വേങ്ങര: കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തിചികിത്സ തുടങ്ങാൻ ജില്ല കലക്ടറുടെ നിർദേശപ്രകാരം വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. പി.കെ. കുഞ്ഞാലിക്കുട്ടി കലക്ടറേറ്റിൽ വിളിച്ച യോഗ തീരുമാനമനുസരിച്ചാണ് ജില്ല മെഡിക്കൽ ഓഫിസറുടെയും ബന്ധപ്പെട്ട […]
Author: Editor
സാധനങ്ങൾ വാങ്ങാൻ എത്തിയ കുട്ടിയോട് അപമര്യാദയായി പെരുമാറിയ കടയുടമക്കെതിരെ പോക്സോ കേസ്
താനൂർ: കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ കുട്ടിയോട് അപമര്യാദയായി പെരുമാറിയ കടയുടമക്കെതിരെ കേസെടുത്തു. താനൂർ പരിയാപുരം മുക്കോല അസ്സമ്മാക്കിത്താനകത്ത് ഉസ്മാൻ (50) എന്നയാളുടെ പേരിലാണ് പോക്സോ പ്രകാരം കേസെടുത്തത്. ആഗസ്റ്റ് 23നാണ് സംഭവം. 10 […]
കുട്ടികളെ പീഡിപ്പിച്ച പാസ്റ്റര്ക്ക് ജീവിതാന്ത്യം വരെ തടവും പിഴയും
മഞ്ചേരി: പ്രായപൂര്ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റര്ക്ക് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് പോക്സോ സ്പെഷല് കോടതി ജീവിതാന്ത്യം വരെ തടവും 2.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ബാലരാമപുരം മുടവൂര്പാറ കാട്ടുകുളത്തിന്കര […]
പത്താംക്ലാസ് വിദ്യാർഥിനിയോട് പരീക്ഷയ്ക്ക് മാർക്ക് ലഭിക്കാന് തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട അധ്യാപകന് അറസ്റ്റിൽ
മലപ്പുറം: കൊണ്ടോട്ടിയില് ഹൈസ്കൂള് വിദ്യാര്ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില് അധ്യാപകന് അറസ്റ്റില്. കൊണ്ടോട്ടി സ്വദേശി മന്സൂര് അലിയാണ് അറസ്റ്റിലായത്. പരീക്ഷക്ക് മാര്ക്ക് ലഭിക്കാന് തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട് ലൈംഗിക അതിക്രമം നടത്തിയെന്നാണ് അധ്യാപകനെതിരായ പരാതി. […]
ഓൺലൈൻ ഇടപാടിൽ പണംപോയി, കടംവീട്ടാൻ മാലപൊട്ടിച്ചു; യുവാവ് കാളികാവിൽ പിടിയിൽ
കാളികാവ് : യുവതിയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതിയെ നാലാം നാൾ പൊലീസ് പിടികൂടി. പൂങ്ങോട് വെള്ളയൂരിൽ വെച്ച് യുവതിയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ പട്ടാമ്പി വല്ലപ്പുഴ സ്വദേശി ചരലിൽ അസറുദ്ദീൻ […]
ഭാഭ പബ്ലിക് സ്കൂളിൽ സീറ്റ് ഒഴിവ്
മഞ്ചേരി: ഭാഭ പബ്ലിക് സ്കൂൾ മഞ്ചേരിയിൽ പ്ലസ് വൺ സയൻസ് സീറ്റ് ഒഴിവുണ്ട്. വിദ്യാർഥികൾക്ക് സയൻസ് പഠനത്തിനൊപ്പം നീറ്റ്, ജെഇഇ,ഐസർ, സിയുഇടി പ്രവേശന പരീക്ഷയ്ക്കുള്ള വിദഗ്ധ പരിശീലനം നൽകും. 2023 പുതിയ ജെഇഇ പുതിയ […]