ചങ്ങരംകുളം (മലപ്പുറം): സംസ്ഥാന പാതയിൽ കോലിക്കരയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ട് പേർ മരിച്ചു. കോലിക്കര സ്വദേശികളായ വടക്കത്ത് വളപ്പിൽ ബാവയുടെ മകൻ ഫാസിൽ (33), നൂലിയിൽ മജീദിന്റെ മകൻ അൽതാഫ്(24) എന്നിവരാണ് മരിച്ചത്. […]
Author: Editor
വ്യാഴാഴ്ച റമദാൻ ഒന്ന് -ഹിലാൽ കമ്മിറ്റി
കോഴിക്കോട്: മാർച്ച് 21 ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് 12 മിനിറ്റ് മുമ്പ് ചന്ദ്രൻ അസ്തമിക്കുന്നതിനാൽ മാസപ്പിറവി കാണാൻ സാധ്യമല്ലെന്നും ശഅ്ബാൻ മാസം 30 പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്നും കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം. […]
മലപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന് പരുക്ക്
തിരൂർക്കാട്ടിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എംബിബിഎസ് വിദ്യാർഥിനി മരിച്ചു. പെരിന്തൽമണ്ണ മാലാപറമ്പ് എംഇഎസ് മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാര്‍ഥിനി അൽഫോൻസ (22) ആണ് മരിച്ചത്. അൽഫോൻസ്യ്ക്ക് ഒപ്പമുണ്ടായിരുന്ന സഹപാഠി തൃശൂർ സ്വദേശി […]
ഇടിയോട് കൂടിയ മഴ; നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
മാർച്ച് 20, 24 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് […]
പരപ്പനങ്ങാടിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
പരപ്പനങ്ങാടി: വാഹന പരിശോധനക്കിടെ ഏഴ് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ വാഹന പരിശോധനക്കിെടയാണ് വേങ്ങര സ്വദേശി എ.വി. അബ്ദുൽ ഗഫൂർ (21) പിടിയിലായത്. [print_responsive_thumbnail_slider] പരപ്പനങ്ങാടി പെലീസ് […]
താനൂരിലെ കവര് കാണാൻ സന്ദർശക പ്രവാഹം
താനൂർ: കവര് പൂത്ത പാലപ്പുഴ പാടത്തേക്ക് വൻ സന്ദർശക പ്രവാഹം. താനൂർ കളരിപ്പടിയിലെ പുന്നൂക്ക് പാലപ്പുഴ പാടത്താണ് നീല വെളിച്ചം വിതറുന്ന അത്യപൂർവ പ്രതിഭാസമായ കവര് പൂത്തത്. മലയാളികൾക്ക് അധികം പരിചയമില്ലാതിരുന്ന കവര് ആളുകൾ […]