പരപ്പനങ്ങാടിയിൽ കുഴൽപണവുമായി സ്വർണപ്പണിക്കാരനായ മഹാരാഷ്ട്ര സ്വദേശി പിടിയിൽ

പരപ്പനങ്ങാടിയിൽ കുഴൽപണവുമായി സ്വർണപ്പണിക്കാരനായ മഹാരാഷ്ട്ര സ്വദേശി പിടിയിൽ

പരപ്പനങ്ങാടി: രേഖകളില്ലാതെ കടത്തിയ 13,90,000 രൂപ കുഴൽപണവുമായി മഹാരാഷ്ട്ര സ്വദേശി പരപ്പനങ്ങാടിയിൽ പിടിയിൽ. പതിനഞ്ചുവർഷമായി താനൂരിൽ സ്ഥിരതാമസമാക്കിയ സ്വർണപ്പണിക്കാരനായ സന്തോഷ് മഹാദേവ നിഗമി (38)നെയാണ് പരപ്പനങ്ങാടി പൊലീസ് രേഖകളില്ലാത്ത പണവുമായി പിടികൂടിയത്. കോയമ്പത്തൂരിൽനിന്നും തീവണ്ടി മാർഗം പരപ്പനങ്ങാടിയിലേക്കുള്ള യാത്രക്കിടെ ജില്ല പൊലീസ് മേധാവി സുജിത് ദാസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തിരൂർ ഡിവൈ.എസ്.പി ബെന്നിയുടെ മേൽനോട്ടത്തിൽ പരപ്പനങ്ങാടി സ്റ്റേഷൻ ഓഫിസർ കെ.ജെ. ജിനേഷാണ് ഇയാളെ അറസ്റ്റു ചെയ്തത്.

ട്രെയിനിൽ യാത്രക്കാരിൽനിന്ന് പുരാവസ്തുക്കളെന്ന് തോന്നിക്കുന്നവ പിടികൂടി

ട്രെയിനിൽ യാത്രക്കാരിൽനിന്ന് പുരാവസ്തുക്കളെന്ന് തോന്നിക്കുന്നവ പിടികൂടി

നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പു​ല​ർ​ച്ചെ ട്രെ​യി​ൻ ക​യ​റാ​നെ​ത്തി​യ സം​ഘ​ത്തി​ൽ നി​ന്ന് പു​രാ​വ​സ്തു​ക്ക​ളെ​ന്ന് തോ​ന്നി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 5.30 ന് ​നി​ല​മ്പൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​നി​ൽ ക​യ​റാ​നാ​ണ് നാ​ലം​ഗ സം​ഘം എ​ത്തി​യ​ത്. ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ യാ​ത്ര​ക്കാ​ർ വി​വ​രം റെ​യി​ൽ​വേ പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും നാ​ല്​ പേ​രും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഓ​ടു​ന്ന​തി​നി​ടെ ഉ​പേ​ക്ഷി​ച്ച ചാ​ക്കി​ൽ നി​ന്ന് ഏ​റെ പ​ഴ​ക്കം ചെ​ന്ന നി​ല​വി​ള​ക്ക്, ഓ​ട്ടു​പാ​ത്ര​ങ്ങ​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു. ക​ള​വ് മു​ത​ലാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. ഓ​ടി … Read more

കഞ്ചാവുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കഞ്ചാവുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ച​ങ്ങ​രം​കു​ളം: വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. കാ​ഞ്ഞി​യൂ​ർ തെ​ങ്ങി​ൽ​പ​ള്ളി റോ​ഡി​ൽ താ​മ​സി​ക്കു​ന്ന ച​ങ്ങ​രം​കു​ളം ആ​ല​ങ്കോ​ട് സ്വ​ദേ​ശി ത​റ​യി​ൽ ഷാ​ന​വാ​സി​നെ​യാ​ണ് (36) ച​ങ്ങ​രം​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ക​ഞ്ചാ​വ് വി​ൽ​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​ൽ ച​ങ്ങ​രം​കു​ളം ഹൈ​വേ​യി​ൽ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് 300 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. പി​ടി​യി​ലാ​യ പ്ര​തി​യെ പൊ​ന്നാ​നി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​റാ​ക്കി.

