മങ്കടയില്‍ നില മെച്ചപ്പെടുത്തി യു.ഡി.എഫ്

മങ്കടയില്‍ നില മെച്ചപ്പെടുത്തി യു.ഡി.എഫ്

മ​ങ്ക​ട: മ​ങ്ക​ട നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ നി​ല മെ​ച്ച​പ്പെ​ടു​ത്തി യു.​ഡി.​എ​ഫ്. 2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കു​ഞ്ഞാ​ലി​ക്കു​ട്ടി നേ​ടി​യ ഭൂ​രി​പ​ക്ഷം 35,265 വോ​ട്ടാ​ണ്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എ​തി​ര്‍ സ്ഥാ​നാ​ർ​ഥി വി. ​വ​സീ​ഫി​നെ​തി​രെ 41,033 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം നേ​ടി. (വ​ർ​ധ​ന 5768 വോ​ട്ട്). യു.​ഡി.​എ​ഫി​ന് മേ​ൽ​ക്കൈ​യു​ള്ള മ​ണ്ഡ​ല​മെ​ങ്കി​ലും രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ള്‍ മാ​റി​മ​റി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടു​ക​ള്‍ക്ക് മ​ല​പ്പു​റം ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ നി​ര്‍ണാ​യ​ക​മാ​യ സ്ഥാ​ന​മു​ണ്ട്. 2014 ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ.​അ​ഹ​മ്മ​ദി​ന് (യു.​ഡി.​എ​ഫ്) 23,466 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം സ​മ്മാ​നി​ച്ച മ​ണ്ഡ​ല​മാ​ണ് … Read more

സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി; പ്രവേശനോത്സവം തടയാൻ ശ്രമം

സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി; പ്രവേശനോത്സവം തടയാൻ ശ്രമം

മ​ല​പ്പു​റം: സ​മ​സ്ത​യു​ടെ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ എ​സ്.​എ​ൻ.​ഇ.​സി​യു​ടെ സം​സ്ഥാ​ന​ത​ല പ്ര​വേ​ശ​നോ​ത്സ​വം ത​ട​യാ​ൻ സ്ഥാ​പ​ന​ത്തി​ന്റെ പ​ഴ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മം. മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ന്നി​വ​ർ ഇ​ട​പെ​ട്ടാ​ണ് സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കി​യ​ത്. കൊ​ണ്ടോ​ട്ടി മ​ണ്ഡ​ല​ത്തി​ലെ വി​ള​യി​ൽ സി.​ബി.​എം.​എ​സ് യ​തീം​ഖാ​ന കാ​മ്പ​സി​ലാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. നേ​ര​ത്തേ സാ​ദി​ഖ​ലി ത​ങ്ങ​ൾ പ്ര​സി​ഡ​ന്റാ​യി​രു​ന്ന സ്ഥാ​പ​ന​ത്തി​ൽ സ​മ​സ്ത ത​ള്ളി​യ സി.​ഐ.​സി​യു​ടെ വാ​ഫി കോ​ഴ്സാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്. വാ​ഫി സം​വി​ധാ​ന​ത്തി​നു​ള്ള പി​ന്തു​ണ സ​മ​സ്ത നേ​തൃ​ത്വം പി​ൻ​വ​ലി​ച്ച​തോ​ടെ സ്ഥാ​പ​ന നേ​തൃ​ത്വ​ത്തി​ലെ … Read more

