മഞ്ചേരി ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു

മഞ്ചേരി ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു

മഞ്ചേരി : ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മഞ്ചേരി ജി.ബി.എച്ച്.എസ്.എസിൽ തിരിതെളിഞ്ഞു. സർക്കാർ, എയിഡഡ്, അൺഎയിഡഡ് വിദ്യാലയങ്ങളിൽനിന്നുള്ള പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. പത്തുവേദികളിലായി മൂവായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കുന്ന പരിപാടി അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. ബോയ്‌സ് സ്കൂളിന് പുറമേ, എൻ.എസ്.എസ്. ഓഡിറ്റോറിയം, ബോയ്‌സ് സ്കൂൾ മൈതാനം, മുൻസിപ്പൽ ടൗൺഹാൾ, ബി.ഇ.എം.എൽ.പി. സ്കൂൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. നഗരസഭാധ്യക്ഷ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു. സംസ്ഥാന ശാസ്ത്രോത്സവത്തിൽ ടീച്ചിങ് എയ്ഡ് മത്സരത്തിൽ ഒന്നുംരണ്ടും സ്ഥാനങ്ങൾ നേടിയ അധ്യാപകരായ … Read more

നൂറുലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ

നൂറുലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ

കരുവാരക്കുണ്ട് : അനധികൃതമായി കടത്തിയ 100 ലിറ്റർ മദ്യവുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. കരുവാരക്കുണ്ട് കുട്ടത്തിയിൽ നടത്തിയ പരിശോധനയിലാണ് പെരിന്തൽമണ്ണ കീഴാറ്റൂരിലെ വഴങ്ങോട്ട് മക്കാടൻവീട്ടിൽ ജയപ്രകാശ് (39) പിടിയിലായത്. അരലിറ്റർ അളവിലുള്ള 200 കുപ്പി മദ്യം കാറിൽ കടത്തുകയായിരുന്നു. പോണ്ടിച്ചേരിയിൽനിന്ന് എത്തിച്ചതാണ് മദ്യം.  

താനാളൂർ ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

താനാളൂർ ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

താനൂർ : താനാളൂർ ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കെ. പുരം ഗവ. ജി.എൽ.പി. സ്കൂളിൽ നടന്ന സ്റ്റേജിനമത്സരങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക ഉദ്ഘാടനംചെയ്തു. പി. സതീശൻ അധ്യക്ഷനായി. നർത്തകി ബിജിനി വളപ്പിൽ, ഗായിക സമിത റഹ്‌മാൻ എന്നിവർ അതിഥികളായി പ്രഥമാധ്യാപിക കെ. അജിത നാഥ്, കെ.വി. സിനി, നസറി തേത്തയിൽ, നുസറത്തു ഭാനു, ഫസീല ഷാജി, അസിസ്റ്റന്റ് സെക്രട്ടറി വി. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

സാമ്പത്തിക പ്രതിസന്ധിയുണ്ട്, പക്ഷേ അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാതിരിക്കാനാകില്ല: പി.ജയരാജന് 35 ലക്ഷത്തിന്റെ കാര്‍ വാങ്ങാനുള്ള തീരുമാനം ന്യായീകരിച്ച് ധനമന്ത്രി

സാമ്പത്തിക പ്രതിസന്ധിയുണ്ട്, പക്ഷേ അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാതിരിക്കാനാകില്ല: പി.ജയരാജന് 35 ലക്ഷത്തിന്റെ കാര്‍ വാങ്ങാനുള്ള തീരുമാനം ന്യായീകരിച്ച് ധനമന്ത്രി

