുറം: എസ്​.എം.എ (സ്പൈനൽ മസ്‌കുലർ അട്രോഫി) രോഗം ബാധിച്ച്​ ചികിത്സ സഹായത്തിനായി കാത്തിരിക്കുകയാണ്​ കൊണ്ടാട്ടി മുതുവല്ലൂർ മുതുപറമ്പ്​ പാമ്പോടൻ സൈനുദ്ധീന്‍റെ മകനായ​ മുഹമ്മദ്​ ഷാമിൽ. ആയിരങ്ങൾ കനിഞ്ഞു നൽകിയ സഹായംമൂലം ഒരു കോടി രൂപയിലധികം […]

കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ജീവകാരുണ്യ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു

ജിദ്ദ: നിർധന രോഗികളായ ആയിരങ്ങൾക്ക് ആശ്രയമേകുന്ന മലപ്പുറം കൊണ്ടോട്ടിയിലെ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ കാരുണ്യപ്രവർത്തന മേഖല വിപുലപ്പെടുത്താനൊരുങ്ങുന്നു. ഓട്ടിസം ബാധിച്ച കുട്ടികളെ സംരക്ഷിക്കുന്നതിനും മറ്റുമായി കൊണ്ടോട്ടി വെട്ടുകാട് പ്രദേശത്ത് 40 ബെഡുകളുള്ള മൾട്ടി […]