ക​ട​ലു​ണ്ടി​ക്ക​ട​വ് അ​ഴി​മു​ഖ​ത്ത് ചെ​ളി​യും മ​ണ​ലും അ​ടി​ഞ്ഞു​

ക​ട​ലു​ണ്ടി​ക്ക​ട​വ് അ​ഴി​മു​ഖ​ത്ത്
ചെ​ളി​യും മ​ണ​ലും അ​ടി​ഞ്ഞു​

വ​ള്ളി​ക്കു​ന്ന്: കോ​ഴി​ക്കോ​ട്-​മ​ല​പ്പു​റം ജി​ല്ല അ​തി​ർ​ത്തി​യി​ൽ പേ​ട്ട വ​ള്ളി​ക്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ട​ലു​ണ്ടി​ക്ക​ട​വ് അ​ഴി​മു​ഖ​ത്ത് ചെ​ളി​യും മ​ണ​ലും അ​ടി​ഞ്ഞു​കൂ​ടി. നീ​രൊ​ഴു​ക്കി​ന് ത​ട​സ്സ​മാ​ക്കു​ന്ന രീ​തി​യി​ൽ മ​ണ​ൽ​തി​ട്ട രൂ​പ​പ്പെ​ട്ട​തി​നാ​ൽ പു​ഴ​യു​ടെ സ്വ​ഭാ​വി​ക ഒ​ഴു​ക്ക് ത​ട​സ്സ​പ്പെ​ട്ട നി​ല​യി​ലാ​ണ്. ക​ട​ലു​ണ്ടി​ക്ക​ട​വ് അ​ഴി​മു​ഖ​ത്തെ പാ​ല​ത്തി​ന് താ​ഴെ​യാ​ണ് വ​ലി​യ മ​ൺ​കൂ​ന രൂ​പ​പ്പെ​ട്ട​ത്. കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ തോ​ടു​ക​ളി​ൽ​നി​ന്ന് ഒ​ഴു​കി വ​രു​ന്ന വെ​ള്ളം ക​ട​ലു​ണ്ടി​പു​ഴ​യി​ൽ ഉ​ൾ​കൊ​ള്ളാ​ത്ത അ​വ​സ്ഥ​യാ​ണ്. കാ​ല​വ​ർ​ഷ​ത്തി​ന് മു​മ്പ് പെ​യ്ത മ​ഴ​യി​ൽ 105 കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ബാ​ലാ​തി​രു​ത്തി​യും, 34 കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ചെ​റു​തി​രു​ത്തി​യും ആ​ന​യാ​റ​ങ്ങാ​ടി പ​ട​ന്ന പ്ര​ദേ​ശ​വും, … Read more

തിരൂരങ്ങാടിയിൽ മകളെ പീഡിപ്പിച്ച അച്ഛന് 139 വർഷം തടവും 5.85 ലക്ഷം പിഴയും

തിരൂരങ്ങാടിയിൽ മകളെ പീഡിപ്പിച്ച അച്ഛന് 139 വർഷം തടവും 5.85 ലക്ഷം പിഴയും

പരപ്പനങ്ങാടി: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപിച്ച പിതാവിന് 139 വർഷം കഠിന തടവും 5,85,000 രൂപ പിഴയും. സംഭവം മറച്ചുവെച്ച അമ്മയും അമ്മൂമ്മയും പതിനായിരം രൂപ വീതം പിഴയടക്കാനും പരപ്പനങ്ങാടി പോക്സോ അതിവേഗ കോടതി ഉത്തരവിട്ടു. 2020 മേയ് 21നും തുടർന്നുള്ള രണ്ടു ദിവസങ്ങളിലുമായി പീഡനത്തിനിരയായ മകൾ പിന്നീടും സമാനമായി പീഡിപ്പിക്കപെട്ടതായി വിധിന്യായത്തിൽ പറയുന്നു. സംഭവമറിഞ്ഞിട്ടും പൊലീസിൽ വിവരം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മയെയും അമ്മൂമ്മയെയും ശിക്ഷിച്ചത്. ഒന്നാം പ്രതി പിഴത്തുക അടച്ചില്ലെങ്കിൽ ആറു വർഷവും മൂന്നു മാസവും … Read more

