പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ പാ​ർ​പ്പി​ട സ​മു​ച്ച​യം; സെ​പ്റ്റി​ക് ടാ​ങ്കു​ക​ൾ നി​റ​ഞ്ഞൊ​ഴു​കു​ന്നു

പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ പാ​ർ​പ്പി​ട സ​മു​ച്ച​യം; സെ​പ്റ്റി​ക് ടാ​ങ്കു​ക​ൾ നി​റ​ഞ്ഞൊ​ഴു​കു​ന്നു

പെ​രി​ന്ത​ൽ​മ​ണ്ണ: ലൈ​ഫ് പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ൾ​ക്ക് സ​മീ​പം നി​ർ​മി​ച്ച സെ​പ്റ്റി​ക് ടാ​ങ്ക് പൊ​ട്ടി ഒ​ഴു​കി​യും ഫ്ലാ​റ്റു​ക​ളി​ലേ​ക്കു​ള്ള വ​ഴി മ​ലി​ന ജ​ല​മൊ​ഴു​കി ദു​ർ​ഗ​ന്ധം വ​മി​ച്ചും ദു​ര​ത്തി​ലാ​യി ഇ​വി​ട​ത്തെ കു​ടും​ബ​ങ്ങ​ൾ. പെ​രി​ന്ത​ൽ​മ​ണ്ണ എ​ര​മി​വം​ഗ​ലം ഒ​ടി​യ​ൻ​ചോ​ല​യി​ലാ​ണ് 34 ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ. സം​സ്ഥാ​ന​ത്തെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ലൈ​ഫ് പാ​ർ​പ്പി​ട സ​മു​ച്ച​യ​മാ​ണി​ത്. 400 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള വ​സ​തി​ക​ളി​ൽ ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി 220 കു​ടും​ബ​ങ്ങ​ളു​ണ്ടി​പ്പോ​ൾ. പാ​ർ​പ്പി​ട​ങ്ങ​ൾ കു​ടും​ബ​ങ്ങ​ൾ​ക്ക് പൂ​ർ​ണ ഉ​ട​മ​സ്ഥ​ത​യി​ൽ ന​ൽ​കി​യി​ട്ടി​ല്ല. ന​ഗ​ര​സ​ഭ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലും ഉ​ട​മ​സ്ഥ​ത​യി​ലു​മാ​ണി​ത്. കോ​ൺ​ക്രീ​റ്റ് ചെ​യ്ത് സ്ലാ​ബി​ട്ട ടാ​ങ്കു​ക​ളി​ൽ ചി​ല​താ​ണ് നി​റ​ഞ്ഞ് മാ​ലി​ന്യം വീ​ടു​ക​ൾ​ക്ക് … Read more

ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 22 ലക്ഷം തട്ടി; എസ്.ഐയും ഇടനിലക്കാരനും അറസ്റ്റിൽ

ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 22 ലക്ഷം തട്ടി; എസ്.ഐയും ഇടനിലക്കാരനും അറസ്റ്റിൽ

മലപ്പുറം: ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ എസ്.ഐയും ഇടനിലക്കാരനും അറസ്റ്റിലായി. വളാഞ്ചേരി എസ്.ഐ ബിന്ദുലാലിനെയും ഇടനിലക്കാരനായ വളാഞ്ചേരി സ്വദേശി അസൈനാറിനെയുമാണ് തിരൂർ ഡി.വൈ.എസ്.പി അറസ്റ്റ് ചെയ്തത്. മാർച്ച് 30ന് പാലക്കാട് കൊപ്പത്തെ നിസാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്വാറിയിൽനിന്ന് പാറപ്പൊട്ടിക്കുന്നതിനുള്ള വെടിമരുന്നുമായി ക്വാറി ജീവനക്കാരനെ പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ ഏജന്റു വഴി ക്വാറി ഉടമയെ സമീപിക്കുകയും 22 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഗുരുതര വകുപ്പുകൾ ചുമത്തുമെന്ന് ഭീഷിണിപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ ലഭിച്ച … Read more

മ​ഴ മ​ഴ, ​​ബ്ലോ​ക്ക് ബ്ലോ​ക്ക് മ​ഴ​യെ​ന്നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്

മ​ല​പ്പു​റം: മ​ഴ, മ​ഴ കു​ട, കു​ട എ​ന്ന പ​ഴ​യ പ​ര​സ്യ​വാ​ച​കം ദേ​ശീ​യ​പാ​ത തി​രു​ത്തി​യെ​ഴു​തു​ക​യാ​ണ്. മ​ഴ മ​ഴ ​ബ്ലോ​ക്ക് ബ്ലോ​ക്ക്, മ​ഴ​യെ​ന്നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് എ​ന്ന് തി​രു​ത്തി വാ​യി​ക്ക​ണ​മി​വി​ടെ. മാ​ന​ത്ത് മാ​രി​ക്കാ​ർ വ​രു​മ്പോ​ഴേ​ക്കും ജി​ല്ല​യി​ൽ എ​ൻ.​എ​ച്ച് 66 വ​ഴി ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​തി​വേ​ഗം ര​ക്ഷ​പ്പെ​ട്ടോ​ള​ണം. അ​ല്ലെ​ങ്കി​ൽ ദൂ​ര​യാ​ത്ര​ക്കാ​ർ ല​ക്ഷ്യ​സ​്ഥ​ല​ത്തെ​ത്താ​ൻ നേ​ര​ത്തോ​ട് നേ​ര​മെ​ടു​ത്തേ​ക്കും. ദേ​ശീ​യ​പാ​ത നി​ർ​മാ​ണം തു​ട​ങ്ങി​യ​തി​ൽ പി​ന്നെ ജി​ല്ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ അ​വ​സ്ഥ പ​രി​താ​പ​ക​രം. 76 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് ഇ​വി​ടെ പാ​ത. മ​ഴ​പെ​യ്താ​ൽ ഇ​ത്ര​യും​ദൂ​രം സ​ഞ്ച​രി​ക്കാ​ൻ അ​ഞ്ച് മ​ണി​ക്കൂ​ർ വ​രെ … Read more

