താമരയും മതചിഹ്നം; ബിജെപിക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയിൽ

താമരയും മതചിഹ്നം; ബിജെപിക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയിൽ

മതങ്ങളുമായി ബന്ധപ്പെട്ട ചിഹ്നമോ പേരോ ഉപയോഗിക്കുന്ന പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്ന ഹർജിയിൽ ബിജെപിക്കെതിരെ മുസ്ലിം ലീഗ്. ബിജെപി ഉപയോഗിക്കുന്ന താമര ചിഹ്നം ഹിന്ദുമതവുമായി ബന്ധപ്പെട്ടതാണെന്ന് മുസ്‌ലിം ലീഗ് ആരോപിക്കുന്നു. താമര ഹിന്ദു, ബുദ്ധ മതവുമായി ബന്ധപ്പെട്ട ചിഹ്നമാണെന്നും ബിജെപിയെയും കേസിൽ കക്ഷി ചേർക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. കേസിൽ വാദം കേട്ട സുപ്രിം കോടതി നാലാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു.

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് പഠനം

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് പഠനം

തേ​ഞ്ഞി​പ്പ​ലം: ആ​ന്റി​ബ​യോ​ട്ടി​ക് അ​മി​ത ഉ​പ​യോ​ഗം അ​പ​സ്മാ​ര​സാ​ധ്യ​ത ഉ​ണ്ടാ​ക്കാ​നും അ​വ​യു​ടെ തീ​വ്ര​ത വ​ര്‍ധി​പ്പി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ​ഠ​നം. കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ജ​ന്തു​ശാ​സ്ത്ര പ​ഠ​ന​വ​കു​പ്പി​ലെ അ​സി. പ്ര​ഫ​സ​ര്‍ ഡോ. ​ബി​നു രാ​മ​ച​ന്ദ്ര​നു​കീ​ഴി​ല്‍ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ധ​നു​ഷ ശി​വ​രാ​ജ​ന്റെ പ​ഠ​ന​ത്തി​ലാ​ണ് ക​ണ്ടെ​ത്ത​ല്‍. ഗ​വേ​ഷ​ണ പ​ഠ​നം എ​ക്‌​സ്പി​രി​മെ​ന്റ​ല്‍ ബ്രെ​യി​ന്‍ റി​സ​ര്‍ച് എ​ന്ന പ്ര​മു​ഖ ശാ​സ്ത്ര ജേ​ണ​ലി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. [print_responsive_thumbnail_slider] ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ ക്ര​മ​ര​ഹി​ത​വും അ​മി​ത​വു​മാ​യ ഉ​പ​യോ​ഗം അ​പ​സ്മാ​ര​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് പ​ഠ​ന​ത്തി​ലൂ​ടെ വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. സ​ര്‍വ​ക​ലാ​ശാാ​ല പ​ഠ​ന​വ​കു​പ്പി​ലെ സീ​ബ്ര മ​ത്സ്യ​ങ്ങ​ളി​ലാ​യി​രു​ന്നു പ​ഠ​നം. പെ​ന്‍സി​ലി​ന്‍ ജി, ​സി​പ്ര​ഫ്ലോ​ക്‌​സാ​സി​ന്‍ തു​ട​ങ്ങി​യ ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ള്‍ … Read more

പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യു​ടെ യാ​ത്ര​ബോ​ട്ടി​ൽ വ​ള്ള​മി​ടി​ച്ച് ബോ​ട്ടി​ന് കേ​ടു​പാ​

പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യു​ടെ യാ​ത്ര​ബോ​ട്ടി​ൽ വ​ള്ള​മി​ടി​ച്ച് ബോ​ട്ടി​ന് കേ​ടു​പാ​