ബൈക്കിൽ കഞ്ചാവ് കടത്ത്; പ്രതിക്ക് നാല് വർഷം കഠിനതടവും പിഴയും

ബൈക്കിൽ കഞ്ചാവ് കടത്ത്; പ്രതിക്ക് നാല് വർഷം കഠിനതടവും പിഴയും

മ​ഞ്ചേ​രി: ബൈ​ക്കി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ യു​വാ​വി​ന് മ​ഞ്ചേ​രി എ​ൻ.​ഡി.​പി.​എ​സ് കോ​ട​തി നാ​ല് വ​ർ​ഷം ക​ഠി​ന​ത​ട​വും 40,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. കു​റ്റി​പ്പു​റം പേ​ര​ശ്ശ​ന്നൂ​ർ ക​ട്ടാ​ച്ചി​റ വീ​ട്ടി​ൽ അ​ഷ്റ​ഫ് അ​ലി​യെ​യാ​ണ് (39) ജ​ഡ്ജി എം.​പി ജ​യ​രാ​ജ് ശി​ക്ഷി​ച്ച​ത്. 2020 ഒ​ക്ടോ​ബ​ർ 25ന് ​കൊ​ണ്ടോ​ട്ടി പൊ​ലീ​സാ​ണ് കോ​ട​ങ്ങാ​ട്ട് നി​ന്ന് 4.2 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. സ​ബ് ഇ​ന്‍സ്പെ​ക്ട​റാ​യി​രു​ന്ന വി​നോ​ദ് വ​ലി​യാ​റ്റൂ​റാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക്ക് ഇ​തു​വ​രെ ജാ​മ്യം ല​ഭി​ച്ചി​ല്ല. കൊ​ണ്ടോ​ട്ടി ഇ​ന്‍സ്പെ​ക്ട​റാ​യി​രു​ന്ന കെ.​എം ബി​ജു​വാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. … Read more

മ​ദ്‌​റ​സ അ​ധ്യാ​പ​ക​രു​ടെ മ​ക്ക​ള്‍ക്ക് ബി​രു​ദ പ​ഠ​ന​ത്തി​ന് സ്‌​കോ​ള​ര്‍ഷി​പ്

മ​ദ്‌​റ​സ അ​ധ്യാ​പ​ക​രു​ടെ മ​ക്ക​ള്‍ക്ക് ബി​രു​ദ പ​ഠ​ന​ത്തി​ന് സ്‌​കോ​ള​ര്‍ഷി​പ്

മ​ഞ്ചേ​രി: ജി​ല്ല​യി​ലെ മ​ദ്‌​റ​സ അ​ധ്യാ​പ​ക​രു​ടെ മ​ക്ക​ള്‍ക്ക് ബി​രു​ദ പ​ഠ​ന​ത്തി​ന് സ്‌​കോ​ള​ര്‍ഷി​പ് പ​ദ്ധ​തി. കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലു​ള്ള കാ​ര​ക്കു​ന്ന് ജാ​മി​അ ഇ​സ്​​ലാ​മി​യ്യ ആ​ര്‍ട്സ് ആ​ന്‍ഡ് സ​യ​ന്‍സ് കോ​ള​ജി​ല്‍ ഈ ​വ​ര്‍ഷം പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി കോ​ള​ജി​ന്‍റെ സാ​മൂ​ഹി​ക സ​മ്പ​ര്‍ക്ക പ​രി​പാ​ടി​യാ​യ ‘മ​വ​ദ്ദ’ പ​ദ്ധ​തി​യു​ടെ കീ​ഴി​ലാ​ണ് സ്‌​കോ​ള​ര്‍ഷി​പ് ഏ​ര്‍പ്പെ​ടു​ത്തി​യ​ത്. മ​ല​പ്പു​റം ഈ​സ്റ്റ്, വെ​സ്റ്റ് ജി​ല്ല​യി​ലെ സ​മ​സ്ത അം​ഗീ​കൃ​ത മ​ദ്‌​റ​സ​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍, ഇ​ത​ര ജി​ല്ല​ക​ളി​ല്‍ സേ​വ​നം ചെ​യ്യു​ന്ന ജി​ല്ല​യി​ലെ സ്വ​ദേ​ശി റേ​ഞ്ചു​ക​ളി​ല്‍ അം​ഗ​ത്വ​മു​ള്ള അ​ധ്യാ​പ​ക​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ മ​ക്ക​ള്‍ക്ക് ഓ​രോ സെ​മ​സ്റ്റ​ര്‍ ഫീ​സി​ലും … Read more

