എടപ്പാൾ: മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. എടപ്പാൾ കോലളമ്പ് വാക്കുളങ്ങര വീട്ടിൽ അസ്‌ലമിനെയാണ് (22) അറസ്റ്റ് ചെയ്തത്.ചങ്ങരംകുളം ഭാഗത്തുനിന്നാണ് 1.175 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. പൊന്നാനി എക്‌സൈസ് റേഞ്ച് എക്‌സൈസ് ഇൻസ്പെക്ടർ ജിനീഷിന്‍റെ നേതൃത്വത്തിൽ പ്രിവന്‍റിവ് ഓഫിസർമാരായ കെ.എം. ബാബുരാജ്, എ. ഗണേശൻ, പ്രിവന്‍റിവ് ഓഫിസർ ഗ്രേഡ് എൽ. ബാബു,സിവിൽ എക്‌സൈസ് ഓഫിസർമാരായ ടി.ആർ. റിനിൽ രാജ്, ജെ.ഒ. ജെറിൻ, ശരത്, വനിത സിവിൽ എക്‌സൈസ് ഓഫിസർ രജിത എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
Related Posts

ചെള്ള് പനി; മൂത്തേടത്ത് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം
- Editor
- November 19, 2022
- 0
Spread the love എടക്കര: മൂത്തേടം ഗ്രാമപഞ്ചായത്തില്‍ ചെള്ള് പനി കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ആദ്യ ഘട്ടത്തില്‍ പഞ്ചായത്ത് തലത്തില്‍ മെമ്പര്‍മാര്‍ക്കും തൊഴിലുറപ്പ് മേറ്റ് മാര്‍ക്കുമായി നടത്തിയ യോഗം […]