മങ്കട: സഹകരണ സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധി മറികടക്കാൻ കാലാനുസൃത നിയമനിർമാണം അനിവാര്യമാണന്നും നിയമനിർമാണം കരുതലോടെയാവണമെന്നും മഞ്ഞളാംകുഴി അലി എം.എൽ.എ. കുറുവ പടപ്പറമ്പിൽ, പെരിന്തൽമണ്ണ സർക്കിൾ സഹകരണ യൂനിയൻ സംഘടിപ്പിച്ച സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു […]
Author: Editor
ഫാഷിസ്റ്റുകൾ ചരിത്രത്തെ ഭയപ്പെടുന്നു -എ.പി. അനിൽകുമാർ
പുലാമന്തോൾ: ചരിത്ര യാഥാർഥ്യങ്ങളെ ഭയപ്പെടുന്നത് കൊണ്ടാണ് ഫാഷിസ്റ്റുകൾ ചരിത്രത്തെ തങ്ങൾക്കനുകൂലമായി മാറ്റിയെഴുതാൻ ശ്രമിക്കുന്നതെന്ന് എ.പി. അനിൽകുമാർ എം.എൽ.എ. കുരുവമ്പലം വാഗൺ ദുരന്ത സ്മാരക സമിതി ചെമ്മലശ്ശേരി രണ്ടാം മൈലിൽ സംഘടിപ്പിച്ച 101ാമത് വാർഷിക ദിനാചരണം […]
മലപ്പുറം ജില്ലയിൽ കുട്ടികളിൽ അഞ്ചാംപനി പടരുന്നു; ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ
മലപ്പുറം: ജില്ലയിൽ അഞ്ചാംപനി പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തിയതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. കൽപകഞ്ചേരി പഞ്ചായത്തിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്ത ദിവസം മുതൽ തന്നെ പ്രതിരോധ […]
തിരൂർ പുറത്തൂരിലെ തോണി അപകടം: മരണം നാലായി
തിരൂർ: പുറത്തൂർ നമ്പ്രംകടവിൽ തോണി മറിഞ്ഞ് അപകടത്തിൽപെട്ട സംഘത്തിലെ കാണാതായ രണ്ടുപേരുടെ മൃതദേഹംകൂടി കണ്ടെടുത്തു. പുതുപ്പള്ളി നമ്പ്രം സ്വദേശികളായ കുയ്യിനിപ്പറമ്പിൽ അബൂബക്കർ (55), ഇട്ടികപ്പറമ്പിൽ സലാം (54) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെടുത്തത്. ഇതോടെ […]
മലപ്പുറം തിരൂർ പുറത്തൂരിൽ തോണി മറിഞ്ഞ് രണ്ടു പേർ മരിച്ചു
തിരൂർ: മലപ്പുറം തിരൂർ പുറത്തൂരിൽ തോണി മറിഞ്ഞ് രണ്ടു പേർ മരിച്ചു. റുഖിയ, സൈനബ എന്നിവരാണ് മരിച്ചത്. രണ്ടു പേരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. കക്ക […]
ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരായ ക്യൂഗെറ്റ് വോളന്റീയർമാർ
ഫിഫ വേൾഡ് കപ്പിലെ ക്യൂഗെറ്റ് വോളന്റീയർമാർ; (ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരും) ഇന്ത്യൻ എംബസിയുടെ കീഴിലുള്ള “ഇന്ത്യൻ ബിസിനസ്സ് പ്രൊഫഷണൽ കൗൺസിലിൽ”(IBPC ) രജിസ്റ്റർ ചെയ്തിട്ടുള്ള സാമൂഹ്യസാംസ്കാരിക പ്രൊഫഷണൽ സംഘടനയാണ് ക്യൂഗെറ്റ് എന്ന […]