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാൻ പി.ജയരാജന് 35 ലക്ഷത്തിന്റെ കാര്‍ വാങ്ങാനുള്ള തീരുമാനം ന്യായീകരിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാതിരിക്കാനാകില്ലെന്നും ധനമന്ത്രി. സാമ്പത്തിക ചെലവ് ചുരുക്കലിനിടെയാണ് ജയരാജനായി ആഡംബര കാര്‍ വാങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിസുരക്ഷാ കാര്‍ വാങ്ങാനാണ് മുഖ്യമന്ത്രിയുടെ കാറിന് അനുവദിച്ചതിനേക്കാള്‍ അധികം തുക നല്‍കിയിരിക്കുന്നത്. ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ച ശേഷം സര്‍ക്കാര്‍ വാങ്ങുന്ന ആറാമത്തെ കാറാണിത്. പി.ജയരാജന്റെ ശാരീരിക ബുദ്ധിമുട്ട്, പ്രത്യേക സുരക്ഷ, നിലവിലെ വാഹനത്തിന്റെ കാലപ്പഴക്കം–ഇവയാണ് പുതിയ വാഹനം … Read more

പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം

പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം

മ​ങ്ക​ട: സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ കാ​ലാ​നു​സൃ​ത നി​യ​മ​നി​ർ​മാ​ണം അ​നി​വാ​ര്യ​മാ​ണ​ന്നും നി​യ​മ​നി​ർ​മാ​ണം ക​രു​ത​ലോ​ടെ​യാ​വ​ണ​മെ​ന്നും മ​ഞ്ഞ​ളാം​കു​ഴി അ​ലി എം.​എ​ൽ.​എ. കു​റു​വ പ​ട​പ്പ​റ​മ്പി​ൽ, പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​നി​യ​ൻ സം​ഘ​ടി​പ്പി​ച്ച സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​പി.​എ. മ​ജീ​ദ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം പി.​അ​ബ്ദു​ൽ ഹ​മീ​ദ് എം.​എ​ൽ.​എ. നി​ർ​വ​ഹി​ച്ചു. സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ മോ​ഹ​ന​ൻ പു​ളി​ക്ക​ൽ, അ​സി. ര​ജി​സ്ട്രാ​ർ പി.​ഷം​സു​ദ്ദീ​ൻ, മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​അ​ബ്ദു​ൽ ക​രീം, പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് … Read more

ഫാഷിസ്റ്റുകൾ ചരിത്രത്തെ ഭയപ്പെടുന്നു -എ.പി. അനിൽകുമാർ

ഫാഷിസ്റ്റുകൾ ചരിത്രത്തെ ഭയപ്പെടുന്നു -എ.പി. അനിൽകുമാർ

പു​ലാ​മ​ന്തോ​ൾ: ച​രി​ത്ര യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ ഭ​യ​പ്പെ​ടു​ന്ന​ത് കൊ​ണ്ടാ​ണ് ഫാ​ഷി​സ്റ്റു​ക​ൾ ച​രി​ത്ര​ത്തെ ത​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​യി മാ​റ്റി​യെ​ഴു​താ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ. കു​രു​വ​മ്പ​ലം വാ​ഗ​ൺ ദു​ര​ന്ത സ്മാ​ര​ക സ​മി​തി ചെ​മ്മ​ല​ശ്ശേ​രി ര​ണ്ടാം മൈ​ലി​ൽ സം​ഘ​ടി​പ്പി​ച്ച 101ാമ​ത് വാ​ർ​ഷി​ക ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്മാ​ര​ക സ​മി​തി ചെ​യ​ർ​മാ​ൻ സ​ലിം കു​രു​വ​മ്പ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​കെ. റ​ഫീ​ഖ, ഉ​സ്മാ​ൻ താ​മ​ര​ത്ത്, വി.​പി. മു​ഹ​മ്മ​ദ് ഹ​നീ​ഫ, എം.​കെ. ഉ​മ​റു​ദ്ദീ​ൻ, പി. ​ഷൗ​ക്ക​ത്ത്, കെ.​ടി. റ​ഷീ​ദ്, സി.​പി. മു​ഹ​മ്മ​ദ്, ടി.​കെ. സൈ​താ​ലി … Read more