ബിരിയാണിയിൽ പഴുതാര; സംസ്ഥാനത്തെ 16 ഷവർമ കടകൾ അടപ്പിച്ചു

ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ തുടരുന്നതിനിടെ ബിരിയാണിയിൽ ചത്ത പഴുതാരയെ കണ്ടെത്തിയെന്നു പരാതി. മട്ടാഞ്ചേരി ലോഗോ ജങ്ഷനിലെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിക്കാൻ എത്തിയവർക്കാണ് ബിരിയാണിയിൽ പഴുതാരയെ കിട്ടിയത്. പരാതിപ്പെട്ടതിനു പിന്നാലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. […]

നാലര പവൻ സ്വർണമാല കവർന്ന ഹോം നഴ്‌സ് 20 വർഷത്തിന് ശേഷം അറസ്റ്റിൽ

പൊന്നാനി: ഹോം നഴ്സ് ആയി വന്ന് വയോധികയുടെ നാലര പവൻ സ്വർണമാല കവർന്നയാളെ 20 വർഷത്തിന് ശേഷം പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കുമരകം സ്വദേശിനി രാധാമണി (63) ആണ് അറസ്റ്റിലായത്.20 വർഷം […]

വായില്‍ പ്ലാസ്റ്റര്‍, മൂക്കില്‍ ക്ലിപ്പ്! കിടപ്പുമുറിയ്ക്കുള്ളില്‍ 20കാരിയുടെ മൃതദേഹം

തിരുവനന്തപുരം പട്ടത്ത് 20കാരിയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറിന്റെ മകള്‍ സാന്ദ്രയാണ് മരിച്ചത്. വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പുമിട്ട നിലയിലായിരുന്നു മൃതദേഹം. ഇന്നലെ വൈകിട്ടാണ് സംഭവം. ഏറെ നേരമായിസാന്ദ്ര […]

പരിസ്ഥിതിലോല മേഖല: കരുവാരകുണ്ടിൽ മുന്നൂറോളം ഏക്കർ സ്വ​കാ​ര്യ ഭൂ​മി ഉ​ൾ​പ്പെ​ട്ട​താ​യി സൂ​ച​ന

ക​രു​വാ​ര​കു​ണ്ട്: ക​രു​ത​ൽ മേ​ഖ​ല​യു​ടെ പു​തി​യ മാ​പ്പി​ൽ ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ 300 ഏ​ക്ക​റോ​ളം സ്വ​കാ​ര്യ ഭൂ​മി ഉ​ൾ​പ്പെ​ട്ട​താ​യി സൂ​ച​ന. ക​രു​വാ​ര​കു​ണ്ട്, കേ​ര​ള എ​സ്റ്റേ​റ്റ് വി​ല്ലേ​ജു​ക​ളി​ലെ 46 സ​ർ​വെ ന​മ്പ​റു​ക​ളി​ലു​ള്ള കൃ​ഷി​ഭൂ​മി​യാ​ണി​ത്. ഈ ​ഭൂ​മി മു​ഴു​വ​നാ​യും ജി​യോ​ടാ​ഗ് […]

പണിമുടക്ക് നിയമവിരുദ്ധം; പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ല: ഹൈക്കോടതി

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ല. പണിമുടക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം നല്‍കുന്നത് ശരിയല്ല. അങ്ങനെ ചെയ്യുന്നത് ഭരണകൂടം പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് […]

നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ച്ച് നി​ര​ത്തി​ലി​റ​ങ്ങി​യ​വ​ർ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ​ധി​കൃ​ത​രു​ടെ കൂ​ച്ചു​വി​ല​ങ്ങ്

തി​രൂ​ര​ങ്ങാ​ടി: പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്ക​ര​ണ​വും ക​ർ​ശ​ന​മാ​ക്കി​യി​ട്ടും നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ച്ച് നി​ര​ത്തി​ലി​റ​ങ്ങി​യ​വ​ർ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ​ധി​കൃ​ത​രു​ടെ കൂ​ച്ചു​വി​ല​ങ്ങ്. തി​രൂ​ര​ങ്ങാ​ടി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്. അ​മി​ത ലൈ​റ്റു​ക​ളു​ടെ അ​പ​ക​ട​വും സീ​റ്റ്ബെ​ൽ​റ്റ്, ഹെ​ൽ​മ​റ്റ് എ​ന്നി​വ​യു​ടെ […]