ഇന്ത്യൻ അക്കാദമിക് സംഘം ഈജിപ്ത് സർവകലാശാലകൾ സന്ദർശിച്ചു

ഇന്ത്യൻ അക്കാദമിക് സംഘം ഈജിപ്ത് സർവകലാശാലകൾ സന്ദർശിച്ചു

എ​ട​വ​ണ്ണ: ഇ​ന്ത്യ​ൻ അ​ക്കാ​ദ​മി​ക സം​ഘം ഈ​ജി​പ്തി​ലെ കൈ​റോ, അ​ൽ​അ​സ്ഹ​ർ, അ​യി​നു​ഷം​സ്, ക​നേ​ഡി​യ​ൻ തു​ട​ങ്ങി​യ സ​ർ​വ​ക​ലാ​ശാ​ല​ക​ളും ഈ​ജി​പ്ഷ്യ​ൻ ഭാ​ഷ അ​ക്കാ​ദ​മി​യും അ​ല​ക്സാ​ൻ​ഡ്രി​യ ലൈ​ബ്ര​റി​യും സ​ന്ദ​ർ​ശി​ച്ചു. പ​ത്തു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ൽ അ​ക്കാ​ദ​മി​ക് ച​ർ​ച്ച​ക​ളി​ലും സാം​സ്കാ​രി​ക വി​നി​മ​യ പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും കൈ​മാ​റ്റ ന​ട​പ​ടി​ക​ളും അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​റു​ക​ളും കോ​ൺ​ഫ​റ​ൻ​സു​ക​ളും ന​ട​ത്താ​മെ​ന്ന ധാ​ര​ണ​യും സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി പ​ങ്കു​വെ​ച്ചു. അ​ൽ അ​സ്ഹ​ർ യൂ​നി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സി​ല​ർ ഡോ.​സ​ലാ​മ ജു​മു​അ ദാ​വൂ​ദു​മാ​യും വി​ദേ​ശ വി​ദ്യാ​ർ​ഥി കാ​ര്യ ഉ​പ​ദേ​ഷ്ടാ​വാ​യ പ്ര​ഫ. ന​ഹ്‌​ല അ​ൽ സ​ഈ​ദി​യു​മാ​യും ച​ർ​ച്ച​ക​ൾ ന​ട​ത്തി. … Read more

നിലമ്പൂർ–ഷൊർണൂർ പാസഞ്ചറിൽ വനിത ഡോക്‌ടർക്ക് പാമ്പ് കടിയേറ്റു

നിലമ്പൂർ–ഷൊർണൂർ പാസഞ്ചറിൽ വനിത ഡോക്‌ടർക്ക് പാമ്പ് കടിയേറ്റു

ഷൊർണൂർ: നിലമ്പൂർ–ഷൊർണൂർ പാസഞ്ചറിൽ യാത്രക്കിടെ യുവ വനിത ഡോക്ടർക്ക് പാമ്പ് കടിയേറ്റു. ഷൊർണൂർ വിഷ്ണു ആയുർവേദ ആശുപത്രിയിലെ ഡോക്ടറും നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശിയുമായ ഗായത്രിക്ക് (25) ആണ് പാമ്പ് കടിയേറ്റത്. ഇന്ന് രാവിലെ ഏഴിന് നിലമ്പൂരിൽ നിന്ന് ഷൊർണൂരിലേക്ക് പോയ ട്രെയിൻ വല്ലപ്പുഴ എത്തുന്നതിന് മുമ്പാണ് സംഭവം. ഡോക്ടറെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിനിൽ നിന്ന് പാമ്പിനെ പിടികൂടാനായി ആർ.ആർ.ടി സംഘം പെരിന്തൽമണ്ണ സ്റ്റേഷനിൽ കാത്തുനിൽക്കുകയാണ്. 

