കുറ്റിപ്പുറം ലോ കോളജിൽ എൻ.ഡി.എ സ്ഥാനാർഥിയെ തടഞ്ഞു

കുറ്റിപ്പുറം ലോ കോളജിൽ എൻ.ഡി.എ സ്ഥാനാർഥിയെ തടഞ്ഞു

കു​റ്റി​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഭാ​ഗ​മാ​യി കു​റ്റി​പ്പു​റം കെ.​എം.​സി.​ടി ലോ ​കോ​ള​ജി​ൽ എ​ത്തി​യ പൊ​ന്നാ​നി മ​ണ്ഡ​ലം എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി നി​വേ​ദി​ത സു​ബ്ര​ഹ്മ​ണ്യ​നെ വി​ദ്യാ​ർ​ഥി​ക​ൾ ത​ട​ഞ്ഞു. എ​സ്.​എ​ഫ്.​ഐ -എം.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12നാ​ണ് സം​ഭ​വം. കോ​ള​ജ് അ​ധി​കൃ​ത​രെ മു​ൻ​കൂ​ട്ടി അ​റി​യി​ച്ച് അ​നു​മ​തി വാ​ങ്ങി​യാ​ണ് സ്ഥാ​നാ​ർ​ഥി കാ​മ്പ​സി​ൽ എ​ത്തി​യ​ത്. കാ​റി​ൽ​നി​ന്നി​റ​ങ്ങി​യ സ്ഥാ​നാ​ർ​ഥി​യെ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് സം​ഘ​ടി​ച്ചെ​ത്തി​യ എ​സ്.​എ​ഫ്.​ഐ – എം.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. ഏ​റെ​നേ​രം വാ​ക്​​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി ഒ​ടു​വി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ബി.​ജെ.​പി​യു​ടെ വ​ർ​ഗീ​യ നി​ല​പാ​ടി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധി​ച്ച​തെ​ന്നാ​ണ് … Read more

ഓ​ട്ടോ ത​ട​ഞ്ഞ് യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സ്: നാ​ല് പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ത​ട​ഞ്ഞ് യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സ്: നാ​ല് പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

വെ​ളി​യ​ങ്കോ​ട്: ദേ​ശീ​യ​പാ​ത​യി​ൽ ഓ​ട്ടോ ത​ട​ഞ്ഞു നി​ർ​ത്തി വെ​ളി​യം​കോ​ട് കി​ണ​ർ വ​ട​ക്കേ​പു​റ​ത്ത് മു​ഹ​മ്മ​ദ് ഫാ​യി​സി​നെ (28) വെ​ട്ടി കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ബൈ​ക്കി​ലെ​ത്തി​യ ആ​റം​ഗ സം​ഘം ഓ​ട്ടോ ത​ട​ഞ്ഞു നി​ർ​ത്തി​യാ​ണ് യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. വെ​ളി​യം കോ​ട് സ്വ​ദേ​ശി​ക​ളാ​യ വ​ട​ക്കേ​പ്പു​റ​ത്ത് വീ​ട്ടി​ൽ ഷ​ഹീ​റി​നെ (28) എ​റ​ണാ​കു​ള​ത്തു​നി​ന്നും ക​ല്ലം വ​ള​പ്പി​ൽ വീ​ട്ടി​ൽ റാം​ബോ എ​ന്ന റാ​ഷി​ദ് (29), ത​ണ്ണി​ത്തു​റ​ക്ക​ൽ വീ​ട്ടി​ൽ നി​സാ​മു​ദ്ദീ​ൻ എ​ന്ന നി​ഷാ​ദ് (33) എ​ന്നി​വ​രെ കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നും മേ​ത്ത​നാ​ട്ട് വീ​ട്ടി​ൽ അ​ഫ്സ​ൽ എ​ന്ന അ​ൻ​സാ​റി​നെ … Read more

നീ​രൊ​ഴു​ക്ക് നി​ല​ച്ച് കോ​ട്ട​പ്പു​ഴ; കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷമാകും

