അ​ങ്ങാ​ടി​പ്പു​റ​ത്ത് ശേ​ഖ​രി​ച്ച മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നെ​തി​രെ പ​രാ​തി

അ​ങ്ങാ​ടി​പ്പു​റ​ത്ത് ശേ​ഖ​രി​ച്ച മാ​ലി​ന്യം
കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നെ​തി​രെ പ​രാ​തി

അ​ങ്ങാ​ടി​പ്പു​റം: പ​ഞ്ചാ​യ​ത്ത് ശേ​ഖ​രി​ച്ചി​ട്ടും സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ കൂ​മ്പാ​രം സി.​പി.​എം പ്ര​തി​നി​ധി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ എ. ​ഹ​രി, കെ.​ടി. നാ​രാ​യ​ണ​ൻ, സി. ​സ​ജി, ബ​ഷീ​ർ ആ​റ​ങ്ങോ​ട​ൻ, എ​സ്. സു​രേ​ന്ദ്ര​ൻ, റ​ഷീ​ദ് കി​നാ​തി​യി​ൽ എ​ന്ന​വ​രാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്. എ​ന്നാ​ൽ ഇ​വി​ടെ സം​ഭ​രി​ക്കു​ന്ന അ​ജൈ​വ മാ​ലി​ന്യം സ​മ​യ​ബ​ന്ധി​ത​മാ​യി വേ​ർ​തി​രി​ക്കാ​നാ​വ​ശ്യ​മാ​യ സം​വി​ധാ​നം പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കി​യി​ട്ടി​ല്ല. 23 വാ​ർ​ഡു​ക​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് ശേ​ഖ​രി​ച്ചെ​ത്തു​ന്ന മാ​ലി​ന്യം മ​ഴ​യും വെ​യി​ലും കൊ​ള്ളാ​തെ ത​രം​തി​രി​ക്കാ​ൻ കെ​ട്ടി​ടം വേ​ണം. ഹ​രി​ത​ക​ർ​മ സേ​ന​ക്ക് പ്രാ​ഥ​മി​ക ആ​വ​ശ്യം നി​ർ​വ​ഹി​ക്കാ​ൻ സൗ​ക​ര്യം, രോ​ഗ​ങ്ങ​ൾ ത​ട​യാ​ൻ … Read more

നാട്ടിൽ പോകാനിരിക്കെ എടവണ്ണ സ്വദേശി ദുബൈയിൽ നിര്യാതനായി

നാട്ടിൽ പോകാനിരിക്കെ എടവണ്ണ സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: നാട്ടിൽ പോകാനിരിക്കെ എടവണ്ണ സ്വദേശി ദുബൈയിൽ നിര്യാതനായി. എടവണ്ണ അയിന്തൂർ ചെമ്മല ഷിഹാബുദ്ദീൻ(46) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ദുബൈയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ നടക്കാനിറങ്ങിയിരുന്നു. ശേഷം സുഹൃത്തുക്കളുടെ റൂമിൽ ഇരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തൊട്ടടുത്ത എമിറേറ്റ്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണം സ്ഥിരീകരിച്ചു. സജീവ കോൺഗ്രസ്‌ പ്രവർത്തകനായിരുന്നു. ചൊവ്വാഴ്ച നാട്ടിലേക്ക് പോവാൻ ടിക്കറ്റ് എടുത്തിരുന്നു. ഭാര്യ: റസീന (അരീക്കോട് മൂർക്കനാട്), മക്കൾ: ഫാത്തിമ സിയ (എടവണ്ണ … Read more

ഹൃദയാഘാതം: എടവണ്ണ സ്വദേശി ഖത്തറിൽ മരിച്ചു

ഹൃദയാഘാതം: എടവണ്ണ സ്വദേശി ഖത്തറിൽ മരിച്ചു

ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം എടവണ്ണ സ്വദേശി ഖത്തറിൽ മരിച്ചു. ഏറനാട് മണ്ഡലത്തിലെ എടവണ്ണ പത്തപ്പിരിയം സ്വദേശി കുറുവന്‍ പുലത്ത് ആസാദിൻെറ മകന്‍ കെ.പി ഹാഷിഫ് (32) ആണ് മരിച്ചത്. മദീന ഖലീഫയിലെ താമസസ്ഥലത്തുവെച്ച് ശനിയാഴ്ച​​ ദേഹാസ്വാസ്​ഥ്യമുണ്ടായതിനെ തുടർന്ന്​ ആശുപത്രിയി​ൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ ഷംല ഒന്നര മാസം മുമ്പാണ്​ ഖത്തറിലെത്തിയത്​. ഇരുവരും ഈ മാസം അവസാനം നാട്ടിലേക്ക്​ മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. സ്വകാര്യ കമ്പനിയിലെ എച്ച്​.ആർ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു ഹാഷിഫ്​. മുസൽമയാണ്​ മാതാവ്​. സഹോദരങ്ങൾ: അസ്​കർ … Read more

കാ​ക്ക​ഞ്ചേ​രി​യി​ലെ വീ​ഴാ​റായ പാ​റ​ക്ക​ല്ല് മാ​റ്റി​യി​ല്ല; വ​ഴി​മു​ട്ടി ഗ​താ​ഗ​തം

കാ​ക്ക​ഞ്ചേ​രി​യി​ലെ വീ​ഴാ​റായ പാ​റ​ക്ക​ല്ല് മാ​റ്റി​യി​ല്ല; വ​ഴി​മു​ട്ടി ഗ​താ​ഗ​തം