അന്താരാഷ്ട്ര റോബോട്ടിക്സ് ചാമ്പ്യൻഷിപ്; ഘാനക്കൊപ്പം തിളങ്ങി റിഹാൻ

അന്താരാഷ്ട്ര റോബോട്ടിക്സ് ചാമ്പ്യൻഷിപ്; ഘാനക്കൊപ്പം തിളങ്ങി റിഹാൻ

എ​ട​വ​ണ്ണ: അ​ന്താ​രാ​ഷ്ട്ര റോ​ബോ​ട്ടി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച് ഘാ​ന ടീ​മി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി റി​ഹാ​ൻ അ​ഷ്‌​ഫ​ക്കും. യു.​എ​സ്.​എ​യി​ലെ സൗ​ത്ത് ഫീ​ൽ​ഡ് മി​ഷി​ഗ​ൻ ലോ​റ​ൻ​സ് ടെ​ക്നോ​ള​ജി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന ലോ​ക റോ​ബോ​ട്ടി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​ണ്ട​ർ മി​ഷ​ൻ ച​ല​ഞ്ചി​ലും ഓ​ട്ടോ​ണ​മ​സ് ടാ​ക്സി ഗെ​യി​മി​ലും ര​ണ്ടാം സ്ഥാ​നം നേ​ടി​യ ഘാ​ന ടീം ​അം​ഗ​മാ​ണ് എ​ട​വ​ണ്ണ പ​ത്ത​പ്പി​രി​യം സ്വ​ദേ​ശി​യാ​യ ഈ ​മി​ടു​ക്ക​ൻ. അ​മേ​രി​ക്ക​യി​ൽ ഓ​രോ വ​ർ​ഷ​വും ന​ട​ത്തു​ന്ന റോ​ബോ​ഫെ​സ്റ്റ് റോ​ബോ​ട്ടി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലാ​ണ് മ​ല​യാ​ളി​യാ​യ എ​ട്ടാം ക്ലാ​സു​കാ​ര​ൻ റി​ഹാ​ന്‍റെ ഘാ​ന​യെ പ്ര​തി​നി​ധാ​നം ചെ​യ്തു​ള്ള ശ്ര​ദ്ധേ​യ … Read more

കൊണ്ടോട്ടി നഗരസഭ: ‍കെ.പി. ഫിറോസ് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍

കൊണ്ടോട്ടി നഗരസഭ: ‍കെ.പി. ഫിറോസ് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍

കൊ​ണ്ടോ​ട്ടി: ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ പ​ദ​വി പ​ങ്കു​വെ​ക്കു​ന്ന​തി​നെ ചൊ​ല്ലി കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​യി​ല്‍ കോ​ണ്‍ഗ്ര​സും മു​സ്‍ലിം ലീ​ഗും ത​മ്മി​ലു​ണ്ടാ​യ ഭി​ന്ന​ത​ക്കൊ​ടു​വി​ല്‍ മു​ന്ന​ണി തീ​രു​മാ​ന​പ്ര​കാ​രം മു​സ്‍ലിം ലീ​ഗ് അം​ഗം അ​ഷ്‌​റ​ഫ് മ​ടാ​ന്‍ രാ​ജി​വെ​ച്ച ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്ക് മു​സ്‍ലിം ലീ​ഗി​ലെ​ത​ന്നെ കെ.​പി. ഫി​റോ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. 30ാം വാ​ര്‍ഡ് കൗ​ണ്‍സി​ല​റാ​യ ഫി​റോ​സ് എ​തി​രി​ല്ലാ​തെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​കൗ​ണ്‍സി​ല്‍ ഹാ​ളി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​മി​തി​യി​ലെ ഏ​ഴ് അം​ഗ​ങ്ങ​ളി​ല്‍ അ​ഞ്ചു​പേ​രാ​ണ് ഹാ​ജ​രാ​യ​ത്. ഏ​ക സി.​പി.​എം അം​ഗം ഷാ​ഹി​ദ ന​മ​നി​ര്‍ദേ​ശ പ​ത്രി​ക … Read more

തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറും വൈസ് പ്രസിഡൻറും ഇന്ന് രാജിവെക്കും

തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറും വൈസ് പ്രസിഡൻറും ഇന്ന് രാജിവെക്കും

