തിരുവനന്തപുരം പട്ടത്ത് 20കാരിയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറിന്റെ മകള്‍ സാന്ദ്രയാണ് മരിച്ചത്. വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പുമിട്ട നിലയിലായിരുന്നു മൃതദേഹം. ഇന്നലെ വൈകിട്ടാണ് സംഭവം. ഏറെ നേരമായിസാന്ദ്ര മുറിയുടെ വാതില്‍ തുറക്കാതിരുന്നതോടെ അമ്മ പുറത്തുനിന്ന് വാതില്‍ തുറക്കുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ പ്ലാസ്റ്ററും ക്ലിപ്പും കണ്ടെത്തിയ സാഹചര്യത്തില്‍ അസ്വഭാവിക മരണമെന്ന നിലയിലാണ് അന്വേഷണം ആരംഭിച്ചത്. സംഭവം നടക്കുമ്പോള്‍ അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു.
Spread the love കാളികാവ്: ചോക്കാട് പഞ്ചായത്തിലെ മാളിയേക്കലിൽ കാട്ടുപന്നി ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. ഉരലുംമടക്കലിൽ പിലാക്കൽ അബുവിന്റെ ഭാര്യ ആസ്യ (48), വാളാഞ്ചിറപ്പടിയിൽ വാളാഞ്ചിറ അബ്ദുൽ മുനീറിന്റെ മകൻ മുഹമ്മദ് ഫയാസ് (14), […]
Spread the loveമലപ്പുറം: വിദ്യാർഥികൾ അടക്കമുള്ള കൗമാരക്കാരിലും യുവാക്കളിലും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ നടപടിയുമായി പോലീസ്. കഞ്ചാവ് ഉപയോഗിക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കാനായുള്ള പ്രത്യേക പരിശോധനയെ തുടർന്ന് തേഞ്ഞിപ്പലം പോലീസ് ഇതുവരെ […]