ജീവനക്കാരുടെ അനാസ്ഥ; തിരൂർ ജില്ല ആശുപത്രി മൂത്രപ്പുരക്ക് സമീപം യുവതി പ്രസവിച്ചു; തറയിലേക്ക് പൊക്കിൾകൊടി അറ്റ് തലകുത്തി വീണ നവജാതശിശുവിന് പരിക്ക്

ജീവനക്കാരുടെ അനാസ്ഥ; തിരൂർ ജില്ല ആശുപത്രി മൂത്രപ്പുരക്ക് സമീപം യുവതി പ്രസവിച്ചു; തറയിലേക്ക് പൊക്കിൾകൊടി അറ്റ് തലകുത്തി വീണ നവജാതശിശുവിന് പരിക്ക്

തിരൂർ: ജില്ല ആശുപത്രിയിലെ ജീവനക്കാരുടെ അനാസ്ഥ മൂലം യുവതി ആശുപത്രിയിലെ മൂത്രപ്പുരക്ക് സമീപം പ്രസവിച്ചു. ഉണ്യാൽ തേവർ കടപ്പുറം സ്വദേശി ഈച്ചിന്‍റെപുരക്കൽ ജംഷീറിന്‍റെ ഭാര്യ സഹീറയാണ് ഡ്യൂട്ടി നഴ്സുമാരെ കടുംപിടുത്തം കാരണം ആശുപത്രിയിലെ മൂത്രപ്പുരക്ക് സമീപം പ്രസവിച്ചത്. പ്രസവത്തിനിടെ നവജാതശിശു തറയിലേക്ക് പൊക്കിൾകൊടി അറ്റ് തലകുത്തി വീണു. തലയോട്ടിക്ക് പൊട്ടലും തലച്ചോറിൽ രക്തം സ്രാവവുമുണ്ടായ കുഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ വ്യഴാഴ്ച ഉച്ചയോടെയാണ് ദാരുണ സംഭവം. ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന … Read more

കാളികാവ് ചിങ്കക്കല്ലിൽ കാട്ടാനയിറങ്ങി; യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

കാളികാവ് ചിങ്കക്കല്ലിൽ കാട്ടാനയിറങ്ങി; യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

കാളികാവ്: ചോക്കാട് ചിങ്കക്കല്ല് ആദിവാസി കോളനിയിൽ കാട്ടാനയിറങ്ങി. ശനിയാഴ്ച വൈകുന്നേരം ആറിന് ശേഷമാണ് കാട്ടാനയെ കണ്ടത്. പുല്ലങ്കോട് എസ്റ്റേറ്റിലൂടെയാണ് ഒറ്റയാൻ കോളനിക്ക് സമീപം എത്തിയത്. കോളനി നിവാസികൾ ബഹളമുണ്ടാക്കിയതോടെ റോഡ് മുറിച്ച് കടന്ന് പുഴയിലേക്ക് ഇറങ്ങി. തലനാരിഴക്കാണ് കോളനിക്കാരും പുഴയിൽ കുളിക്കുകയായിരുന്ന യുവാക്കളും രക്ഷപ്പെട്ടത്. പുഴയിൽ വെള്ളം കുറവായതിനാലാണ് യുവാക്കൾക്ക് രക്ഷപ്പെടാനായത്. കോളനിക്ക് സമീപം കാട്ടാനകളും മറ്റു വന്യമൃഗങ്ങളും എത്തുന്നത് പതിവാണ്. തീ ഉണ്ടാക്കിയും ബഹളം വെച്ചുമാണ് ആദിവാസികൾ വന്യമൃഗങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത്.

