‘പണിയില്ല; പോട്ടം പിടിച്ചോരൊക്കെ പണം തരി’

‘പണിയില്ല; പോട്ടം പിടിച്ചോരൊക്കെ പണം തരി’

നെടുങ്കയം (കരുളായി): കരുളായി വനത്തിനുള്ളിലെ നെടുങ്കയം പോളിങ് ബൂത്തിൽ കരിയനും ഭാര്യ വെള്ളകയും എത്തിയതോടെ ​ഫോട്ടോഗ്രാഫർമാർ പൊതിഞ്ഞു. വോട്ട് ചെയ്തിറങ്ങിയ ചോലനായ്ക്ക ദമ്പതികൾ ഫോട്ടോക്ക് പോസ് ചെയ്തു. മക്കളും മരുമക്കളുമൊക്കെയായി കുടുംബസമേതമാണ് ഇവരെത്തിയത്. ഫോട്ടോയെടുത്ത് കഴിഞ്ഞതോടെ വെള്ളകയുടെ കമന്റ്- ‘പോട്ടം പിടിച്ചോരൊക്കെ പണം തരി, കരുളായിൽ പോണം. കുട്ട്യാൾക്ക് മിഠായി വാങ്ങണം, പണിയില്ല, കൈയിൽ പണവുമില്ല. കേൾക്കേണ്ട താമസം കൂട്ടത്തിൽ ചിലർ പഴ്സ് എടുത്ത് സന്തോഷത്തോടെ പണം നൽകി. നേരത്തേ മാഞ്ചീരിയിലെ ഗുഹയിലായിരുന്നു കരിയ​ന്റെ കുടുംബം താമസം. … Read more

വോട്ടു ചെയ്യാൻ വരുന്നതിനിടെ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികൻ മരിച്ചു

വോട്ടു ചെയ്യാൻ വരുന്നതിനിടെ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികൻ മരിച്ചു

പരപ്പനങ്ങാടി: വോട്ട് ചെയ്യാൻ വരുന്നതിനിടെ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികൻ മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു. വെള്ളിയാഴ്ച്ച പകല്‍ 9.30 മണിയോടെ പോളിങ് ബൂത്തായ ബി.ഇ.എം എൽ.പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌ കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ … Read more

പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​രെ വ​ര​വേ​റ്റ് കു​ട്ടി​ക്കൂ​ട്ടം

പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​രെ വ​ര​വേ​റ്റ് കു​ട്ടി​ക്കൂ​ട്ടം

പൂ​ക്കോ​ട്ടൂ​ർ: ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ സു​പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്ന പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​രെ പൂ​ക്ക​ൾ ന​ൽ​കി സ്വീ​ക​രി​ച്ച് പൂ​ക്കോ​ട്ടൂ​ർ ഓ​ൾ​ഡ് ഗ​വ. എ​ൽ.​പി സ്കൂ​ളി​ലെ കു​ട്ടി​ക്കൂ​ട്ടം. തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​മാ​യി ഉ​ദ്യോ​ഗ​സ്ഥ സം​ഘം എ​ത്തി​യ​പ്പോ​ൾ സ്കൂ​ൾ ക​വാ​ട​ത്തി​ൽ കാ​ത്തു​നി​ന്ന കു​ട്ടി​ക​ൾ സ്വീ​ക​രി​ച്ച് വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് ആ​ന​യി​ച്ച​ത് വേ​റി​ട്ട കാ​ഴ്ച​യാ​യി. വാ​ട്ട​ർ ബോ​ട്ടി​ൽ, പ​ഴ​ങ്ങ​ൾ, ബി​സ്ക​റ്റ് എ​ന്നി​വ​യ​ട​ങ്ങി​യ വെ​ൽ​ക്കം ബോ​ക്സും വി​ദ്യാ​ർ​ഥി​ക​ൾ കൈ​മാ​റി. മ​ല​പ്പു​റം ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന മ​ല​പ്പു​റം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 55, 56 ബൂ​ത്തു​ക​ളാ​ണ് ജി.​എ​ൽ.​പി സ്കൂ​ൾ പൂ​ക്കോ​ട്ടൂ​ർ ഓ​ൾ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. … Read more

