പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കി ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

കോട്ടക്കല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ ബലാല്‍സംഗത്തിന് ഇരയാക്കി ഒളിവില്‍ പോയ പ്രതി അറസ്റ്റിൽ. കോട്ടക്കല്‍ പണിക്കര്‍ക്കുണ്ട് സ്വദേശി വളപ്പില്‍ അബ്ദുല്‍ മജീദാണ് (49) പോക്സോ കേസില്‍ തമിഴ്നാട്ടിലെ ഏര്‍വാടിയില്‍ നിന്നും പിടിയിലായത്. മലപ്പുറം […]

14 വയസ്സുള്ള ആണ്‍കുട്ടിയെ കടത്തികൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽപ്രതിക്ക് 16 വർഷം തടവും പിഴയും

പെരിന്തൽമണ്ണ: 14 വയസ്സുള്ള ആണ്‍കുട്ടിയെ കടത്തികൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 16 വർഷം കഠിന തടവും 70,000 രൂപ പിഴയും. പുലാമന്തോൾ വളപുരം അങ്ങാടിപ്പറത്ത് ഊത്തക്കാട്ടിൽ മുഹമ്മദ് ഷരീഫ് എന്ന ഉസ്മാൻ […]

പട്ടർകുളത്ത് സ്കൂൾ ബസ് മറിഞ്ഞ് അപകടം; നിരവധി വിദ്യാർഥികൾക്ക് പരിക്ക്

മഞ്ചേരി: പട്ടർകുളത്ത് സ്കൂൾ ബസ് മറിഞ്ഞ് അപകടം. നിരവധി വിദ്യാർഥികൾക്ക് പരിക്ക്.  ഉച്ചക്ക് 12 ഓടെ അൽഹുദ ഇംഗ്ലീഷ് സ്കൂളിൻ്റെ ബസാണ് മറിഞ്ഞത്. സ്കൂൾ വിട്ട് വിദ്യാർഥികളുമായി പോകുന്നതിനിടെ ബ്രേക്ക് നഷ്ടമായ ബസ് തൊട്ട് […]

ചമ്രവട്ടം ജങ്ഷൻ ബസ് സ്റ്റാൻറ്: ധാരണപത്രം സർക്കാർ അംഗീകാരത്തിന് സമർപ്പിക്കും

പൊ​ന്നാ​നി: പൊ​ന്നാ​നി ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ൽ ആ​രം​ഭി​ക്കു​ന്ന ബ​സ് സ്റ്റാ​ൻ​റ് കം ​ഷോ​പ്പി​ങ് കോം​പ്ല​ക്സ് നി​ർ​മാ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ധാ​ര​ണ​പ​ത്രം സ​ർ​ക്കാ​റി​ന്റെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ക്കും.ഇ​തി​ന്റെ ഭാ​ഗ​മാ​യി മാ​ർ​ച്ച് 14 ന് ​വ്യ​വ​സാ​യ​മ​ന്ത്രി പി. ​രാ​ജീ​വി​ന്റെ ചേം​ബ​റി​ൽ യോ​ഗം […]

ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി

നി​ല​മ്പൂ​ർ: ന​ഗ​ര​സ​ഭ ആ​രോ​ഗ‍്യ​വി​ഭാ​ഗം ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. വെ​ളി​യം​തോ​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്രീ​രാ​ഗം എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​നം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു.ശു​ചി​ത്വ നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​നും പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നും […]

മി​നി ഊ​ട്ടി ഗ്ലാ​സ്‌ ബ്രി​ഡ്ജ്ന് സ​മീ​പം തീ​പി​ടി​ത്തം

മ​ല​പ്പു​റം: മൊ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മി​നി ഊ​ട്ടി ഗ്ലാ​സ്‌ ബ്രി​ഡ്ജ്ന് സ​മീ​പം തീ​പി​ടി​ത്തം. ഏ​ക​ദേ​ശം ര​ണ്ട് ഏ​ക്ക​റോ​ളം വ​രു​ന്ന പ​റ​മ്പി​ലെ പു​ൽ​ക്കാ​ട് ക​ത്തി ന​ശി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി 7.30 ഓ​ടെ​യാ​ണ് സം​ഭ​വം.പ​റ​മ്പി​ലെ തെ​ങ്ങി​ൻ തൈ​ക​ളും റ​ബ​ർ […]