നീ​രൊ​ഴു​ക്ക് നി​ല​ച്ച് കോ​ട്ട​പ്പു​ഴ; കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷമാകും

പൂ​ക്കോ​ട്ടും​പാ​ടം: വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ജ​ല​സ്രോ​ത​സ്സാ​യ കോ​ട്ട​പ്പു​ഴ​യി​ലെ നീ​രു​റ​വ​ക​ള്‍ വ​റ്റാ​ന്‍ തു​ട​ങ്ങി. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളാ​യ ടി.​കെ കോ​ള​നി, പൊ​ട്ടി​ക്ക​ല്ല്, പ​രി​യ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ലെ​യും ജ​ലാ​ശ​യ​ങ്ങ​ളി​ലെ​യും ജ​ല​നി​ര​പ്പ് കു​റ​യു​ക​യാ​ണ്. ഇ​ത് കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന​തി​ന് വ​ഴി​വെ​ക്കും. കോ​ട്ട​പ്പു​ഴ​യി​ല്‍ ജ​ല​സം​ര​ക്ഷ​ണ​ത്തി​ന് ചെ​ട്ടി​പ്പാ​ടം, പാ​റ​ക്ക​പ്പാ​ടം, ചെ​റാ​യി ഭാ​ഗ​ങ്ങ​ളി​ൽ ത​ട​യ​ണ​ക​ൾ കെ​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും ടി.​കെ കോ​ള​നി​യി​ലും പൊ​ട്ടി​ക്ക​ല്ലി​ലും ഇ​ത് ശാ​ശ്വ​ത​മ​ല്ല. എ​ന്നാ​ൽ പു​ഴ​യി​ലെ നി​ല​വി​ലു​ള്ള വെ​ള്ളം കെ​ട്ടി​നി​ർ​ത്താ​ൻ പ്ര​കൃ​തി​ദ​ത്ത താ​ൽ​ക്കാ​ലി​ക ത​ട​യ​ണ​ക​ൾ പോ​ലും കെ​ട്ടാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടു​മി​ല്ല. ടി.​കെ കോ​ള​നി​യി​ലും പൊ​ട്ടി​ക്ക​ല്ലി​ലു​മാ​യി 500ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സം. … Read more

തിരുവാലിയിൽ മധ്യവയസ്ക വെട്ടേറ്റ് മരിച്ചു: മരുമകൻ കസ്റ്റഡിയിൽ

തിരുവാലിയിൽ മധ്യവയസ്ക വെട്ടേറ്റ് മരിച്ചു: മരുമകൻ കസ്റ്റഡിയിൽ

തിരുവാലി: തിരുവാലി നടുവത്ത് മധ്യവയസ്ക വെട്ടേറ്റ് മരിച്ചു. ചേന്ദംകുളങ്ങരയിൽ വരിച്ചാലിൽ സൽമ്മത്ത് (52) ആണ് മരുമക​ന്റെ വെട്ടേറ്റു മരിച്ചത്. ഇന്ന് വൈകിട്ട് 4.30 നാണ് സംഭവം. സൽമ്മത്തി​ന്റെ മകൾ സജ്നയുടെ ഭർത്താവ് കല്ലിടുമ്പ് സമീർ (36) ആണ് വെട്ടിയത്. ഇവർ എല്ലാവരും ഒരുമിച്ചാണ് താമസം. തലക്ക് ഗുരുതര വെട്ടേറ്റ സൽമ്മത്ത് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. സ്ഥലത്തെത്തിയ വണ്ടൂർ പൊലീസ് പ്രതിയായ സമീറിനെ കസ്റ്റഡിയിലെടുത്തു. സൽമ്മത്തിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. മദ്യത്തിനും മയക്ക് മരുന്നിനും … Read more

പെ​ൻ​ഷ​ൻ ത​ട്ടി​യെ​ടു​ത്ത സം​ഭ​വം; ആ​ല​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നെ​തി​രെ കേ​സ്

പെ​ൻ​ഷ​ൻ ത​ട്ടി​യെ​ടു​ത്ത സം​ഭ​വം; ആ​ല​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നെ​തി​രെ കേ​സ്