ഉടമസ്ഥാവകാശം മാറ്റാൻ കൈക്കൂലി; നഗരസഭ റവന്യൂ ഇൻസ്പെക്ടർ അറസ്റ്റിൽ

ഉടമസ്ഥാവകാശം മാറ്റാൻ കൈക്കൂലി; നഗരസഭ റവന്യൂ ഇൻസ്പെക്ടർ അറസ്റ്റിൽ

പെ​രി​ന്ത​ൽ​മ​ണ്ണ: പു​തു​താ​യി വാ​ങ്ങി​യ സ്ഥ​ല​ത്തി​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റി​ന​ൽ​കാ​ൻ 2000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങ​വെ ന​ഗ​ര​സ​ഭ റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​റെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലെ റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ വ​ളാ​ഞ്ചേ​രി ഇ​രി​മ്പി​ളി​യം മൈ​ലാ​ഞ്ചി​പ​റ​മ്പി​ൽ എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​നെ​യാ​ണ് (50) വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി ഫി​റോ​സ് എം. ​ഷ​ഫീ​ഖും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ റി​ട്ട. വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ഉ​സ്മാ​നോ​ടാ​ണ് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ദ്ദേ​ഹ​ത്തി​ന്റെ മ​ക​ൾ വാ​ങ്ങി​യ പെ​രി​ന്ത​ൽ​മ​ണ്ണ മു​ട്ടി​ങ്ങ​ലി​ലെ വ​സ്തു​വി​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റി​ക്കി​ട്ടാ​ൻ ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടെ യ​ഥാ​ർ​ഥ ഭൂ​രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും … Read more

കെ.​എം.​സി.​സി കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ഫു​ട്ബാ​ള്‍ ജ​ഴ്സി പ്ര​കാ​ശ​നം

കെ.​എം.​സി.​സി കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ഫു​ട്ബാ​ള്‍ ജ​ഴ്സി പ്ര​കാ​ശ​നം

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്റൈ​ൻ കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ഫു​ട്ബാ​ള്‍ ടീ​മി​ന്റെ ജ​ഴ്സി പ്ര​കാ​ശ​നം മു​ന്‍ ഇ​ന്ത്യ​ന്‍ ഫു​ട്ബാ​ള്‍ താ​രംഅ​ന​സ് എ​ട​ത്തൊ​ടി​ക​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ കൊ​ണ്ടോ​ട്ടി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഡ​യാ​ലി​സി​സ് സെ​ന്റ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ല്‍.​എ, പി.​എ. ജ​ബ്ബാ​ര്‍ ഹാ​ജി, പി.​ഇ. സാ​ദി​ഖ്(JCI), കെ.​എം. ഇ​സ്മാ​യി​ല്‍, ഫാ​രി​സ് ഓ​മാ​നൂ​ര്‍, ഷ​ബീ​റ​ലി ക​ക്കോ​വ്, ജ​ലീ​ല്‍ കൊ​ണ്ടോ​ട്ടി, ഹ​സീ​ബ് കൊ​ട്ട​പ്പു​റം, നി​സാം കൊ​ട്ടു​ക്ക​ര എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ബാലികക്ക് പീഡനം: പ്രതിക്ക് 40 വർഷം കഠിനതടവും പിഴയും

ബാലികക്ക് പീഡനം: പ്രതിക്ക് 40 വർഷം കഠിനതടവും പിഴയും

പെ​രി​ന്ത​ൽ​മ​ണ്ണ: ഏ​ഴു വ​യ​സ്സു​കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ 50 വ​യ​സ്സു​കാ​ര​ന് 40 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. ക​ൽ​പ​ക​ഞ്ചേ​രി തു​വ്വ​ക്കാ​ട് ക​ന്മ​നം കൊ​ടു​വ​ട്ട​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ​യെ​യാ​ണ് (50) പെ​രി​ന്ത​ൽ​മ​ണ്ണ പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി എ​സ്. സൂ​ര​ജ് ശി​ക്ഷി​ച്ച​ത്. 2021 ജ​നു​വ​രി 11നാ​ണ് സം​ഭ​വം. ര​ക്ഷി​താ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ ബാ​ലി​ക​യെ അ​ങ്ങാ​ടി​പ്പു​റ​ത്തി​ന് സ​മീ​പം ആ​ശു​പ​ത്രി​ക്ക് മു​ൻ​വ​ശ​ത്ത് നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ​യി​ൽ വെ​ച്ചാ​ണ് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് വി​ധി. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​ക്ക് … Read more