അരീക്കോട്: കീഴുപറമ്പ് തൃക്കളയൂരിൽ വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ പിടിയിൽ. തൃക്കളയൂർ സ്വദേശി അശ്വിനെയാണ് (26) ആത്മഹത്യ പ്രേരണാകുറ്റത്തിന് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണിലാണ് തൃക്കളയൂർ […]
Author: Editor
അരീക്കോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ബംഗാൾ സ്വദേശി അറസ്റ്റിൽ
അരീക്കോട്: പ്രായപൂർത്തിയാകാത്ത അസം സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ബംഗാൾ സ്വദേശി മഹീന്ദ്രനെയാണ് (27) അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കാവനൂരിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന അസം സ്വദേശിയായ പതിനഞ്ചുകാരിയെ ആഗസ്റ്റ് 26നാണ് […]
മഞ്ചേരി മേലാക്കത്ത് നായ്ക്കളുടെ ആക്രമണം; മൂന്നുപേർക്ക് കടിയേറ്റു
മഞ്ചേരി: മേലാക്കത്ത് തെരുവു നായ്ക്കളുടെ ആക്രമണം. മൂന്നുപേർക്ക് കടിയേറ്റു. തിങ്കളാഴ്ച രാവിലെയാണ് നായ്ക്കൾ ഭീതിപരത്തിയത്. മേലാക്കത്ത് വീടിന്റെ മുന്നിൽ നിൽക്കുകയായിരുന്ന ദമ്പതികൾക്കാണ് ആദ്യം കടിയേറ്റത്. ഇവർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. […]
വന്യമൃഗ ശല്യം രൂക്ഷം; മൂത്തേടത്തെ കര്ഷകര് ദുരിതത്തില്
എടക്കര: വന്യമൃഗ ശല്യം രൂക്ഷമായതോടെ മൂത്തേടം നെല്ലിക്കുത്തിലെ കര്ഷകര് ദുരിതത്തില്. വനാതിര്ത്തിയിലെ കിടങ്ങ് മണ്ണിടിഞ്ഞ് നശിച്ചതോടെയാണ് കാട്ടാനയും കാട്ടുപന്നിയും അടക്കമുള്ള വന്യമൃഗങ്ങള് കൃഷിയിടത്തിലേക്ക് എത്തുന്നത്. നെല്ലിക്കുത്ത് അംഗന്വാടിക്ക് സമീപം പൂവുണ്ടകുന്നിലെ മേലേതില് അബ്ദുല് കരീം, […]
വള്ളിക്കുന്ന് മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ ആഗസ്റ്റ് 31 മുതൽ സെപ്തംബർ ഏഴുവരെ നടക്കുന്ന വള്ളിക്കുന്ന് ഫെസ്റ്റ് 2022ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. വലുതും ചെറുതുമായ നിരവധി സ്റ്റാളുകൾ മേളയിൽ ഒരുക്കും. രണ്ടുദിവസത്തിനുള്ളിൽ സ്റ്റാളുകൾ സജ്ജമാവും. ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ, […]
അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലില് അമരമ്പലം പഞ്ചായത്തിലെ പരിയങ്ങാട് പ്രദേശത്ത് വെള്ളം കയറി
പൂക്കോട്ടുംപാടം: അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലില് അമരമ്പലം പഞ്ചായത്തിലെ പരിയങ്ങാട് പ്രദേശത്ത് വെള്ളം കയറി. ടി.കെ കോളനി-പൂക്കോട്ടുംപാടം റോഡില് വെള്ളമെത്തിയതിനാല് ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്തെ നിരവധി കൃഷിയിടങ്ങള് വെള്ളത്തിനടിയിലായി. തിങ്കളാഴ്ച വൈകീട്ട് 4.30ഓടെ പെയ്ത ശക്തമായ മഴയിലാണ് […]