Malappuram : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,240 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന്10 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4780 രൂപയാണ്.
Related Posts
പൊന്നാനി നഗരസഭ ഡയാലിസിസ് ആൻഡ് റിസർച്ച് സെന്റർ; പുതിയ കെട്ടിടത്തിന്റെ പ്രാരംഭഘട്ട നിർമാണം പൂർത്തിയായി
- Editor
- May 13, 2024
- 0
Spread the love പൊന്നാനി: വൃക്കരോഗം കാരണം ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് അശരണർക്ക് ആശ്വാസമാവുന്ന പൊന്നാനി നഗരസഭ ഡയാലിസിസ് ആൻഡ് റിസർച്ച് സെന്ററിന്റെ പുതിയ കെട്ടിട നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തീകരണത്തിലേക്ക്. 2.87 ലക്ഷം രൂപ ചെലവഴിച്ചുള്ള […]

ആമയൂർ റോഡ്-പടിപ്പിൻകുന്ന് റോഡ് ഉദ്ഘാടനം
- Editor
- August 29, 2022
- 0