പെരിന്തൽമണ്ണ ജില്ല ആശുപത്രി പെരിന്തൽമണ്ണ: കാലപ്പഴക്കം ചെന്ന അത്യാഹിത വിഭാഗവും ഒ.പി കൗണ്ടറും അശാസ്ത്രീയമായ കെട്ടിടങ്ങളുമാണെങ്കിലും മികച്ച സേവനം നൽകാൻ ശേഷിയുള്ള ഡോക്ടർമാരും ജീവനക്കാരുമുണ്ട് പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ. എന്നാൽ, ആ സേവനം പൂർണാർഥത്തിൽ […]
Author: Editor
ഹൃദയാഘാതം; തൃശൂർ, മലപ്പുറം സ്വദേശികൾ ജിദ്ദയിൽ മരിച്ചു
അബ്ദുറഹ്മാൻ അലി, അമീർഖാൻ ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് തൃശൂർ, മലപ്പുറം സ്വദേശികൾ ജിദ്ദയിൽ മരിച്ചു. വടക്കാഞ്ചേരി കാഞ്ഞീരക്കോട് പാമ്പത്ത് വളപ്പിൽ അബ്ദുറഹ്മാൻ അലി (51), കൊണ്ടോട്ടി മുസ്ല്യാരങ്ങാടി ചോലമുക്ക് സദാം പടി കോൽമല റോഡിൽ താമസിക്കുന്ന […]
പവർ ബാങ്ക് പൊട്ടിത്തെറിച്ചതല്ല!; വീട് പൂർണമായും കത്തിനശിച്ച സംഭവത്തിൽ ട്വിസ്റ്റ്, വീട്ടുടമ അറസ്റ്റിൽ
വീട് കത്തിനശിച്ച നിലയിൽ. ഇൻസെറ്റിൽ അറസ്റ്റിലായ വീട്ടുടമ സിദ്ദീഖ് തിരൂർ: ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തിനശിച്ചെന്ന് കരുതിയ സംഭവത്തിൽ ട്വിസ്റ്റ്. പൊലീസ് അന്വേഷണത്തിൽ വീട്ടുടമ അനധികൃതമായി സൂക്ഷിച്ച പടക്ക […]
നിലമ്പൂർ സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസ് പരിശോധന; പണം പിടികൂടി
നിലമ്പൂർ: സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസ് പരിശോധന. 4700 രൂപ പിടിച്ചെടുത്തു. സംസ്ഥാനത്തെ രജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസ് നടത്തുന്ന ഓപറേഷൻ സെക്യാർ ലാന്റിന്റെ ഭാഗമായി മലപ്പുറം വിജിലൻസ് ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. […]
വിദ്യാര്‍ഥിക്ക് നേരെ പീഡനശ്രമം: അസം സ്വദേശി അറസ്റ്റില്‍
അയ്നല്‍ അലി തിരൂരങ്ങാടി: ട്യൂഷന് പോകുകയായിരുന്ന 12 വയസ്സുകാരിക്ക് നേരേ പീഡനശ്രമം. അസം ബര്‍പ്പെറ്റ ബോഗ്ഡിയ ബൈസ സ്വദേശി സര്ത്തബരി വീട്ടില്‍ അയ്നുല്‍ അലി(36)യാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. രാവിലെ ട്യൂഷന് […]
പൊന്നാനി ഡിപ്പോയില്‍നിന്ന് ഹെവി ലൈസന്‍സ് എടുക്കുന്ന ആദ്യ വനിത ആര്യനന്ദ
ആര്യനന്ദ പൊന്നാനി: കുഞ്ഞുനാളിൽ ഫസ്റ്റ് ഗിയറിട്ടപ്പോഴുള്ള മോഹമാണ് ആര്യനന്ദക്ക് കെ.എസ്.ആര്.ടി.സി ബസിനെ തന്റെ കൈപ്പിടിയില്‍ ഒതുക്കണമെന്നത്. എന്നാല്‍, അത് ഇത്ര പെട്ടെന്ന് സാധിച്ചെടുക്കാന്‍ പറ്റുമെന്ന് ആര്യനന്ദ കരുതിയില്ല. സംസ്ഥാന ഗതാഗത വകുപ്പ് കെ.എസ്.ആര്.ടി.സി ഡിപ്പോകള്‍ […]