വ​ള്ളി​ക്കു​ന്ന്: കാ​ക്ക​ഞ്ചേ​രി​ക്ക് സ​മീ​പം സ്പി​ന്നി​ങ് മി​ല്ലി​ൽ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് വീ​ഴാ​റായ കു​ന്നി​ൻ​ചെ​രു​വി​ലെ പാ​റ​ക്ക​ല്ലു​ക​ൾ മാ​റ്റാ​ൻ ന​ട​പ​ടി വൈ​കു​ന്നു. ക​ന​ത്ത മ​ഴ​യി​ൽ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഇ​ടി​ഞ്ഞ് വീ​ണ​തി​ന്റെ ബാ​ക്കി​ഭാ​ഗ​മാ​ണ് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്. ഭീ​മ​ൻ പാ​റ​ക്ക​ല്ലു​ക​ളും മ​ണ്ണും ദേ​ശീ​യ​പാ​ത സ​ർ​വി​സ് റോ​ഡി​ലേ​ക്ക് വീ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു. ഇ​ടി​ഞ്ഞ് മൂ​ന്ന് ദി​വ​സ​മാ​യി​ട്ടും ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല. സ​ർ​വി​സ് റോ​ഡി​ലേ​ക്ക് ക​ല്ലും മ​ണ്ണും നീ​ക്കി​യെ​ങ്കി​ലും പാ​റ​ക്ക​ല്ലു​ക​ൾ ഏ​തു​സ​മ​യ​വും വീ​ഴാ​ൻ പാ​ക​ത്തി​ൽ നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ത്ത​ത്. ഇ​തി​നാ​യി സ​ർ​വി​സ് റോ​ഡി​ൽ നി​ന്നും ഒ​ന്ന​ര മീ​റ്റ​ർ മാ​റി … Read more

അന്താരാഷ്ട്ര അറബ് സാഹിത്യ പ്രതിഭ സമ്മേളനത്തിൽ പങ്കെടുത്ത അധ്യാപികക്ക് സ്വീകരണം

അന്താരാഷ്ട്ര അറബ് സാഹിത്യ പ്രതിഭ സമ്മേളനത്തിൽ പങ്കെടുത്ത അധ്യാപികക്ക് സ്വീകരണം

കൊണ്ടോട്ടി: സ്കൈഹോക്ക് സാറ്റലൈറ്റും ദേശീയ ക്ഷേമ വികസനകാര്യ സമിതിയും സംയുക്തമായി ഈജിപ്തിലെ ഒപേര ഹൗസിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര അറബ് സാഹിത്യ പ്രതിഭാ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത കൊട്ടുക്കര പി.പി.എം ഹയർ സെക്കൻഡറി സ്കൂളിലെ അറബിക് വിഭാഗം അധ്യാപിക റസിയയെ സ്കൂളധികൃതരും വിദ്യാർഥികളും ചേർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ സ്വീകരിച്ചു. ഈജിപ്ഷ്യൻ മന്ത്രാലയത്തിലെയും എംബസികളിലെയും രാഷ്ട്രീയ സാംസ്കാരിക മാധ്യമ മേഖലകളിലെ പ്രമുഖരടക്കം പങ്കെടുത്ത സംഗമത്തിലാണ് അധ്യാപിക റസിയ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. സമകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കിയ ഇവരുടെ നാടകങ്ങൾ, … Read more

ര​ക്താ​ർ​ബു​ദം ബാ​ധി​ച്ച യു​വാ​വ് സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു

ര​ക്താ​ർ​ബു​ദം ബാ​ധി​ച്ച യു​വാ​വ് സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു

കാ​ടാ​മ്പു​ഴ: ര​ക്താ​ർ​ബു​ദം ബാ​ധി​ച്ച യു​വാ​വ് ചി​കി​ത്സ​ക്കാ​യി സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. ക​രേ​ക്കാ​ട് ത​ടം​പ​റ​മ്പി​ലെ പു​ളി​ക്ക​ൽ അ​ബ്ദു​ൽ വ​ഹാ​ബി​ന്റെ (ബാ​ബു) ചി​കി​ത്സ​ക്കാ​യി പ​ണം സ്വ​രൂ​പി​ക്കാ​ൻ നാ​ട്ടു​കാ​ർ ജ​ന​കീ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ​യും ര​ണ്ട് ചെ​റി​യ കു​ട്ടി​ക​ളു​മു​ള്ള നി​ർ​ധ​ന കു​ടും​ബ​മാ​ണ് ബാ​ബു​വി​ന്റേ​ത്. ഗ​ൾ​ഫി​ൽ ജോ​ലി ചെ​യ്തു​വ​ര​വെ കേ​ര​ള ബാ​ങ്കി​ന്റെ കാ​ടാ​മ്പു​ഴ ബ്രാ​ഞ്ചി​ൽ​നി​ന്ന് വാ​യ്പ​യെ​ടു​ത്ത് ചെ​റി​യ വീ​ട് നി​ർ​മി​ച്ചി​രു​ന്നു. വീ​ണ്ടും ഗ​ൾ​ഫി​ലേ​ക്ക് പോ​യ ബാ​ബു ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട​നു​ഭ​വ​പ്പെ​ട്ട​പ്പോ​ൾ നാ​ട്ടി​ൽ​വ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് അ​സു​ഖ​വി​വ​രം അ​റി​യു​ന്ന​ത്. ഇ​പ്പോ​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. … Read more