മഞ്ചേരി: ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ 128 സ്ലൈസ് അത്യാധുനിക സി.ടി സ്കാനിങ് യന്ത്രം സ്ഥാപിക്കുന്നതിന് വൈദ്യുതി കണക്ഷൻ എടുക്കുന്നതിൽ തീരുമാനം ആയില്ല. വ്യാഴാഴ്ച മെഡിക്കൽ കോളജിൽ ചേർന്ന യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. സ്കാനിങ് യന്ത്രം […]
Author: Editor
ദേശീയപാത നിർമാണം; സുരക്ഷ വേണമെന്ന ആവശ്യം ശക്തം
വളാഞ്ചേരി: ദേശീയപാത നിർമാണ പ്രവർത്തനങ്ങളിൽ ആവശ്യമായ മുൻകരുതൽ എടുക്കുന്നില്ലെന്ന് ആക്ഷേപം. വളാഞ്ചേരി ബൈപ്പാസിന്റെ ഭാഗമായുള്ള വയഡക്ട് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ നിർമാണ കമ്പനി വേണ്ടത്ര സുരക്ഷ സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ടോറസ് ലോറികളിൽ […]
കുറ്റിപ്പുറം ലോ കോളജിൽ എൻ.ഡി.എ സ്ഥാനാർഥിയെ തടഞ്ഞു
കുറ്റിപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളജിൽ എത്തിയ പൊന്നാനി മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യനെ വിദ്യാർഥികൾ തടഞ്ഞു. എസ്.എഫ്.ഐ -എം.എസ്.എഫ് പ്രവർത്തകരാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12നാണ് […]
ഓട്ടോ തടഞ്ഞ് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്: നാല് പ്രതികൾ അറസ്റ്റിൽ
വെളിയങ്കോട്: ദേശീയപാതയിൽ ഓട്ടോ തടഞ്ഞു നിർത്തി വെളിയംകോട് കിണർ വടക്കേപുറത്ത് മുഹമ്മദ് ഫായിസിനെ (28) വെട്ടി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ബൈക്കിലെത്തിയ ആറംഗ സംഘം ഓട്ടോ തടഞ്ഞു നിർത്തിയാണ് യുവാവിനെ വെട്ടി […]
നീരൊഴുക്ക് നിലച്ച് കോട്ടപ്പുഴ; കുടിവെള്ളക്ഷാമം രൂക്ഷമാകും
പൂക്കോട്ടുംപാടം: വേനല്‍ കടുത്തതോടെ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ കോട്ടപ്പുഴയിലെ നീരുറവകള്‍ വറ്റാന്‍ തുടങ്ങി. സമീപപ്രദേശങ്ങളായ ടി.കെ കോളനി, പൊട്ടിക്കല്ല്, പരിയങ്ങാട് എന്നിവിടങ്ങളിലെ കിണറുകളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് കുറയുകയാണ്. ഇത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതിന് വഴിവെക്കും. കോട്ടപ്പുഴയില്‍ […]
തിരുവാലിയിൽ മധ്യവയസ്ക വെട്ടേറ്റ് മരിച്ചു: മരുമകൻ കസ്റ്റഡിയിൽ
തിരുവാലി: തിരുവാലി നടുവത്ത് മധ്യവയസ്ക വെട്ടേറ്റ് മരിച്ചു. ചേന്ദംകുളങ്ങരയിൽ വരിച്ചാലിൽ സൽമ്മത്ത് (52) ആണ് മരുമകന്റെ വെട്ടേറ്റു മരിച്ചത്. ഇന്ന് വൈകിട്ട് 4.30 നാണ് സംഭവം. സൽമ്മത്തിന്റെ മകൾ സജ്നയുടെ ഭർത്താവ് കല്ലിടുമ്പ് സമീർ […]