സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിൽ

ച​ങ്ങ​രം​കു​ളം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ യു​വ​തി​യു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. എ​ട​പ്പാ​ൾ കോ​ലൊ​ള​മ്പ് സ്വ​ദേ​ശി വെ​ള്ളു​വ പ​റ​മ്പി​ൽ ഫാ​റൂ​ഖി​നെ​യാ​ണ് (35) അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ദേ​ശ​ത്താ​യി​രു​ന്ന പ്ര​തി നാ​ട്ടി​ലെ​ത്തി​യ​തോ​ടെ എ​യ​ർ പോ​ർ​ട്ട് എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം പൊ​ലീ​സി​ന് […]

ചങ്ങരംകുളത്ത് കാർ ഇടിച്ച് മദ്രസ വിദ്യാർഥി മരിച്ചു

ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളം കോക്കൂരിൽ കാർ ഇടിച്ച് മദ്രസ വിദ്യർഥി മരിച്ചു. കോക്കൂർ അത്താണിപ്പീടികയിൽ ഇല്ലത്ത് വളപ്പിൽ നജീബിന്റെ രണ്ടാംക്ലാസിൽ പഠിക്കുന്ന മകൻ മുഹമ്മദ് നബീൽ (ആറ്) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.30ഓടെയാണ് […]

മതങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കുന്നു; മുജാ​ഹിദ് സമ്മേളനത്തിൽ മത വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ പ്രസം​ഗിച്ചു ; ജോൺ ബ്രിട്ടാസ് എംപിക്കെതിരെ പരാതി

ദില്ലി: ജോൺ ബ്രിട്ടാസ് എംപിക്കെതിരെ രാജ്യസഭ ചെയർമാന് പരാതി നൽകി ബിജെപി. കോഴിക്കോട് നടന്ന കേരള നവദുൽ മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചെന്നാണ് ആരോപണം. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി […]

കുംഫൂ അടക്കമുള്ളവയില്‍ വിദഗ്ദൻ, എഫ്‌ഐ ഹിറ്റ് സ്‌ക്വാഡ് അംഗം; അറസ്റ്റിലായ അഭിഭാഷകനായ മുഹമ്മദ് മുബാറക്ക് പോപ്പുലർ ഫ്രണ്ടിന്റെ മുഖ്യ ആയുധ പരിശീലകനെന്ന് എൻഐഎ

ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്ന മുബാറക്കിന് നിരോധിത സംഘടനയുമായി ഇത്ര അടുത്ത ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ പോലും കരുതിയിരുന്നില്ല കൊച്ചി: നിരോധിത സംഘടന പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡിൽ അറസ്റ്റിലായ അഭിഭാഷകനായ മുഹമ്മദ് മുബാറക്ക് സംഘടനയുടെ […]

ചായയിൽ മധുരം കുറഞ്ഞതിൽ തർക്കം; താനൂരിൽ ഹോട്ടലുടമക്ക് കുത്തേറ്റു

താനൂർ: ചായയിൽ മധുരം കുറഞ്ഞെന്ന തർക്കത്തെ തുടർന്ന് മലപ്പുറം താനൂർ വാഴക്കതെരു അങ്ങാടിയിൽ ഹോട്ടൽ വ്യാപാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇന്ന് പുലർച്ചെയാണ് അങ്ങാടിയിലെ ടി.എ റസ്റ്റോറൻ്റ് ഉടമ മനാഫിന് കത്തിക്കുത്തിൽ ഗുരുതര പരിക്കേറ്റത്. ചായ കുടിക്കാൻ […]

ചായക്കടയിൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ തോട്ടിലെ വെള്ളം; പിടികൂടി കൗൺസിലർ

കൊ​ണ്ടോ​ട്ടി: ചാ​യ​ക്ക​ട​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ തോ​ട്ടി​ലെ വെ​ള്ള​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​ട​പെ​ട്ട് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള റോ​ഡ​രി​കി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ചാ​യ​ക്ക​ട​യി​ലാ​ണ് തോ​ട്ടി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി കൊ​ണ്ടോ​ട്ടി കൗ​ണ്‍സി​ല​ര്‍ അ​ലി വെ​ട്ടോ​ട​ന്റെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച […]