തിരൂർ ജില്ല ആശുപത്രി ഓങ്കോളജി ബ്ലോക്കിന്റെ ഉദ്ഘാടനം 11ന്
ഉദ്ഘാടനത്തിനൊരുങ്ങിയ തിരൂർ ജില്ല ആശുപത്രിയിലെ ഓങ്കോളജി കെട്ടിടം തിരൂർ: ജില്ലയിലെയും സമീപ ജില്ലകളിലെയും അർബുദ രോഗികൾക്ക് ചികിത്സ ഒരുക്കാൻ തിരൂർ ജില്ല ആശുപത്രിയിൽ നിർമാണം പൂർത്തീകരിച്ച ഓങ്കോളജി ബ്ലോക്കിന്റെ ഉദ്ഘാടനം ആഗസ്റ്റ് 11ന് ആരോഗ്യ മന്ത്രി വീണ ജോർജ് നിർവഹിക്കും. മാമോഗ്രാമിന്റെ ഉദ്ഘാടനം കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിക്കും. നബാർഡിന്റെ 28 കോടിയും ജില്ല പഞ്ചായത്തിന്റെ ഏഴു കോടി രൂപയും ഉപയോഗിച്ചാണ് ഒമ്പത് നിലകളിലുള്ള കെട്ടിടത്തിൽ ഓങ്കോളജി ബ്ലോക്കിന്റെ … Read more