ഏറ്റവും കൂടുതൽ പേപ്പർ കപ്പുകൾ ഉപയോഗിച്ച് ഏറ്റവും വലിയ ത്രിവർണ്ണ ഇന്ത്യൻ ഭൂപടം നിർമ്മിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി” എന്ന ലോക റെക്കോർഡ് നേടിയത് മലപ്പുറത്തെ മഞ്ചേരിയിൽ നിന്നുള്ള അനാദിക ടി.കെ. 9 […]
Author: Editor
കോട്ടയ്ക്കൽ ഗവ.വനിതാ പോളിടെക്നിക് കോളജിൽ അപേക്ഷ ക്ഷണിച്ചു
കോട്ടയ്ക്കൽ ഗവ.വനിതാ പോളിടെക്നിക് കോളജിൽ സർക്കാരിന്റെ തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒരു വർഷം ദൈർഘ്യമുള്ള പ്രഫഷനൽ ഡിപ്ലോമ ഇൻ മെക്കാനിക്കൽ ആൻഡ് ഓട്ടമൊബീൽ എൻജിനീയറിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്കും അപേക്ഷിക്കാം. 9961955222,
മഞ്ചേരി ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു
മഞ്ചേരി : ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മഞ്ചേരി ജി.ബി.എച്ച്.എസ്.എസിൽ തിരിതെളിഞ്ഞു. സർക്കാർ, എയിഡഡ്, അൺഎയിഡഡ് വിദ്യാലയങ്ങളിൽനിന്നുള്ള പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. പത്തുവേദികളിലായി മൂവായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കുന്ന പരിപാടി അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ. […]
നൂറുലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ
കരുവാരക്കുണ്ട് : അനധികൃതമായി കടത്തിയ 100 ലിറ്റർ മദ്യവുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. കരുവാരക്കുണ്ട് കുട്ടത്തിയിൽ നടത്തിയ പരിശോധനയിലാണ് പെരിന്തൽമണ്ണ കീഴാറ്റൂരിലെ വഴങ്ങോട്ട് മക്കാടൻവീട്ടിൽ ജയപ്രകാശ് (39) പിടിയിലായത്. അരലിറ്റർ അളവിലുള്ള 200 […]
താനാളൂർ ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
താനൂർ : താനാളൂർ ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കെ. പുരം ഗവ. ജി.എൽ.പി. സ്കൂളിൽ നടന്ന സ്റ്റേജിനമത്സരങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക ഉദ്ഘാടനംചെയ്തു. പി. സതീശൻ അധ്യക്ഷനായി. നർത്തകി […]
സാമ്പത്തിക പ്രതിസന്ധിയുണ്ട്, പക്ഷേ അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാതിരിക്കാനാകില്ല: പി.ജയരാജന് 35 ലക്ഷത്തിന്റെ കാര്‍ വാങ്ങാനുള്ള തീരുമാനം ന്യായീകരിച്ച് ധനമന്ത്രി
ഖാദി ബോര്‍ഡ് വൈസ് ചെയര്മാൻ പി.ജയരാജന് 35 ലക്ഷത്തിന്റെ കാര്‍ വാങ്ങാനുള്ള തീരുമാനം ന്യായീകരിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാതിരിക്കാനാകില്ലെന്നും ധനമന്ത്രി. സാമ്പത്തിക ചെലവ് ചുരുക്കലിനിടെയാണ് ജയരാജനായി ആഡംബര കാര്‍ […]