തിരുവാലി ക്ഷേത്രത്തിലെ മോഷണം: ഒരാൾ അറസ്റ്റിൽ

പിടിയിലായ മോ​ഹ​ൻ​കു​മാ​ർ, രക്ഷപ്പെട്ട ഷ​ബീ​ബ് [print_responsive_thumbnail_slider] എ​ട​വ​ണ്ണ: തി​രു​വാ​ലി ശ്രീ​കൈ​ലാ​സ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വാ​വ് പി​ടി​യി​ൽ. അ​ര​ക്കു​പ​റ​മ്പ് കാ​ഞ്ഞി​ര​ത്ത​ടം ക​ണ്ട​മം​ഗ​ല​ത്ത് മോ​ഹ​ൻ​കു​മാ​റി​നെ​യാ​ണ് (26) എ​ട​വ​ണ്ണ എ​സ്.​എ​ച്ച്.​ഒ വി. ​വി​ജ​യ​രാ​ജ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. […]

സ്ഫോടകവസ്‌തുക്കളുമായി തമിഴ്നാട് സ്വദേശി പിടിയിൽ

മ​ങ്ക​ട: അ​ങ്ങാ​ടി​പ്പു​റ​ത്ത് വാ​ട​ക ക്വാ​ര്‍ട്ടേ​ഴ്സി​ല്‍ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച സ്ഫോ​ട​ക​വ​സ്തു​ക്ക​ളു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി പി​ടി​യി​ൽ. സേ​ലം സ്വ​ദേ​ശി സെ​ല്‍വ​ത്തെ​യാ​ണ് (50) മ​ങ്ക​ട എ​സ്.​ഐ ഷി​ജോ സി. ​ത​ങ്ക​ച്ച​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ങ്ങാ​ടി​പ്പു​റം ഓ​രാ​ടം​പാ​ല​ത്തെ ക്വാ​ര്‍ട്ടേ​ഴ്സി​ല്‍നി​ന്നാ​ണ് […]

ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി പി​ടി​യി​ൽ

[print_responsive_thumbnail_slider] വ​ളാ​ഞ്ചേ​രി: ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി പി​ടി​യി​ൽ. പാ​ങ്ങ് ചേ​ണ്ടി വാ​ക്കാ​ട് കൊ​ട്ടാ​ര​പ​റ​മ്പി​ൽ പൊ​റോ​ട്ട ഹ​നീ​ഫ (50) എ​ന്ന ഹ​നീ​ഫ​യാ​ണ് വ​ളാ​ഞ്ചേ​രി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ക​രി​പ്പോ​ളി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന […]

ജലസ്രോതസ്സുകളിൽ കക്കൂസ് മാലിന്യം തള്ളിയ മൂന്നുപേർ പിടിയിൽ

കാ​ളി​കാ​വ്: മ​ങ്കു​ണ്ടി​ലും ക​ല്ലാ​മൂ​ല​യി​ലും ജ​ല​സ്രോ​ത​സ്സു​ക​ളി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ കാ​ളി​കാ​വ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പെ​രി​ന്ത​ൽ​മ​ണ്ണ ആ​ലി​പ്പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ ക​ട്ടേ​ക്കാ​ട് മ​ജീ​ദ് (46), പാ​റ​ക്ക​ത്തൊ​ടി ഫാ​രി​സ് (28), പാ​ണ്ടി​ക്കാ​ട് […]

കാർസോൺ കാർ ആൻഡ് ബൈക്ക് സംഘടിപ്പിക്കുന്ന യൂസ്ഡ് കാർ മേളയായ ” സമ്മർ കാർ നമ ” മെഗാ മേള രാമനാട്ടുകരയിൽ ആരംഭിച്ചു

കാർസോൺ കാർ ആൻഡ് ബൈക്ക് സംഘടിപ്പിക്കുന്ന ” സമ്മർ കാർ നമ ” മെഗാ മേള ആരംഭിച്ചു മാർച്ച്‌ 10 നു തുടങ്ങി 12 തിയ്യതിവരെ രാമനാട്ടുകര ബൈപാസ്സ് ജംഗ്ഷൻ ഇവന്റ് ഗ്രൗണ്ടിൽ ആണ് […]

തേ​ങ്ങ​പ്പൊ​ങ്ങ് കഴിച്ച് അഞ്ചര വയസ്സുകാരനടക്കം 15 പേർക്ക് ഭക്ഷ്യവിഷബാധ

കോ​ട്ട​ക്ക​ൽ: തേ​ങ്ങ​പ്പൊ​ങ്ങ് ക​ഴി​ച്ച് അ​ഞ്ച​ര വ​യ​സ്സു​കാ​ര​ന​ട​ക്കം 15 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​​യേ​റ്റു. എ​ട​രി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ക്ലാ​രി സൗ​ത്തി​ലാ​ണ് സം​ഭ​വം. ആ​റു​പേ​ർ കോ​ട്ട​ക്ക​ൽ, എ​ട​രി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​റ്റു​ള്ള​വ​ർ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. […]