മ​ഞ്ചേ​രി: തൃ​ക്ക​ല​ങ്ങോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റും വൈ​സ് പ്ര​സി​ഡ​ൻ​റും തി​ങ്ക​ളാ​ഴ്ച സ്ഥാ​ന​ങ്ങ​ൾ രാ​ജി​വെ​ക്കും. യു.​ഡി.​എ​ഫി​ലെ മു​ന്ന​ണി ധാ​ര​ണ പ്ര​കാ​രം കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ​യാ​ണ് പ്ര​സി​ഡ​ന്റ് എ​ൻ.​പി. ഷാ​ഹി​ദ മു​ഹ​മ്മ​ദ്, വൈ​സ് പ്ര​സി​ഡ​ന്റ് കെ.​ജ​യ​പ്ര​കാ​ശ് ബാ​ബു എ​ന്നി​വ​ർ രാ​ജി​വെ​ക്കു​ന്ന​ത്. രാ​വി​ലെ 10ന് ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് രാ​ജി സ​മ​ർ​പ്പി​ക്കും. നി​ല​വി​ൽ പ്ര​സി​ഡ​ൻ​റ് പ​ദ​വി മു​സ്​​ലിം ലീ​ഗി​നും വൈ​സ് പ്ര​സി​ഡ​ൻ​റ് സ്ഥാ​നം കോ​ൺ​ഗ്ര​സി​നു​മാ​ണ്. യു.​ഡി.​എ​ഫി​ലെ മു​ൻ​ധാ​ര​ണ​പ്ര​കാ​രം 40 മാ​സം പ്ര​സി​ഡ​ൻ​റ് പ​ദ​വി ലീ​ഗി​നും വൈ​സ് പ്ര​സി​ഡ​ൻ​റ് സ്ഥാ​നം കോ​ൺ​ഗ്ര​സി​നു​മാ​ണ്. ശേ​ഷം വ​രു​ന്ന 20 മാ​സം … Read more

മി​ത്ര​വ​ര്‍ണ​ങ്ങ​ളു​മാ​യി സ​ന്തോ​ഷ് മി​ത്ര

മി​ത്ര​വ​ര്‍ണ​ങ്ങ​ളു​മാ​യി സ​ന്തോ​ഷ് മി​ത്ര

തേ​ഞ്ഞി​പ്പ​ലം: വി​ര​മി​ക്കു​ന്ന​തി​ന് മു​മ്പാ​യി ക​ലാ​പ്ര​ദ​ര്‍ശ​ന​ത്തി​ലൂ​ടെ പു​തി​യൊ​രു റെ​ക്കോ​ഡി​ന് ത​യാ​റെടു​ക്കു​ക​യാ​ണ് കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ആ​ര്‍ട്ടി​സ്റ്റ് ഫോ​ട്ടോ ഗ്രാ​ഫ​റും ചി​ത്ര​കാ​ര​നു​മാ​യ സ​ന്തോ​ഷ് മി​ത്ര. ക​ട​ലാ​സ്, തു​ണി, തു​ക​ല്‍, മ​രം, ഇ​ല, മു​ള, പി​ച്ച​ള തു​ട​ങ്ങി പ​ത്തി​ലേ​റെ പ്ര​ത​ല​ങ്ങ​ളി​ല്‍ വി​വി​ധ മാ​ധ്യ​മ​ങ്ങ​ളു​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കി​യ ചി​ത്ര​ങ്ങ​ളും ശി​ൽ​പ​ങ്ങ​ളു​മെ​ല്ലാം മി​ത്ര​വ​ര്‍ണ​ങ്ങ​ള്‍ എ​ന്ന പേ​രി​ലാ​ണ് കാ​ഴ്ച​ക്കാ​രി​ലെ​ത്തു​ക. ഈ ​മാ​സം 31ന് ​സേ​വ​ന​ത്തി​ല്‍ നി​ന്ന് വി​ര​മി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 28, 29 തീ​യ​തി​ക​ളി​ല്‍ കാ​മ്പ​സി​ന​ക​ത്ത് സു​വ​ര്‍ണ​ജൂ​ബി​ലി ഓ​പ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ്ര​ദ​ര്‍ശ​നം. രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ച​ര വ​രെ​യാ​ണ് … Read more