പുള്ളിമാന്‍റെ ജഡവും തോക്കുമായി യുവാവ് പിടിയിൽ

നി​ല​മ്പൂ​ർ: കാ​ഞ്ഞി​ര​പ്പു​ഴ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ വൈ​ലാ​ശ്ശേ​രി വ​ന​ഭൂ​മി​യി​ൽ​നി​ന്ന് പു​ള്ളി​മാ​നെ വേ​ട്ട​യാ​ടി ജ​ഡ​വു​മാ​യി ബൈ​ക്കി​ൽ മ​ട​ങ്ങു​ന്ന​തി​നി​ടെ യു​വാ​വ് വ​നം വ​കു​പ്പി​ന്‍റെ പി​ടി​യി​ൽ. കൂ​ട്ടു​പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. എ​രു​മ​മു​ണ്ട ചെ​മ്പ​ൻ​കൊ​ല്ലി ക​ണ്ടം​ചി​റ അ​യ്യൂ​ബ് (28) ആ​ണ് പി​ടി​യി​ലാ​യ​ത്. […]

വാഹനാപകടത്തിൽ പരിക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു

തൃശൂര്‍: മലപ്പുറത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ (23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആണ്. ഗ്രന്ഥശാലാ […]

താമരയും മതചിഹ്നം; ബിജെപിക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയിൽ

മതങ്ങളുമായി ബന്ധപ്പെട്ട ചിഹ്നമോ പേരോ ഉപയോഗിക്കുന്ന പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്ന ഹർജിയിൽ ബിജെപിക്കെതിരെ മുസ്ലിം ലീഗ്. ബിജെപി ഉപയോഗിക്കുന്ന താമര ചിഹ്നം ഹിന്ദുമതവുമായി ബന്ധപ്പെട്ടതാണെന്ന് മുസ്‌ലിം ലീഗ് ആരോപിക്കുന്നു. താമര ഹിന്ദു, ബുദ്ധ മതവുമായി […]

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് പഠനം

തേ​ഞ്ഞി​പ്പ​ലം: ആ​ന്റി​ബ​യോ​ട്ടി​ക് അ​മി​ത ഉ​പ​യോ​ഗം അ​പ​സ്മാ​ര​സാ​ധ്യ​ത ഉ​ണ്ടാ​ക്കാ​നും അ​വ​യു​ടെ തീ​വ്ര​ത വ​ര്‍ധി​പ്പി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ​ഠ​നം. കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ജ​ന്തു​ശാ​സ്ത്ര പ​ഠ​ന​വ​കു​പ്പി​ലെ അ​സി. പ്ര​ഫ​സ​ര്‍ ഡോ. ​ബി​നു രാ​മ​ച​ന്ദ്ര​നു​കീ​ഴി​ല്‍ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ധ​നു​ഷ ശി​വ​രാ​ജ​ന്റെ പ​ഠ​ന​ത്തി​ലാ​ണ് […]

പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യു​ടെ യാ​ത്ര​ബോ​ട്ടി​ൽ വ​ള്ള​മി​ടി​ച്ച് ബോ​ട്ടി​ന് കേ​ടു​പാ​

പൊ​ന്നാ​നി: ന​ഗ​ര​സ​ഭ​യു​ടെ യാ​ത്ര​ബോ​ട്ടി​ൽ വ​ള്ള​മി​ടി​ച്ച് ബോ​ട്ടി​ന് കേ​ടു​പാ​ട് പ​റ്റി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ അ​ഴി​മു​ഖ​ത്ത് വെ​ച്ചാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ യാ​ത്രി​ക​ർ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു. പൊ​ന്നാ​നി അ​ഴി​മു​ഖ​ത്ത് സ​ർ​വി​സ് ന​ട​ത്തു​ന്ന പൊ​ന്നാ​നി-​പ​ടി​ഞ്ഞാ​റെ​ക്ക​ര യാ​ത്ര ബോ​ട്ടി​ലാ​ണ് മ​ത്സ്യ​ബ​ന്ധ​നം […]

മ​ഞ്ചേ​രി ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സ് പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

മ​ഞ്ചേ​രി: ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സ് പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. കോ​ഴി​ക്കോ​ട് റോ​ഡി​ൽ ചു​ള്ള​ക്കാ​ട് എ​ൽ.​പി സ്കൂ​ളി​ന് മു​ൻ​വ​ശ​ത്തെ ന​ഗ​ര​സ​ഭ​യു​ടെ പ​ഴ​യ കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​നി മു​ത​ൽ ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ക. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ വി.​എം. സു​ബൈ​ദ ഉ​ദ്ഘാ​ട​നം […]