തൃശൂർ മരത്താക്കരയിൽ ഫർണീച്ചർ കടക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂര്‍: മരത്താക്കരയില്‍ ഫര്‍ണീച്ചര്‍ കടക്ക് തീപിടിച്ചു. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. ഫര്‍ണിച്ചര്‍ കട പൂര്‍ണമായും കത്തി നശിച്ചു. അഗ്നിശമനസേനയുടെ അഞ്ച് യൂനിറ്റുകളെത്തി തീയണക്കാന്‍ ശ്രമം തുടരുന്നു. പ്രദേശത്തെ പുക പടര്‍ന്നിട്ടുണ്ട്. ദേശീയപാതയോട് ചേര്‍ന്നാണ് ഫര്‍ണീച്ചര്‍ […]

സു​രേ​ഷ് മാ​ഷി​ന്റെ അ​വാ​ർ​ഡി​ന് നി​റ​ക്കൂ​ട്ടി​ന്റെ ച​ന്തം

താ​നൂ​ർ: ചി​ത്ര​ക​ല​യി​ലെ മി​ക​വി​നെ വ്യ​ത്യ​സ്ത പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ കാ​ട്ടി​ല​ങ്ങാ​ടി​യു​ടെ സ്വ​ന്തം സു​രേ​ഷ് മാ​ഷി​നെ തേ​ടി സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡി​ന്റെ തി​ള​ക്കം. സു​രേ​ഷ് കാ​ട്ടി​ല​ങ്ങാ​ടി​യെ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്തെ മി​ക​ച്ച അ​ഞ്ച് അ​ധ്യാ​പ​ക​രി​ൽ […]

താനൂർ ഹാർബർ പ്രവേശന ഫീസ്: അവ്യക്തത നീക്കണമെന്ന് ഭരണപക്ഷ മത്സ്യത്തൊഴിലാളി യൂനിയൻ

താ​നൂ​ർ: താ​നൂ​ർ ഹാ​ർ​ബ​റി​ൽ പ്ര​വേ​ശ​ന ഫീ​സ് ഈ​ടാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ഷേ​ധം ക​ന​ക്കു​ന്ന​തി​നി​ടെ പ്ര​വേ​ശ​ന ഫീ​സ് ഈ​ടാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ്യ​ക്ത​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ​പ​ക്ഷ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​നി​യ​ൻ സി.​ഐ.​ടി.​യു​വും രം​ഗ​ത്തെ​ത്തി. ഫീ ​പി​രി​വി​നാ​യി ക​രാ​റെ​ടു​ത്ത​വ​ർ ധൃ​തി​പ്പെ​ട്ട് ബോ​ർ​ഡു​ക​ൾ […]

പാ​ഠ‍്യ-​പാ​ഠ‍്യേ​ത​ര രം​ഗ​ങ്ങ​ളി​ലെ മി​ക​വി​ൽ ലീ​നാകുമാരി

നി​ല​മ്പൂ​ർ: മി​ക​ച്ച അ​ധ‍്യാ​പി​ക​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ വി.​ജി. ലീ​നാ​കു​മാ​രി​ക്ക് ല​ഭി​ച്ച​ത് അ​ർ​ഹ​ത​ക്കു​ള്ള അം​ഗീ​കാ​രം. നി​ല​മ്പൂ​ർ ഗ​വ. മാ​ന​വേ​ദ​നി​ലെ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ബ​യോ​ള​ജി അ​ധ‍്യാ​പി​ക​യാ​ണ്. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലാ​ണ് സം​സ്ഥാ​ന […]

എം.എൽ.എയുടെ നിർദേശം പാലിക്കാതെ ഉദ്യോഗസ്ഥർ

പൊ​ന്നാ​നി: അ​മൃ​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വെ​ട്ടി​പ്പൊ​ളി​ക്കു​ക​യും മ​ഴ പെ​യ്ത​തോ​ടെ ത​ക​ർ​ന്ന​ടി​യു​ക​യും ചെ​യ്ത പൊ​ന്നാ​നി ദേ​ശീ​യ​പാ​ത​യു​ടെ പു​ന​ർ​നി​ർ​മാ​ണം ആ​ഗ​സ്റ്റ് 31ന​കം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ​യു​ടെ അ​ന്ത്യ​ശാ​സ​ന​ത്തി​ന് പു​ല്ലു​വി​ല ന​ൽ​കി വാ​ട്ട​ർ അ​തോ​റി​റ്റി​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും. […]

എടവണ്ണയിലെ റിദാന്‍ കൊലക്കേസ്​; നാടിനെ നടുക്കിയ വെടിവെപ്പ്

മ​ല​പ്പു​റം: പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ ച​ര്‍ച്ച​യാ​യി എ​ട​വ​ണ്ണ​യി​ലെ റി​ദാ​ന്‍ ബാ​സി​ല്‍ കൊ​ല​ക്കേ​സും. റി​ദാ​ന്‍ ബാ​സി​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് സ്വ​ര്‍ണ​ക്ക​ട​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്നും എ​ന്നാ​ല്‍ കേ​സി​ല്‍ പൊ​ലീ​സ് മ​റ്റൊ​രു ക​ഥ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നു​മു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് എം.​എ​ൽ.​എ വ​ഴി […]