മലപ്പുറം: എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. എടവണ്ണ മുണ്ടേങ്ങര സ്വദേശി ഷാൻ ആണ് അറസ്റ്റിലായത്. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ശനിയാഴ്ചയാണ് എടവണ്ണ സ്വദേശി റിതാൻ ബാസിലിനെ […]
Author: Editor
കൈക്കൂലി വാങ്ങുന്നതിനിടെ മഞ്ചേരി സബ് രജിസ്ട്രാർ ഓഫിസ് ഹെഡ് ക്ലർക്ക് പിടിയിൽ
മഞ്ചേരി :ഹെഡ് ക്ലർക്ക് കണ്ണൂർ സ്വദേശി പി.വി ബിജുവിനെയാണ് മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് എം. ശഫീഖിന്റെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്. ബിജു കൈക്കൂലി ആവശ്യപ്പെട്ടതായി അഡ്വ. യഹ്യ നൽകിയ പരാതിയെ തുടർന്നാണ് […]
ജീവനക്കാരുടെ അനാസ്ഥ; തിരൂർ ജില്ല ആശുപത്രി മൂത്രപ്പുരക്ക് സമീപം യുവതി പ്രസവിച്ചു; തറയിലേക്ക് പൊക്കിൾകൊടി അറ്റ് തലകുത്തി വീണ നവജാതശിശുവിന് പരിക്ക്
തിരൂർ: ജില്ല ആശുപത്രിയിലെ ജീവനക്കാരുടെ അനാസ്ഥ മൂലം യുവതി ആശുപത്രിയിലെ മൂത്രപ്പുരക്ക് സമീപം പ്രസവിച്ചു. ഉണ്യാൽ തേവർ കടപ്പുറം സ്വദേശി ഈച്ചിന്‍റെപുരക്കൽ ജംഷീറിന്‍റെ ഭാര്യ സഹീറയാണ് ഡ്യൂട്ടി നഴ്സുമാരെ കടുംപിടുത്തം കാരണം ആശുപത്രിയിലെ മൂത്രപ്പുരക്ക് […]
കാളികാവ് ചിങ്കക്കല്ലിൽ കാട്ടാനയിറങ്ങി; യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
കാളികാവ്: ചോക്കാട് ചിങ്കക്കല്ല് ആദിവാസി കോളനിയിൽ കാട്ടാനയിറങ്ങി. ശനിയാഴ്ച വൈകുന്നേരം ആറിന് ശേഷമാണ് കാട്ടാനയെ കണ്ടത്. പുല്ലങ്കോട് എസ്റ്റേറ്റിലൂടെയാണ് ഒറ്റയാൻ കോളനിക്ക് സമീപം എത്തിയത്. കോളനി നിവാസികൾ ബഹളമുണ്ടാക്കിയതോടെ റോഡ് മുറിച്ച് കടന്ന് പുഴയിലേക്ക് […]
വ്യാപാരിയെ അടിച്ചുവീഴ്ത്തി പണവും ഫോണും കവർന്നു
കരുവാരകുണ്ട്: കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അടക്കവ്യാപാരിക്കുനേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണം. അടിച്ചുവീഴ്ത്തിയ ശേഷം എട്ടു ലക്ഷത്തോളം രൂപയും മൊബൈൽ ഫോണും മൂന്നംഗ സംഘം തട്ടിയെടുത്തു. കേരള എസ്റ്റേറ്റ് അടിവാരത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. […]
പുത്തൻതെരുവിൽ വീണ്ടും വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
താനൂർ: പുത്തൻതെരുവിൽ വീണ്ടും വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ചരക്കുലോറി ഒഴൂർ റോഡ് ജങ്ഷനിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ഞായറാഴ്ച പുലർച്ച അഞ്ച് മണിയോടെയായിരുന്നു അപകടം. കട […]