നെടുങ്കയം വിനോദ സഞ്ചാരകേന്ദ്രം വീണ്ടും തുറന്നു

നെടുങ്കയം വിനോദ സഞ്ചാരകേന്ദ്രം വീണ്ടും തുറന്നു

ക​രു​ളാ​യി: നെ​ടു​ങ്ക​യം പാ​രി​സ്ഥി​തി​ക വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്രം മൂ​ന്ന് മാ​സ​ത്തി​ന് ശേ​ഷം വ​നം വ​കു​പ്പ് വീ​ണ്ടും സ​ഞ്ചാ​രി​ക​ൾ​ക്ക് തു​റ​ന്ന് ന​ൽ​കി. മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളു​മെ​ല്ലാം ഒ​രു​ക്കി​യാ​ണ് ടൂ​റി​സം കേ​ന്ദ്രം തു​റ​ന്ന​ത്. വേ​ന​ൽ ക​ടു​ക്കു​​മ്പോ​ൾ കാ​ട്ടു​തീ വ്യാ​പ​ന​വും പു​ഴ മ​ലി​ന​പ്പെ​ടു​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ വ​ർ​ഷ​വും നെ​ടു​ങ്ക​യം ടൂ​റി​സം കേ​ന്ദ്രം അ​ട​ക്കാ​റു​ണ്ട്. പി​ന്നീ​ട് മ​ഴ ല​ഭി​ച്ച് കാ​ട്ടു​തീ ഭീ​തി അ​ക​ലു​ക​യും പു​ഴ​യി​ൽ വെ​ള്ള​മെ​ത്തു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് തു​റ​ന്ന് ന​ൽ​കാ​റു​ള്ള​ത്. എ​ന്നാ​ൽ ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് ക്യാ​മ്പി​നെ​ത്തി​യ ര​ണ്ട് കു​ട്ടി​ക​ൾ ക​യ​ത്തി​ൽ … Read more

മലപ്പുറം ജി​ല്ല​യെ പ​ച്ച​പു​ത​പ്പി​ക്കാ​ൻ അ​ര​ല​ക്ഷം തൈ​ക​ൾ

മലപ്പുറം ജി​ല്ല​യെ പ​ച്ച​പു​ത​പ്പി​ക്കാ​ൻ അ​ര​ല​ക്ഷം തൈ​ക​ൾ

നി​ല​മ്പൂ​ർ: പു​തി​യ അ​ധ‍്യയ​ന വ​ർ​ഷ​ത്തി​ൽ ജി​ല്ല​യി​ൽ വ​നം വ​കു​പ്പി​ന്‍റെ ജി​ല്ല സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം അ​ര​ല​ക്ഷം തൈ​ക​ൾ വി​ത​ര​ണം ചെ​യ്യും.ക​ണി​ക്കൊ​ന്ന, ഇ​ല​ഞ്ഞി, മ​ണി​മ​രു​ത്, സീ​ത​പ്പ​ഴം, നെ​ല്ലി, പേ​ര, താ​ന്നി, നീ​ർ​മ​രു​ത്, ഉ​ങ്ങ്, ദ​ണ്ഡ​പാ​ല, കൂ​വ​ളം, ര​ക്ത ച​ന്ദ​നം, ഉ​ണ്ണി​വാ​ഗ, മു​ള, കു​ഞ്ഞി​വാ​ഗ തു​ട​ങ്ങി ഫ്ല​വ​ർ, ഫ്രൂ​ട്ട്, മെ​ഡി​സി​ൻ, വു​ഡ് എ​ന്നി​ങ്ങ​നെ ത​രം​തി​രി​ച്ചു​ള്ള 16 ഇ​നം തൈ​ക​ളാ​ണ് ഇ​ത്ത​വ​ണ വി​ത​ര​ണ​ത്തി​ന് പാ​ക​പ്പെ​ടു​ത്തി​യ​ത്. നി​ല​മ്പൂ​ർ വ​ള്ളു​വ​ശ്ശേ​രി സെ​ൻ​ട്ര​ൽ ന​ഴ്സ​റി​യി​ലാ​ണ് തൈ​ക​ൾ ഒ​രു​ക്കി​യ​ത്. ക​ടു​ത്ത വ​ര​ൾ​ച്ച​യി​ലും ന​ന്നാ​യി പ​രി​പാ​ലി​ച്ചാ​ണ് തൈ​ക​ൾ പാ​ക​പ്പെ​ടു​ത്തി​യെ​ടു​ത്ത​ത്. … Read more

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലെ ആ ​കാ​വ​ൽ മാ​ലാ​ഖ ഇ​വി​ടെ​യു​ണ്ട്

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലെ ആ ​കാ​വ​ൽ മാ​ലാ​ഖ ഇ​വി​ടെ​യു​ണ്ട്

