മലപ്പുറം: മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി താനൂരിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി. 2023 ആഗസ്റ്റ് ഒന്നിനാണ് എസ്.പിയുടെ പ്രത്യേകസംഘം (ഡാൻസാഫ്) കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി […]
Author: Editor
ഏറനാട് എക്സ്പ്രസ് വൈകി; പി.എസ്.സി പരീക്ഷ എഴുതാനാവാതെ ഉദ്യോഗാർഥികൾ
തിരൂർ: തൃശൂർ ചിയ്യാരം നസ്രാണി പാലത്തിനടുത്ത് ഗുഡ്സ് ട്രെയിൻ തകരാറിലായത് പി.എസ്.സി പരീക്ഷ ഉദ്യോഗാർഥികൾക്ക് വിനയായി. മലപ്പുറം ജില്ലയിലെ തിരൂർ, താനൂർ തുടങ്ങിയ സ്ഥലങ്ങളിൽ പി.എസ്.സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ എഴുതാനെത്തിയവർക്ക് പരീക്ഷ എഴുതാൻ […]
ഔദ്യോഗിക ജലോത്സവമില്ലെങ്കിലും പൊന്നാനിയിൽ ഇത്തവണ വള്ളംകളി രണ്ടിടത്ത്
പൊന്നാനി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൊന്നാനി ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായുള്ള മലബാറിലെ വലിയ ജലോത്സവം ഇത്തവണയില്ലെങ്കിലും പൊന്നാനിയിൽ രണ്ടിടത്ത് ജലോത്സവം നടക്കും. ബിയ്യം കായലിൽ ബോട്ട് റൈസിങ് കമ്മിറ്റിയും കടവനാട് ജലോത്സവ കമ്മിറ്റിയും വള്ളംകളിക്ക് […]
പെയ്തിറങ്ങി കാരുണ്യം; കാൽപന്തിൽ സ്നേഹം കൊരുത്ത മലപ്പുറം കിസ്സ
മഞ്ചേരി: കണ്ണീരുണങ്ങാത്ത പ്രിയ നാടിന്റെ വീണ്ടെടുപ്പിനായി കാൽപന്തിന്റെ ഹൃദയ ഭൂമിയിൽ അരങ്ങേറിയ ചാരിറ്റി മത്സരത്തിന് ആരവം തീർത്തത് ആയിരങ്ങൾ. വയനാട്ടിലെ ജനതക്ക് കൈത്താങ്ങാവാന്‍ അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന് നടത്തിയ സൗഹൃദ മത്സരം മാനവികതയുടെ ഉണർത്തുവേദിയായി. […]
കാളികാവ് അങ്ങാടി ബസ് സ്റ്റാൻഡിൽ ‘ടേക്ക് എ ബ്രേക്കി’ൽ ശുചിമുറി
കാളികാവ്: അങ്ങാടി ബസ് സ്റ്റാൻഡിൽ ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ശുചിമുറി നിർമിക്കുന്നു. നിലവിലെ ഉപയോഗശൂന്യമായ കംഫർട്ട് സ്റ്റേഷൻ പൊളിച്ച് നീക്കിയാണ് പുതിയ സംവിധാനം ഒരുക്കുന്നത്. 12 ലക്ഷം രൂപ ചെലവിലാണ് ടേക്ക് എ […]
ജനങ്ങളുടെ ക്ഷമ പരീക്ഷിച്ച് റോഡ് പണി അഞ്ചാം വർഷത്തിലേക്ക്
പെരിന്തൽമണ്ണ: 2020 സെപ്റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നിർവഹിച്ച മേലാറ്റൂർ-പുലാമന്തോൾ പാതയുടെ പണി അഞ്ചാം വർഷത്തിലേക്ക്. കുണ്ടും കുഴിയുമായി മാറിയ റോഡിലൂടെ യാത്ര ദുസ്സഹമാണിപ്പോൾ. മന്ത്രിയോ സർക്കാറോ ഫലപ്രദമായി ഇടപെടാതെയാണ് റോഡ് പണി […]