മലപ്പുറത്ത് വനത്തിനകത്തെ ഏക പോളിങ് ബൂത്തിൽ 461 വോട്ടർമാർ

മലപ്പുറത്ത് വനത്തിനകത്തെ ഏക പോളിങ് ബൂത്തിൽ 461 വോട്ടർമാർ

ക​രു​ളാ​യി: വ​ന​ത്തി​ന​ക​ത്ത് ആ​ദി​വാ​സി​ക​ള്‍ക്കു മാ​ത്ര​മാ​യു​ള്ള ഏ​ക പോ​ളി​ങ് ബൂ​ത്താ​യ നെ​ടു​ങ്ക​യ​ത്ത് ഇ​ത്ത​വ​ണ 461 വോ​ട്ട​ര്‍മാ​ർ. പു​തി​യ വോ​ട്ട​ര്‍മാ​രെ ഉ​ൾ​പ്പെ​ടു​ത്തി 474 പേ​രാ​യെ​ങ്കി​ലും മ​രി​ച്ച​തും ഇ​ര​ട്ടി​പ്പ് വ​ന്ന​തു​മാ​യ 13 വോ​ട്ട​ര്‍മാ​രെ നീ​ക്കം ചെ​യ്ത​തോ​ടെ​യാ​ണ് 461 വോ​ട്ട​ര്‍മാ​രാ​യ​ത്. ഇ​തി​ല്‍ 253 പു​രു​ഷ​ന്‍മാ​രും 208 സ്ത്രീ​ക​ളു​മാ​ണ്. ക​രു​ളാ​യി ഉ​ൾ​വ​ന ത്തി​ന​ക​ത്തെ നെ​ടു​ങ്ക​യം, മു​ണ്ട​ക്ക​ട​വ്, പു​ലി​മു​ണ്ട, മാ​ഞ്ചീ​രി​യി​ലും പ​രി​സ​ര​ത്തു​മു​ള്ള ചോ​ല​നാ​യ്ക്ക​രാ​ണ് ഈ ​ബൂ​ത്തി​ലെ വോ​ട്ട​ര്‍മാ​ര്‍. വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ നി​ല​മ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ വ​രു​ന്ന 173ാം ന​മ്പ​ര്‍ ബൂ​ത്താ​ണ് നെ​ടു​ങ്ക​യ​ത്തെ അ​മി​നി​റ്റി സെ​ന്റ​ർ … Read more

ദേശീയപാത നിർമാണത്തിനിടെ വീടുകളിൽ വിള്ളൽ; ചെന്നൈ ഐ.ഐ.ടി സംഘം ആദ്യഘട്ട പരിശോധന നടത്തി

ദേശീയപാത നിർമാണത്തിനിടെ വീടുകളിൽ വിള്ളൽ; ചെന്നൈ ഐ.ഐ.ടി സംഘം ആദ്യഘട്ട പരിശോധന നടത്തി

കു​റ്റി​പ്പു​റം: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്കി​ടെ വീ​ടു​ക​ളി​ൽ വ​ലി​യ രീ​തി​യി​ൽ വിള്ളൽ രൂ​പ​പ്പെ​ട്ട സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ചെ​ന്നൈ ഐ.​ഐ.​ടി സം​ഘം ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന ന​ട​ത്തി. ചെ​ന്നൈ ഐ.​ഐ.​ടി​യി​ലെ സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ് പ്ര​ഫ​സ​ർ നാ​യി​ഡു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. അ​ടു​ത്ത ദി​വ​സം മ​ണ്ണ് പ​രി​ശോ​ധ​ന സം​ഘം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി ഒ​രാ​ഴ്ച​ക്ക​കം അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. കു​റ്റി​പ്പു​റം കൈ​ലാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് എ​തി​ർ​വ​ശ​ത്ത് ബം​ഗ്ലാ​കു​ന്നി​ന് മു​ക​ളി​ൽ താ​മ​സി​ക്കു​ന്ന പേ​രാ​ഞ്ചേ​രി ഷ​റ​ഫു​ദ്ദീ​ൻ, വാ​രി​യ​ത്ത്പ്പ​ടി മാ​ത, പേ​രാ​ഞ്ചേ​രി ബാ​വ, പേ​രാ​ഞ്ചേ​രി അ​ല​വി, പേ​രാ​ഞ്ചേ​രി … Read more

മഞ്ചേരിയിൽ കലാശക്കൊട്ടിന് നിയന്ത്രണം

മഞ്ചേരിയിൽ കലാശക്കൊട്ടിന് നിയന്ത്രണം

മ​ഞ്ചേ​രി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വെ​ള്ളി​യാ​ഴ്ച ന​ട​ക്കാ​നി​രി​ക്കെ മ​ഞ്ചേ​രി​യി​ൽ ക​ലാ​ശ​ക്കൊ​ട്ടി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. സെ​ൻ​ട്ര​ൽ ജ​ങ്ഷ​നി​ലേ​ക്ക് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​വി​ല്ല. മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കു​മാ​യി ന​ഗ​ര​ത്തി​ലെ മൂ​ന്ന് റോ​ഡു​ക​ൾ ന​ൽ​കും. സെ​ൻ​ട്ര​ൽ ജ​ങ്ഷ​നി​ൽ നി​ന്നും 100 മീ​റ്റ​ർ മാ​റി കോ​ഴി​ക്കോ​ട് റോ​ഡി​ലാ​ണ് യു.​ഡി.​എ​ഫി​ന്‍റെ ക​ലാ​ശ​ക്കൊ​ട്ടി​ന് സ്ഥ​ലം അ​നു​വ​ദി​ച്ച​ത്. പാ​ണ്ടി​ക്കാ​ട് റോ​ഡി​ൽ എ​ൽ.​ഡി.​എ​ഫി​നും നി​ല​മ്പൂ​ർ റോ​ഡി​ൽ എ​ൻ.​ഡി.​എ​ക്കും ക​ലാ​ശ​ക്കൊ​ട്ട് ന​ട​ത്താം. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​ണി​ത്. വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കു​ന്ന​തി​നാ​യി ഒ​രു ഭാ​ഗം ഒ​ഴി​ച്ചി​ടേ​ണ്ടി വ​രും. തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്കം വി​ല​യി​രു​ത്തു​ന്ന​തി​ന് തി​ങ്ക​ളാ​ഴ്ച താ​ലൂ​ക്ക് … Read more