പൊ​ന്നാ​നി: ആ ​കു​ഞ്ഞി​നെ ഒ​ന്നു​കൂ​ടെ കാ​ണ​ണം…​ഒ​ന്ന് വാ​രി​പ്പു​ണ​ര​ണം. പൈ​ത​ലി​നെ പു​റ​ത്തെ​ടു​ക്കു​മ്പോ​ള്‍ എ​ന്തെ​ന്നി​ല്ലാ​ത്ത സ​ന്തോ​ഷ​മാ​യി​രു​ന്നു ഷൈ​നി​ക്ക്. ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍നി​ന്ന് ആ ​പൈ​ത​ലി​നെ​യെ​ടു​ക്കു​മ്പോ​ള്‍ ജീ​വി​ത​ത്തി​ല്‍ ഒ​രു ജ​ന​ന​മെ​ടു​ക്കാ​നൊ​രു യോ​ഗ​മു​ണ്ടാ​കു​മെ​ന്നൊ​ന്നും ആ​യു​ര്‍വേ​ദ ഡോ​ക്ട​റാ​യ തു​യ്യം ക​ല്ലം​മു​ക്ക് സ്വ​ദേ​ശി കെ.​വി. ഷൈ​നി വി​ചാ​രി​ച്ചി​രു​ന്നി​ല്ല. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12.45ഓ​ടെ തൃ​ശൂ​രി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് പേ​രാ​മം​ഗ​ല​ത്തെ​ത്തി​യ​പ്പോ​ള്‍ ബ​സി​ല്‍ ബ​ഹ​ളം കേ​ട്ട് പാ​തി​യു​റ​ക്ക​ത്തി​ലാ​യി​രു​ന്ന ഷൈ​നി ഉ​ണ​ർ​ന്ന​ത്. യാ​ത്ര ചെ​യ്തി​രു​ന്ന യു​വ​തി സെ​റീ​ന​ക്ക് പ്ര​സ​വ വേ​ദ​ന​യാ​ണെ​ന്ന് കേ​ട്ട നി​മി​ഷം​ത​ന്നെ ഡോ. ​ഷൈ​നി എ​ഴു​ന്നേ​റ്റ് അ​വ​ര്‍ക്ക​രി​കി​ലെ​ത്തി. പി​ന്നീ​ട് സം​ഭ​വി​ച്ച​തെ​ല്ലാം … Read more

കലിതീരാപ്പെയ്ത്ത്

കലിതീരാപ്പെയ്ത്ത്

പൊ​ന്നാ​നി/എ​ട​പ്പാ​ൾ/മാ​റ​ഞ്ചേ​രി: കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​പ്പോ​ൾ​ത്ത​ന്നെ ശ​ക്ത​മാ​യ മ​ഴ​യി​ൽ വെ​ള്ള​ത്തി​ൽ മു​ങ്ങി പൊ​ന്നാ​നി. പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യു​ടെ എ​ല്ലാ മേ​ഖ​ല​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പൊ​ന്നാ​നി വി​ജ​യ​മാ​ത ഹൗ​സി​ങ് കോ​ള​നി, കു​ട്ടാ​ട്, ച​മ്ര​വ​ട്ടം ജ​ങ്ഷ​ൻ, അ​ഴീ​ക്ക​ൽ മേ​ഖ​ല​യി​ൽ 75 ഓ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ഇ​തി​ൽ 50 ഓ​ളം കു​ടും​ബ​ങ്ങ​ൾ വീ​ട് വി​ട്ടൊ​ഴി​ഞ്ഞു. പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ന​ക​ൾ യ​ഥാ​സ​മ​യം ശു​ചീ​ക​രി​ക്കാ​തി​രു​ന്ന​തും മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം ന​ട​ക്കാ​തി​രു​ന്ന​തു​മാ​ണ് ദു​രി​തം വ​ർ​ധി​ക്കാ​നി​ട​യാ​യ​ത്. പ​ല​യി​ട​ത്തും സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന വ​ഴി​ക​ൾ മ​തി​ൽ കെ​ട്ടി​യ​ട​ച്ച​തും ദേ​ശീ​യ​പാ​ത നി​ർ​മാ​ത്തി​ന്റെ ഭാ​ഗ​മാ​യി … Read more