കാറിൽ ഉരസിയ ബസ് നിർത്തിയില്ല; പിന്തുടർന്ന് താക്കോലുമായി കാറുടമ പോയി

കാറിൽ ഉരസിയ ബസ് നിർത്തിയില്ല; പിന്തുടർന്ന് താക്കോലുമായി കാറുടമ പോയി

കോ​ട്ട​ക്ക​ൽ: കാ​റി​ൽ ഉ​ര​സി നി​ർ​ത്താ​തെ​പോ​യ സ്വ​കാ​ര്യ ബ​സി​ന്റെ താ​ക്കോ​ൽ കാ​റു​ട​മ കൊ​ണ്ടു​പോ​യെ​ന്ന് ബ​സ് ഉ​ട​മ​യു​ടെ പ​രാ​തി. ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​കു​ന്ന എ​ട​രി​ക്കോ​ട് ന​ഗ​ര​മ​ധ്യ​ത്തി​ൽ ബ​സ് കു​ടു​ങ്ങി. യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ലു​മാ​യി. കാ​റു​ട​മ​യു​ടെ മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രി​ക്കു​ക​യാ​ണ്. ചെ​മ്മാ​ട് -കോ​ട്ട​ക്ക​ല്‍ പാ​ത​യി​ല്‍ സ​ർ​വി​സ് ന​ട​ത്തു​ന്ന സി.​പി ഗ്രൂ​പ്പി​ന്‍റെ ബ​സി​നാ​ണ് പ​ണി​കി​ട്ടി​യ​ത്. കോ​ട്ട​ക്ക​ലി​ലേ​ക്ക് വ​രു​ന്ന വ​ഴി​ക്ക് കോ​ഴി​ച്ചെ​ന​ക്ക് സ​മീ​പം ബ​സ് ഉ​ര​സി​യ​തി​നെ തു​ട​ര്‍ന്ന് കാ​റി​ന്റെ ഗ്ലാ​സി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​താ​യാ​ണ് പ​റ​യു​ന്ന​ത്. നി​ര്‍ത്താ​തെ​പോ​യ ബ​സ് പി​ന്തു​ട​ര്‍ന്ന കാ​റു​ട​മ എ​ട​രി​ക്കോ​ട് വെ​ച്ച് … Read more

പുള്ളിമാന്‍റെ ജഡവും തോക്കുമായി യുവാവ് പിടിയിൽ

പുള്ളിമാന്‍റെ ജഡവും തോക്കുമായി യുവാവ് പിടിയിൽ

നി​ല​മ്പൂ​ർ: കാ​ഞ്ഞി​ര​പ്പു​ഴ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ വൈ​ലാ​ശ്ശേ​രി വ​ന​ഭൂ​മി​യി​ൽ​നി​ന്ന് പു​ള്ളി​മാ​നെ വേ​ട്ട​യാ​ടി ജ​ഡ​വു​മാ​യി ബൈ​ക്കി​ൽ മ​ട​ങ്ങു​ന്ന​തി​നി​ടെ യു​വാ​വ് വ​നം വ​കു​പ്പി​ന്‍റെ പി​ടി​യി​ൽ. കൂ​ട്ടു​പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. എ​രു​മ​മു​ണ്ട ചെ​മ്പ​ൻ​കൊ​ല്ലി ക​ണ്ടം​ചി​റ അ​യ്യൂ​ബ് (28) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്ത് മു​ജീ​ബാ​ണ് ബൈ​ക്കി​ൽ​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ട​ത്. വ‍്യാ​ഴാ​ഴ്ച പു​ല​ർ​ച്ച ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. ചാ​ക്കി​ൽ​ക്കെ​ട്ടി​യ പു​ള്ളി​മാ​ന്‍റെ ജ​ഡം, ബാ​ഗി​ൽ സൂ​ക്ഷി​ച്ച നാ​ട​ൻ തോ​ക്ക്, വെ​ടി​യു​ണ്ട, ര​ണ്ട് ഇ​ല​ക്ട്രോ​ണി​ക് ത്രാ​സ്, പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ, ര​ണ്ട് ഹെ​ഡ് ലൈ​റ്റ്, പെ​ൻ ടോ​ർ​ച്ച്, നാ​ല് ക​ത്തി​ക​ൾ, ക​ത്തി … Read more

വാഹനാപകടത്തിൽ പരിക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു

തൃശൂര്‍: മലപ്പുറത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ (23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആണ്. ഗ്രന്ഥശാലാ സംഘത്തിന്‍റെ സജീവ പ്രവര്‍ത്തകയാണ്. മലപ്പുറം എംസിടി കോളേജിലെ നിയമ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. അഞ്ച് ദിവസം മുമ്പാണ് അപകടമുണ്ടായത്. കോളേജിനടുത്തുള്ള റോഡില്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഡിവൈഡറില്‍ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. … Read more