കാല്‍നട യാത്രികര്‍ക്കും വാഹന യാത്രികര്‍ക്കും ഭീഷണിയായിരുന്ന ട്രാന്‍സ്‌ഫോര്‍മറിന് സുരക്ഷ ഒരുക്കി

കൊണ്ടോട്ടി: കാല്‍നട യാത്രികര്‍ക്കും വാഹന യാത്രികര്‍ക്കും ഭീഷണിയായിരുന്ന ട്രാന്‍സ്‌ഫോര്‍മറിന് കെ.എസ്.ഇ.ബി ഇടപെട്ട് സുരക്ഷ ഒരുക്കി. ട്രാന്‍സ്‌ഫോര്‍മറിന്റെ അപകടാവസ്ഥയെ കുറിച്ച് വാർത്തകൾ വന്നിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് അധികൃതരും ജനപ്രതിനിധികളും വിഷയത്തില്‍ ഇടപെടുകയായിരുന്നു. മേലങ്ങാടി തയ്യില്‍ പള്ളിക്ക് […]

ബൈക്കിൽ വിദേശമദ്യം വിൽക്കുന്നയാൾ പിടിയിൽ

തിരൂർ: ബൈക്കിൽ വിദേശമദ്യം വിൽപന നടത്തുന്നയാളെ തിരൂർ എക്സൈസ് പിടികൂടി. വള്ളുവൻപറമ്പിൽ വിനേഷ് ബാബുവാണ് (51) പിടിയിലായത്. തിങ്കളാഴ്ച വൈകീട്ട് തിരൂർ എക്സൈസ് സംഘം പട്രോളിങ് നടത്തുന്നതിനിടെ കാവിലക്കാട് നായർതോട് കടവ് റോഡരികിൽനിന്നാണ് പിടികൂടിയത്. […]

നന്തിലത്ത് ജി-മാർട്ടിന്റെ മഞ്ചേരി ഹൈടെക് ഷോറൂം തുറന്നു

മഞ്ചേരി : ഗോപു നന്തിലത്ത് ഗ്രൂപ്പ് നന്തിലത്ത് ജി-മാർട്ടിന്റെ 43-ാമത് ഷോറൂം മഞ്ചേരിയിൽ തുറന്നു. ഞായറാഴ്ച യു.എ. ലത്തീഫ് എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. ഇലക്ട്രോണിക്സ്, ഗൃഹോപകരണരംഗത്തെ ലോകോത്തര ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമൊരുക്കി വ്യത്യസ്തമായ ഒരു […]

മലപ്പുറം പാലപ്പെട്ടിയില്‍ ദേശീയപാത നിര്‍മ്മാണത്തിനായി 314 ഖബറുകള്‍ പൊളിച്ചുമാറ്റി

മലപ്പുറം: മലപ്പുറം പാലപ്പെട്ടിയില്‍ ദേശീയപാത നിര്‍മ്മാണത്തിനായി 314 ഖബറുകള്‍ പൊളിച്ചുമാറ്റി. മാതൃക കാണിച്ച് പാലപ്പെട്ടി ബദര്‍പള്ളി മഹല്ല് കമ്മറ്റി. ദേശീയ പാതക്കായി പാലപ്പെട്ടി ബദര്‍പള്ളി ഖബര്‍സ്ഥാന്റെ അര ഏക്കറോളം സ്ഥലമാണ് വിട്ടുനല്‍കിയത്. ഈ ഭാഗത്തുണ്ടായിരുന്ന […]

വേങ്ങര ഊരകം കുന്നത്തുണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരന്‍ മരിച്ചു

വേങ്ങര: ഊരകം കുന്നത്തുണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരന്‍ മരിച്ചു. ഊരകം പൂളാപ്പീസ് കരിയാരത്തെ പരേതനായ കമ്പിളിയത്ത് സുരേഷിന്റെ മകന്‍ വിഷ്ണു (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പിലാക്കൽ നുഹ്മാൻ സൈജിൽ (19) പരിക്കുകളോടെ […]

യാത്രക്കാർക്ക് ദുരിതമായി പൂക്കോട്ടുംപാടം അങ്ങാടിയിലെ കുഴികൾ

പൂക്കോട്ടുംപാടം: നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിൽ പൂക്കോട്ടുംപാടം അങ്ങാടിയിൽ റോഡിൽ രൂപപ്പെട്ട കുഴികൾ യാത്രക്കാർക്ക് ദുരിതമാകുന്നു. നിലമ്പൂരിലേക്കുള്ള പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്നുള്ള കുഴികളാണ് അപകടക്കെണിയാവുന്നത്. മഴ ശക്തമായതോടെ കുഴികളുടെ ആഴം കൂടി വെള്ളം കെട്ടിക്കിടക്കുകയാണ്. […]