വ്യാപാരിയെ അടിച്ചുവീഴ്ത്തി പണവും ഫോണും കവർന്നു

വ്യാപാരിയെ അടിച്ചുവീഴ്ത്തി പണവും ഫോണും കവർന്നു

ക​രു​വാ​ര​കു​ണ്ട്: ക​ട​യ​ട​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​ട​ക്ക​വ്യാ​പാ​രി​ക്കു​നേ​രെ മു​ഖം​മൂ​ടി സം​ഘ​ത്തി​ന്റെ ആ​ക്ര​മ​ണം. അ​ടി​ച്ചു​വീ​ഴ്ത്തി​യ ശേ​ഷം എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും മൂ​ന്നം​ഗ സം​ഘം ത​ട്ടി​യെ​ടു​ത്തു. കേ​ര​ള എ​സ്റ്റേ​റ്റ് അ​ടി​വാ​ര​ത്ത് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ മ​ങ്ങാ​ട്ടു​പ​റ​മ്പി​ൽ രാ​മ​കൃ​ഷ്ണ​ന്റെ മ​ക​ൻ മ​നോ​ജ് (40) മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വൈ​കീ​ട്ട് ഏ​ഴോ​ടെ അ​ടി​വാ​ര​ത്തെ മ​ല​ഞ്ച​ര​ക്ക് ക​ട​യ​ട​ച്ച് കേ​ല​മ്പ​റ്റ​യി​ലെ വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​ക​വേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വ​ടി​യും മ​റ്റു ആ​യു​ധ​ങ്ങ​ളു​മാ​യി സം​ഘം മ​നോ​ജി​നെ അ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഓ​ടി വീ​ട്ടു​കാ​രെ … Read more

പു​ത്ത​ൻ​തെ​രു​വി​ൽ വീ​ണ്ടും വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

പു​ത്ത​ൻ​തെ​രു​വി​ൽ വീ​ണ്ടും വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

താ​നൂ​ർ: പു​ത്ത​ൻ​തെ​രു​വി​ൽ വീ​ണ്ടും വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട ച​ര​ക്കു​ലോ​റി ഒ​ഴൂ​ർ റോ​ഡ് ജ​ങ്ഷ​നി​ലെ വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ച് മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ട തു​റ​ക്കാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. എ​റ​ണാ​കു​ള​ത്തു​നി​ന്ന് പ​ച്ച​ക്ക​റി​യു​മാ​യി കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ച​ര​ക്കു​ലോ​റി​യും തി​രൂ​രി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

പു​ത്ത​ന​ത്താ​ണി കേ​ന്ദ്രീ​ക​രി​ച്ച് മൂ​ന്ന​ക്ക ലോ​ട്ട​റി ചൂ​താ​ട്ടം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി അ​റ​സ്റ്റി​ൽ

പു​ത്ത​ന​ത്താ​ണി കേ​ന്ദ്രീ​ക​രി​ച്ച് മൂ​ന്ന​ക്ക ലോ​ട്ട​റി ചൂ​താ​ട്ടം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി അ​റ​സ്റ്റി​ൽ

ക​ൽ​പ​ക​ഞ്ചേ​രി: പു​ത്ത​ന​ത്താ​ണി കേ​ന്ദ്രീ​ക​രി​ച്ച് മൂ​ന്ന​ക്ക ലോ​ട്ട​റി ചൂ​താ​ട്ടം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി അ​റ​സ്റ്റി​ൽ. എ.​ആ​ർ ന​ഗ​ർ പു​ക​യൂ​ർ സ്വ​ദേ​ശി പാ​റ​മ്മ​ൽ ഷാ​ജി​യെ (38) ആ​ണ് ക​ൽ​പ​ക​ഞ്ചേ​രി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​നൗ​ഫ​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ തി​രൂ​ർ സ്വ​ദേ​ശി വെ​ട്ടാ​ത്ത് ഹ​രീ​ഷി​നെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​ധാ​ന പ്ര​തി ഷാ​ജി അ​റ​സ്റ്റി​ലാ​യ​ത്. മൊ​ബൈ​ൽ ഫോ​ണി​ൽ പ്ര​ത്യേ​ക ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് ചൂ​താ​ട്ടം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തി​ലൂ​ടെ പ്ര​ധാ​ന പ​ണ​മി​ട​പാ​ട് ന​ട​ത്തി​യി​രു​ന്ന … Read more

ചപ്പാത്തി കമ്പനിയിൽ ജീവനക്കാർ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

ചപ്പാത്തി കമ്പനിയിൽ ജീവനക്കാർ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

താ​നൂ​ർ: താ​നാ​ളൂ​രി​ലെ ച​പ്പാ​ത്തി ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. പ​ന​ങ്ങാ​ട്ടൂ​ർ അ​ട്ട​ത്തോ​ട് സ്വ​ദേ​ശി വ​മ്പി​ശ്ശേ​രി അ​ഫ്സ​ലിനാണ് (30) കുത്തേ​റ്റ​ത്. ഇ​യാ​ളെ കോ​ട്ട​ക്ക​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​തി അ​സം സ്വ​ദേ​ശി നൂ​ർ ഹു​സൈ​നെ (27) താ​നൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി.