നിലമ്പൂർ : നിലമ്പൂർ നഗരസഭാപരിധിയിലെ ഈ വർഷത്തെ കേരളോത്സവ മത്സരങ്ങൾ 26, 27 തീയതികളിലേക്ക് മാറ്റി. നേരത്തേ ഇത് 19, 20 തീയതികളിൽ നടത്തുമെന്നാണ് അറിയിച്ചിരുന്നത്. മാനവേദൻ സ്കൂളിലാണ് വിവിധ മത്സരങ്ങൾ നടത്തുകയെന്ന് നഗരസഭാധികൃതർ അറിയിച്ചു. 22-ാം തീയതി വൈകീട്ട് അഞ്ചുമണിവരെ അപേക്ഷ നൽകാം. അപേക്ഷാഫോമുകൾ നഗരസഭയിൽ ലഭ്യമാണ്. മത്സരാർഥികളുടെ പ്രായപരിധി 15-40. ഫോൺ: 9645749753, 9895677542.
Related Posts
നിലമ്പൂരിൽ ആദ്യം എണ്ണുക വഴിക്കടവ് പഞ്ചായത്ത്; കരുളായി, അമരമ്പലം പഞ്ചായത്തുകളിലെ വോട്ട് നിർണായകം
- Editor
- June 23, 2025
- 0
Spread the love നിലമ്പൂര്‍: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ രേഖപ്പെടുത്തിയ വോട്ടുകളിൽ ആദ്യമെണ്ണുക വഴിക്കടവ് പഞ്ചായത്തിലേത്. പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞ ശേഷം വഴിക്കടവിലെ ഒന്നാം ബൂത്തായ തണ്ണിക്കടവിലെ വോട്ടെണ്ണിത്തുടങ്ങും. ശേഷം മൂത്തേടം, […]
തിരുവാലിെയ കണ്ണീരിലാഴ്ത്തി കളിമുറ്റത്തെ താരപ്പകിട്ട് മാഞ്ഞു
- Editor
- June 22, 2024
- 0
Spread the love അരീക്കോട്: തൂത്തുക്കുടിയിൽ വാഹനാപകടത്തിൽ മരിച്ച നേവി ഫുട്ബാൾ താരം ടി. വിഷ്ണുവിന്റെ അപ്രതീക്ഷിത വിയോഗം തിരുവാലിയെ കണ്ണീരിലാഴ്ത്തി. രണ്ടുമാസം മുമ്പ് ജന്മനാട്ടിൽ എത്തിയിരുന്നു. ഭാര്യ, മാതാവ്, മകൾ എന്നിവരോടൊപ്പം തൂത്തുക്കുടിയിലാണ് […]
ഹൃദയാഘാതം; മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി
- Editor
- February 28, 2024
- 0