ച​ങ്ങ​രം​കു​ളം: മ​രി​ച്ച​യാ​ളു​ടെ പെ​ൻ​ഷ​ൻ ത​ട്ടി​യെ​ടു​ത്തെ​ന്ന ബാ​ങ്ക് മാ​നേ​ജ​റു​ടെ പ​രാ​തി​യി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നെ​തി​രെ ച​ങ്ങ​രം​കു​ളം പൊ​ലീ​സ് കേ​സെ​ടു​ത്തു. ആ​ല​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​തി​നെ​ട്ടാം വാ​ർ​ഡ് (പെ​രു​മു​ക്ക്) അം​ഗം ഹ​ക്കീം പെ​രു​മു​ക്കി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സ്. ഹ​ക്കീം വാ​ർ​ഡ് അം​ഗം ആ​കു​ന്ന​തി​ന് മു​മ്പ് 2019-2020 കാ​ല​യ​ള​വി​ലാ​ണ് സം​ഭ​വം. ച​ങ്ങ​രം​കു​ളം സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഹ​ക്കീം വി​ത​ര​ണം ചെ​യ്യാ​ൻ ഏ​ൽ​പി​ച്ച പെ​ൻ​ഷ​ൻ പ​ണം വ്യ​ക്തി മ​രി​ച്ച​ത് അ​റി​യി​ക്കാ​തെ കൈ​പ്പ​റ്റി​യെ​ന്നാ​ണ് ആ​രോ​പ​ണം. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി​യും കോ​ൺ​ഗ്ര​സ് അം​ഗ​വു​മാ​ണ് … Read more

കൊ​ടും​ചൂ​ടി​ൽ വ​ര​ണ്ടു​ണ​ങ്ങി ക​രു​വാ​ര​കു​ണ്ടി​ലെ ജ​ല​സ്രോ​ത​സ്സു​ക​ൾ

കൊ​ടും​ചൂ​ടി​ൽ വ​ര​ണ്ടു​ണ​ങ്ങി ക​രു​വാ​ര​കു​ണ്ടി​ലെ ജ​ല​സ്രോ​ത​സ്സു​ക​ൾ

ക​രു​വാ​ര​കു​ണ്ട്: വേ​ന​ൽ മ​ഴ ക​നി​യാ​ത്ത ക​രു​വാ​ര​കു​ണ്ടി​ൽ ശു​ദ്ധ​ജ​ല ക്ഷാ​മം അ​തി​രൂ​ക്ഷം. അ​ന്ത​രീ​ക്ഷ താ​പം 38 ഡി​ഗ്രി​യും ക​ട​ന്ന​തോ​ടെ കൊ​ടും ചൂ​ടി​ൽ ഉ​റ​വ​ക​ൾ വ​റ്റു​ക​യും പു​ഴ​ക​ൾ വ​ര​ളു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്. ത​ട​യ​ണ​ക​ൾ നി​ർ​മി​ക്കാ​ത്ത​തി​നാ​ൽ കി​ണ​റു​ക​ളി​ലെ​യും കു​ള​ങ്ങ​ളി​ലെ​യും ജ​ല​വി​താ​ന​വും താ​ഴ്ന്നു. മ​ഴ ഇ​നി​യും വൈ​കി​യാ​ൽ പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ളം വ​രെ മു​ട്ടി​യേ​ക്കും. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ൽ വേ​ന​ൽ മ​ഴ യ​ഥേ​ഷ്ടം ല​ഭി​ച്ചി​രു​ന്നു. ഇ​തു​വ​ഴി കി​ണ​റു​ക​ളി​ലെ ജ​ല​വി​താ​നം താ​ഴാ​തെ നി​ന്നു. പു​ഴ​ക​ളി​ൽ നേ​രി​യ തോ​തി​ലെ​ങ്കി​ലും നീ​രൊ​ഴു​ക്കു​മു​ണ്ടാ​യി​രു​ന്നു. അ​ന്ത​രീ​ക്ഷ താ​പം 36ന് ​മു​ക​ളി​ൽ … Read more