‘രക്ഷകരേ, നന്ദി! നടുക്കടലിൽ എല്ലാം തീർന്നെന്ന് കരുതിയതായിരുന്നു…’ -നൗഫലിനും ജലാലിനും ഇത് രണ്ടാംജന്മം

തലശ്ശേരി: ജീവിതം തിരിച്ചുകിട്ടിയതിന്റെ ആഹ്ലാദമായിരുന്നു നൗഫലിന്റെയും ജലാലുവിന്റെയും മുഖത്ത്. മഴയോടൊപ്പം ആർത്തിരമ്പുന്ന തിരമാലകൾക്കിടയിൽ നടുക്കടലിൽ കുടുങ്ങിയപ്പോൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ നിമിഷങ്ങൾ… അർധരാത്രിയുടെ ഇരുണ്ട അന്തരീക്ഷത്തിൽ ഒന്നും ചെയ്യാനാവാതെ മനസ്സുരുകി പ്രാർഥിക്കുകയായിരുന്നു അവർ. ഒടുവിൽ ദൈവദൂതനെ പോലെ തീരദേശ പൊലീസ് അവരുടെ രക്ഷക്കെത്തി… മത്സ്യബന്ധന യാനത്തിൽ നിന്നും ജീവിതം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് മലപ്പുറം ജില്ലയിലെ താനൂർ ഉണ്ണിയാൽ സ്വദേശികളായ കുട്ടിയേച്ചന്റെ പുരക്കൽ ഹൗസിൽ നൗഫലും കൊണ്ടാരന്റെ പുരക്കൽ ജലാലും. ജീവിതത്തിലേക്ക് തങ്ങളെ തിരികെ കൈപിടിച്ച് എത്തിച്ച … Read more

പൊ​ന്നാ​നി ക​ട​ക്കാ​ൻ വാ​ഹ​ന​ങ്ങ​ൾ നീ​ന്ത​ൽ പ​ഠി​ക്ക​ണം

മല​പ്പു​റം: ദേ​ശീ​യ​പാ​ത​യി​ൽ വെ​ള്ള​ക്കെ​ട്ടി​ന്റെ ഏ​റ്റ​വും ദു​രി​ത​പൂ​ർ​ണ​മാ​യ അ​വ​സ്ഥ അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്ന് പൊ​ന്നാ​നി മേ​ഖ​ല​യാ​ണ്. വേ​ന​ൽ മ​ഴ​യി​ൽ പാ​ല​പ്പെ​ട്ടി സാ​മി​പ്പ​ടി​യി​ൽ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ട് ഒ​ഴി​യാ​ൻ ഒ​രാ​ഴ്ച കാ​ത്തി​രു​ന്നു. എ​ങ്ങോ​ട്ട് ഒ​ഴു​ക​ണ​മെ​ന്ന് അ​റി​യാ​തെ വെ​ള്ളം റോ​ഡി​ൽ കെ​ട്ടി​നി​ന്ന​പ്പോ​ൾ ഒ​ടു​വി​ൽ അ​ധി​കൃ​ത​ർ പ​മ്പ്സെ​റ്റ് കൊ​ണ്ടു​വ​ന്ന് വെ​ള്ളം കാ​ന വ​ഴി ഒ​ഴി​വാ​ക്കാ​ൻ നോ​ക്കി. കാ​ന വ​ഴി വെ​ള്ളം ഒ​ഴി​വാ​ക്ക​ൽ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ പ​ണി​ക​ഴി​ഞ്ഞ ദേ​ശീ​യ​പാ​ത കു​ത്തി​പ്പൊ​ളി​ച്ച് ര​ണ്ട് അ​ടി വ്യാ​സ​മു​ള്ള പൈ​പ്പ് സ്ഥാ​പി​ച്ച് വെ​ള്ളം പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് നി​ന്ന് കി​ഴ​ക്ക് ഭാ​ഗ​ത്തേ​ക്ക് തു​റ​ന്നു​വി​ടാ​നു​ള്ള പ്ര​വൃ​ത്തി​ക​ൾ … Read more