മലപ്പുറം: ജില്ലയുടെ മലയോര മേഖലയില് കനത്തമഴ. ഉച്ചയോടെയാണ് മഴ ശക്തമായത്. ഇതേത്തുടര്ന്ന് വൈകിട്ടോടെയാണ് കരുവാരക്കുണ്ട് മേഖലയില് ശക്തമായ മലവെള്ളപ്പാച്ചില് ഉണ്ടായത്. മുള്ളറയില് മൂന്ന് വീടുകളില് വെള്ളം കയറി. ഉച്ചയോടെ തുടങ്ങിയ കനത്തമഴ വൈകീട്ടും തുടരുകയാണ്. […]
Author: Editor
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ന്യൂറോളജി ഒപി തുടങ്ങണമെന്ന് ആവശ്യം
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ന്യൂറോളജി ഒപി തുടങ്ങണമെന്ന് ആവശ്യം. ന്യൂറോ ഫിസിഷ്യൻ ചുമതലയേറ്റെങ്കിലും ജനറൽ മെഡിസിൻ വിഭാഗത്തിലാണ് അദ്ദേഹത്തിന്റെ സേവനം. ഒപി തുടങ്ങിയാൽ നൂറുകണക്കിനു രോഗികൾക്ക് പ്രയോജനപ്പെടും. വർഷങ്ങൾക്കു ശേഷമാണ് ന്യൂറോ ഫിസിഷ്യന്റെ […]
തിരൂര് കുറ്റിപ്പുറം റോഡില് കാര് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ച് പേര്ക്ക് പരിക്ക്
തിരൂര്: കാര് നിയന്ത്രണം വിട്ട് റോഡരികിലെ ചീനി മരത്തിലിടിച്ച് അഞ്ച് പേര്ക്ക് പരിക്ക്. കാറിലുണ്ടായിരുന്ന പൂക്കയില് സ്വദേശികള്ക്കാണ് അപകടത്തില് പരിക്കേറ്റത്. തിരൂര്- കുറ്റിപ്പുറം റോഡിലെ കണ്ണംകുളത്ത് വെച്ചാണ് പൂക്കയില് സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന മാരുതി […]
പെരിന്തൽമണ്ണ നഗരസഭയും വ്യവസായ വകുപ്പും സംയുക്തമായി നടത്തുന്ന ലോൺ ,ലൈസൻസ്, സബ്സിഡി മേള
പെരിന്തൽമണ്ണ: നഗരസഭയും വ്യവസായ വകുപ്പും സംയുക്തമായി ആഗസ്റ്റ് 30ന് ഉച്ചയ്ക്ക് 2.30ന് പെരിന്തൽമണ്ണ നഗരസഭ മിനി കോൺഫറൻസ് ഹാളിൽ ലോൺ, ലൈസൻസ്, സബ്സിഡി മേള നടത്തുന്നു. വ്യവസായ വാണിജ്യ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ ലോൺ, […]
താനൂർ സ്വദേശിനിയായ യുവതിക്കുനേരെ ലൈംഗിക പീഡനവും മർദനവും; യുവാവ് റിമാൻഡിൽ
താനൂർ: വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി മർദിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയില് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ റിമാൻഡ് ചെയ്തു. പുത്തൂര് പള്ളിക്കല് അങ്കപ്പറമ്പ് സ്വദേശി കൃഷ്ണ ഹൗസില് ശിവപ്രസാദാണ് (24) റിമാൻഡിലായത്. […]
വോട്ടുചോർച്ച; മഞ്ചേരി നഗരസഭയിലെ സി.പി.എം കൗൺസിലർമാർക്കെതിരെ നടപടിക്ക് സാധ്യത
മഞ്ചേരി: നഗരസഭ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ പാര്ട്ടി നിര്ദേശം പാലിക്കാതെ യു.ഡി.എഫിന് വോട്ടുചെയ്ത കൗണ്സിലര് ഉള്പ്പെടെ മൂന്ന് അംഗങ്ങള്ക്കെതിരെ നടപടിക്കൊരുങ്ങി സി.പി.എം. മഞ്ചേരി നഗരസഭയിലെ സി.പി.എം കൗണ്സിലര്മാരായ തടത്തിക്കുഴി ബ്രാഞ്ച് കമ്മിറ്റി അംഗം മൂസാന്കുട്ടി, […]