ബം​ഗാ​ൾ സ്വ​ദേ​ശി​യു​ടെ മ​ര​ണം; കൊ​ല​പാ​ത​ക​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ അ​ന്വേ​ഷ​ണം

ബം​ഗാ​ൾ സ്വ​ദേ​ശി​യു​ടെ മ​ര​ണം; കൊ​ല​പാ​ത​ക​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ അ​ന്വേ​ഷ​ണം

പെ​രി​ന്ത​ല്‍മ​ണ്ണ: പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്‌​സ് മു​റി​യി​ൽ അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ പൊ​ലീ​സ്. ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് പെ​രി​ന്ത​ല്‍മ​ണ്ണ​യി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ അ​ഴു​കി​യ നി​ല​യി​ല്‍ ഞാ​യ​റാ​ഴ്ച ക​ണ്ടെ​ത്തി​യ​ത്. പ​ശ്ചി​മ ബം​ഗാ​ള്‍ ഹ​രി​പു​ര്‍ സൗ​ത്ത് 24 പ​ര്‍ഗാ​ന​യി​ല്‍ ഗ​ണേ​ഷ് മാ​ജി​യു​ടെ മ​ക​ന്‍ ദീ​പാ​ങ്ക​ര്‍ മാ​ജി(38) യെ​യാ​ണ് താ​മ​സ​സ്ഥ​ല​ത്ത് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്ക് അ​ന്വേ​ഷ​ണ സം​ഘം പു​റ​പ്പെ​ട്ടേ​ക്കും. അ​ടു​ത്ത​ടു​ത്ത 20ഓ​ളം മു​റി​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. എ​ന്നി​ട്ടും ര​ണ്ടു ദി​വ​സം … Read more

നി​ല​മ്പൂ​രി​ൽ റെ​യി​ൽ അ​ടി​പ്പാ​ത നി​ർ​മാ​ണം തു​ട​ങ്ങി

നി​ല​മ്പൂ​രി​ൽ റെ​യി​ൽ അ​ടി​പ്പാ​ത നി​ർ​മാ​ണം തു​ട​ങ്ങി

നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ-​പെ​രു​മ്പി​ലാ​വ് സം​സ്ഥാ​ന​പാ​ത​യി​ൽ നി​ല​മ്പൂ​ർ റെ​യി​ൽ​വേ അ​ടി​പ്പാ​ത നി​ർ​മാ​ണം തു​ട​ങ്ങി. ഇ​തു​മൂ​ലം ഈ ​പാ​ത​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചു. ഈ ​മാ​സം 22ന് ​പ്ര​വൃ​ത്തി തു​ട​ങ്ങാ​നാ​യി​രു​ന്നു നേ​ര​ത്തെ തീ​രു​മാ​നം. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത ദി​വ​സ​മാ​യ​തി​നാ​ൽ പ്ര​വൃ​ത്തി നീ​ട്ടി​വെ​ക്കു​ക​യാ​യി​രു​ന്നു. റെ​യി​ൽ​വേ​യും സം​സ്ഥാ​ന സ​ർ​ക്കാ​രും തു​ല‍്യ​മാ​യാ​ണ് പ​ദ്ധ​തി ചെ​ല​വ് വ​ഹി​ക്കു​ന്ന​ത്. നി​ർ​മാ​ണ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി റെ​യി​ൽ​വേ ഗേ​റ്റ് അ​ട​ച്ചി​ടു​ന്ന​തി​ന് ജി​ല്ല ക​ല​ക്ട​ർ നേ​ര​ത്തെ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ളി​കാ​വ് ഭാ​ഗ​ത്തു​നി​ന്ന് നി​ല​മ്പൂ​രി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ പൂ​ക്കോ​ട്ടും​പാ​ടം-​ക​രു​ളാ​യി മ​ല​യോ​ര ഹൈ​വേ​യി​ലൂ​ടെ … Read more

ബി.​എ​ൽ.​ഒ​മാ​രെ ബൂ​ത്തി​ൽ​നി​ന്ന് പൊ​ലീ​സു​കാ​ർ ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി

ബി.​എ​ൽ.​ഒ​മാ​രെ ബൂ​ത്തി​ൽ​നി​ന്ന് പൊ​ലീ​സു​കാ​ർ ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി

തി​രൂ​ർ: ജി​ല്ല ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന് ബി.​എ​ൽ.​ഒ​മാ​രെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളി​ൽ ത​യാ​റാ​ക്കി​യ വോ​ട്ട​ർ അ​സി​സ്റ്റ​ന്റ് ബൂ​ത്തു​ക​ളി​ൽ ബി.​എ​ൽ.​ഒ​മാ​രു​ടെ (ബൂ​ത്ത് ലെ​വ​ൽ ഓ​ഫി​സ​ർ​മാ​ർ) സേ​വ​നം നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​താ​ണെ​ന്ന ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വി​ന് പു​ല്ലു​വി​ല ക​ൽ​പ്പി​ച്ചാ​ണ് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​യെ​ന്നാ​ണ് പ​രാ​തി. ജി​ല്ല​യി​ലെ പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളി​ലെ സ്ഥി​തി നി​യ​ന്ത്രി​ക്കാ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടി​യാ​യ ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും ബി.​എ​ൽ.​ഒ​മാ​രെ വോ​ട്ടേ​ഴ്സ് ഹെ​ൽ​പ് ഡെ​സ്കി​ൽ​നി​ന്ന് നാ​ട്ടു​കാ​രാ​യ വോ​ട്ട​ർ​മാ​രു​ടെ … Read more

തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ചങ്ങരംകുളം : ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂക്കുതല അമ്പലപ്പടിയില്‍ താമസിക്കുന്ന അരിയല്ലി ബാലന്‍ (അയ്യപ്പൻ 60) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന മകള്‍ വസ്ത്രം അലക്കുന്നതിന് പുറത്ത് പോയി വന്ന് നോക്കിയപ്പോഴാണ് അയ്യപ്പനെ വീടിന് മുകളിലെ ടെര്‍സില്‍ പ്ളാസ്റ്റിക് കയര്‍ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ചങ്ങരംകുളം എസ്ഐ ബാബു ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പോലീസെത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് … Read more

ഏറനാട്ടിൽ വോട്ടെടുപ്പ് പൂർത്തിയായത് രാത്രിയിൽ

ഏറനാട്ടിൽ വോട്ടെടുപ്പ് പൂർത്തിയായത് രാത്രിയിൽ

അ​രീ​ക്കോ​ട്: ഏ​റ​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 29 ബൂ​ത്തു​ക​ളി​ൽ സ​മ​യം ക​ഴി​ഞ്ഞി​ട്ടും വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി​ല്ല. രാ​വി​ലെ ഏ​ഴി​ന് എ​ല്ലാ​യി​ട​ങ്ങ​ളി​ലും വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ അ​ൽ​പ സ​മ​യം വോ​ട്ടി​ങ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യ​ത് ഒ​ഴി​ച്ചാ​ൽ മ​റ്റു പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് എ​ല്ലാ​യി​ട​ങ്ങ​ളി​ലും മി​ക​ച്ച രീ​തി​യി​ൽ​പോ​ളി​ങ് ന​ട​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് 12 ഓ​ടെ​യാ​ണ് പ​ല ബൂ​ത്തു​ക​ളി​ലും മ​ന്ദ​ഗ​തി​യി​ലേ​ക്ക് ക​ട​ന്ന​ത്. 29 ബൂ​ത്തു​ക​ളി​ൽ ആ​റു​മ​ണി ക​ഴി​ഞ്ഞി​ട്ടും വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സാ​ധി​ച്ചി​ല്ല. വൈ​കീ​ട്ട് ആ​റി​ന് മു​മ്പ് പോ​ളി​ങ് ബൂ​ത്തി​ൽ എ​ത്തി​യ വോ​ട്ട​ർ​മാ​ർ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ ടോ​ക്ക​ൺ … Read more

കൈത്തക്കരയിൽ നാട്ടുകൂട്ടം ഒരുക്കിയ മാതൃക ബൂത്തുകൾ വിസ്മയമായി

കൈത്തക്കരയിൽ നാട്ടുകൂട്ടം ഒരുക്കിയ മാതൃക ബൂത്തുകൾ വിസ്മയമായി

തി​രു​നാ​വാ​യ: ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ വ​രു​മ്പോ​ഴും വ്യ​ത്യ​സ്ത​മാ​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ടും കാ​ഴ്ച​ക​ൾ കൊ​ണ്ടും ആ​വേ​ശ​മു​ണ​ർ​ത്തു​ന്ന​വ​രാ​ണ് കൈ​ത്ത​ക്ക​ര​യി​ലെ നാ​ട്ടു​കൂ​ട്ടം. ഇ​ത്ത​വ​ണ​യും വേ​റി​ട്ട​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി മാ​തൃ​ക ബൂ​ത്തു​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ​വ​ർ. അ​ന​ന്താ​വൂ​ർ വി​ല്ലേ​ജി​ലെ കൈ​ത്ത​ക്ക​ര ജി.​എം.​എ​ൽ.​പി സ്കൂ​ളി​ലെ 149, 150 പോ​ളി​ങ് ബൂ​ത്തു​ക​ളാ​ണ് മാ​തൃ​ക ബൂ​ത്തു​ക​ളാ​ക്കി നാ​ടി​ന്റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ​ത്. വോ​ട്ട​ർ​മാ​ർ​ക്ക് വി​സ്മ​യ​മാ​യി സ്കൂ​ൾ ക​വാ​ട​ത്തി​ൽ കൈ​തോ​ല​പ്പാ​യ​യി​ലാ​ണ് സ്വാ​ഗ​ത ബോ​ർ​ഡ് എ​ഴു​തി​വെ​ച്ചി​ട്ടു​ള്ള​ത്. ക്ഷീ​ണ​മ​ക​റ്റാ​ൻ വ​ലി​യ സ്റ്റീ​ൽ പാ​ത്ര​ത്തി​ൽ തി​ള​പ്പി​ച്ചാ​റി​യ വെ​ള്ള​വും ശീ​തീ​ക​രി​ച്ച സം​ഭാ​ര​വും രാ​വി​ലെ ചാ​യ​യും ഒ​രു​ക്കി​യി​രു​ന്നു. പൂ​ർ​ണ​മാ​യും ഹ​രി​ത … Read more