പൊ​ന്നാ​നി: ന​ഗ​ര​സ​ഭ​യു​ടെ യാ​ത്ര​ബോ​ട്ടി​ൽ വ​ള്ള​മി​ടി​ച്ച് ബോ​ട്ടി​ന് കേ​ടു​പാ​ട് പ​റ്റി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ അ​ഴി​മു​ഖ​ത്ത് വെ​ച്ചാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ യാ​ത്രി​ക​ർ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു. പൊ​ന്നാ​നി അ​ഴി​മു​ഖ​ത്ത് സ​ർ​വി​സ് ന​ട​ത്തു​ന്ന പൊ​ന്നാ​നി-​പ​ടി​ഞ്ഞാ​റെ​ക്ക​ര യാ​ത്ര ബോ​ട്ടി​ലാ​ണ് മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വ​ള്ളം ഇ​ടി​ച്ച​ത്. കൂ​ട്ടാ​യി സ്വ​ദേ​ശി​യു​ടെ ഒ​ന്നാം ഖ​ലീ​ഫ എ​ന്ന വ​ള്ള​മാ​ണ് ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബോ​ട്ടി​ന്‍റെ മു​ൻ​വ​ശ​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ജ​ന​ൽ ചി​ല്ല​ക​ൾ പൊ​ട്ടി ബോ​ട്ടി​ലേ​ക്ക് തെ​റി​ച്ചു വീ​ണാ​ണ് യാ​ത്രി​ക​ർ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റ​ത്. കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച ബോ​ട്ട് പൊ​ന്നാ​നി … Read more

മ​ഞ്ചേ​രി ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സ് പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

മ​ഞ്ചേ​രി ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സ് പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

മ​ഞ്ചേ​രി: ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സ് പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. കോ​ഴി​ക്കോ​ട് റോ​ഡി​ൽ ചു​ള്ള​ക്കാ​ട് എ​ൽ.​പി സ്കൂ​ളി​ന് മു​ൻ​വ​ശ​ത്തെ ന​ഗ​ര​സ​ഭ​യു​ടെ പ​ഴ​യ കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​നി മു​ത​ൽ ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ക. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ വി.​എം. സു​ബൈ​ദ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്ട​റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി. ഫി​റോ​സ് നി​ർ​വ​ഹി​ച്ചു. [print_responsive_thumbnail_slider] ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ത​പാ​ല്‍ വ​കു​പ്പി​ന് സ്വ​ന്ത​മാ​യി സ്ഥ​ല​മു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ സ്വ​ന്തം കെ​ട്ടി​ടം പ​ണി​യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. നേ​ര​ത്തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ച്ചേ​രി​പ്പ​ടി​യി​ലെ കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​തി​ന് പു​റ​മെ ഉ​ട​മ കോ​ട​തി​യെ സ​മീ​പി​ച്ച് അ​നു​കൂ​ല … Read more

സംസ്ഥാന പാതയിൽ കോലിക്കരയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം

സംസ്ഥാന പാതയിൽ കോലിക്കരയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം

ചങ്ങരംകുളം (മലപ്പുറം): സംസ്ഥാന പാതയിൽ കോലിക്കരയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ട് പേർ മരിച്ചു. കോലിക്കര സ്വദേശികളായ വടക്കത്ത് വളപ്പിൽ ബാവയുടെ മകൻ ഫാസിൽ (33), നൂലിയിൽ മജീദിന്റെ മകൻ അൽതാഫ്(24) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. ഒതളൂരിൽ ഉത്സവം കണ്ട് മടങ്ങി വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറിൽ തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ പെട്ടവരെ വഴിയാത്രക്കാരും ശബ്ദം കേട്ട് ഓടി വന്നവരും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും … Read more

വ്യാഴാഴ്ച റമദാൻ ഒന്ന് -ഹിലാൽ കമ്മിറ്റി

വ്യാഴാഴ്ച റമദാൻ ഒന്ന് -ഹിലാൽ കമ്മിറ്റി

കോഴിക്കോട്: മാർച്ച് 21 ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് 12 മിനിറ്റ് മുമ്പ് ചന്ദ്രൻ അസ്തമിക്കുന്നതിനാൽ മാസപ്പിറവി കാണാൻ സാധ്യമല്ലെന്നും ശഅ്ബാൻ മാസം 30 പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്നും കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി. കേരള ജംഇയ്യതുൽ ഉലമ കോഴിക്കോട്: റമദാൻ വ്രതം മാർച്ച് 23 വ്യാഴാഴ്ച തുടങ്ങുമെന്ന് കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് പ്രഫ. എ. അബ്ദുൽ ഹമീദ് മദീനി അറിയിച്ചു.