ല​ഹ​രി​സം​ഘം പി​ടി​മു​റു​ക്കി ക​ട​ലു​ണ്ടി റെ​യി​ൽ​വേ പാ​ല​വും ക​ണ്ട​ൽ കാ​ടു​ക​ളും

ല​ഹ​രി സം​ഘ​ങ്ങ​ൾ ത​വ​ള​മാ​ക്കി​യ ക​ട​ലു​ണ്ടി റെ​യി​ൽ​വേ പാ​ലം വ​ള്ളി​ക്കു​ന്ന്: ജി​ല്ല അ​തി​ർ​ത്തി​യി​ൽ ഉ​ൾ​പ്പെ​ട്ട ക​ട​ലു​ണ്ടി റെ​യി​ൽ​വേ പാ​ല​ങ്ങ​ളി​ലും ക​മ്യൂ​ണി​റ്റി റി​സ​ർ​വ് പ്ര​ദേ​ശ​ത്തെ ക​ണ്ട​ൽ കാ​ടു​ക​ൾ​ക്കി​ട​യി​ലും പി​ടി​മു​റു​ക്കി ല​ഹ​രി സം​ഘ​ങ്ങ​ൾ. ക​ട​ലു​ണ്ടി പു​ഴ​യാ​ൽ ചു​റ്റ​പെ​ട്ടു കി​ട​ക്കു​ന്ന ഇ​വി​ട​ങ്ങ​ളി​ൽ പൊ​ലീ​സ്, എ​ക്സൈ​സ് പ​രി​ശോ​ധ​ന ഇ​ല്ലാ​ത്ത​താ​ണ് ഇ​ത്ത​ര​ക്കാ​ർ​ക്ക് അ​നു​ഗ്ര​ഹം. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി പേ​രാ​ണ് മ​യ​ക്കു​മ​രു​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി വസ്തുക്ക​ൾ വി​ൽ​ക്കാ​നും വാ​ങ്ങി​ക്കാ​നു​മാ​യി ഇ​വി​ടെ എ​ത്തു​ന്ന​ത്. പാ​ല​ത്തി​ന്റെ തൂ​ണു​ക​ൾ​ക്കി​ട​യി​ലും ചു​വ​ട്ടി​ലും പ​ര​സ്യ​മാ​യി ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്. … Read more

താനൂരിലെ പെൺകുട്ടികളെ വീടുകളിലേക്കു മാറ്റി; മുംബൈയിലേക്ക് പോയതിൽ അസ്വാഭാവികതയില്ലെന്ന് നിഗമനം

താനൂർ: താനൂരിൽനിന്ന് കാണാതായ രണ്ടു വിദ്യാർഥിനികളെ മുംബൈയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന നിഗമനത്തിൽ പൊലീസ്. പെൺകുട്ടികളെ കൊണ്ടുപോയ ഇൻസ്റ്റഗ്രാം സുഹൃത്ത് എടവണ്ണ സ്വദേശി അക്ബർ റഹീമിനു പുറമെ മറ്റാർക്കെങ്കിലും പങ്കുള്ളതായി തെളിവുകളൊന്നുമില്ലെന്നാണ് സൂചന. വിദ്യാർഥിനികൾ മുംബൈ യാത്രയിൽ ഹെയർ ട്രീറ്റ്മെൻറ് നടത്തിയ ബ്യൂട്ടി പാർലറിന്റെ നടത്തിപ്പുകാർക്കോ മറ്റോ സംഭവത്തിൽ പങ്കുള്ളതായി തെളിവുകളൊന്നും ലഭിച്ചില്ല. വിദ്യാർഥിനികൾ യാദൃച്ഛികമായി മലയാളി ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിൽ എത്തുകയായിരുന്നെന്നാണ് മുംബൈയിലടക്കം നേരിൽ പോയി വിശദ അന്വേഷണം നടത്തിയശേഷമുള്ള പൊലീസ് കണ്ടെത്തൽ. സുഹൃത്തായ യുവാവിന്റെ … Read more

കൂ​ലി​പ്പ​ണി​ക്കാ​യി വ​ന്ന ഒഡിഷക്കാരൻ സുക്രു; ഇന്ന് രണ്ടേക്കറിൽ പൊന്ന് വിളയിക്കുന്ന കൃഷിക്കാരൻ

തേ​ഞ്ഞി​പ്പ​ലം: മ​ല​യാ​ളി​ക​ൾ കൃ​ഷി​യി​റ​ക്കാ​ൻ മ​ടി​ക്കു​മ്പോ​ൾ ഒ​രു ഒ​ഡി​ഷ​ക്കാ​ര​ൻ മലപ്പുറം തേ​ഞ്ഞി​പ്പ​ല​ത്തെ മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ക്കു​ക​യാ​ണ്. കൂ​ലി​പ്പ​ണി​ക്കാ​യി വ​ന്ന് കൃ​ഷി​ക്കാ​ര​നാ​യ ഒ​ഡി​ഷ സ്വ​ദേ​ശി സു​ക്രു തേ​ഞ്ഞി​പ്പ​ലം ചൊ​വ്വ​യി​ൽ ര​ണ്ടേ​ക്ക​റോ​ളം പാ​ടം പാ​ട്ട​ത്തി​നെ​ടു​ത്ത് വാ​ഴ, മ​ര​ച്ചീ​നി, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. 16 വ​ർ​ഷം മു​മ്പാ​ണ് 38 കാ​ര​നാ​യ സു​ക്രു ഒ​ഡി​ഷ​യി​ലെ ന​വ​രം​ഗ്പൂ​ർ ജി​ല്ല​യി​ൽ​പ്പെ​ട്ട മൊ​കൃ​സി​ല​ഗു​ഡ​യി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​ന്ന​ത്. ഏ​റെ​ക്കാ​ലം കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്നു. പ​ല​പ്പോ​ഴും കൃ​ഷി​പ​ണി​ക്കു​മി​റ​ങ്ങി. അ​ങ്ങ​നെ​യാ​ണ് മൂ​ന്ന് വ​ർ​ഷം മു​മ്പ് കു​റ​ച്ച് സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് സ്വ​ന്ത​മാ​യി കൃ​ഷി തു​ട​ങ്ങി​യ​ത്. വ​ർ​ഷ​ങ്ങ​ളോ​ളം കൃ​ഷി​പ്പ​ണി​യി​ൽ … Read more

കൊല്ലത്തുനിന്ന് കാണാതായ 13കാരിയെ തിരൂരിൽ കണ്ടെത്തി

തിരൂർ (മലപ്പുറം): കൊല്ലത്തുനിന്ന് കാണാതായ 13കാരിയെ തിരൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ തിരൂർ സ്റ്റേഷനിലെ റസ്റ്റ് റൂമിലിരിക്കുകയായിരുന്ന പെൺകുട്ടി യാത്രക്കാരിയുടെ ഫോണിൽനിന്ന് വീട്ടുകാരെ വിളിക്കുകയായിരുന്നു. പിന്നീട് ആ നമ്പറിലേക്ക് കുട്ടിയുടെ പിതാവ് വിളിച്ച് കുട്ടിയെ കാണാതായതാണെന്ന വിവരം യാത്രക്കാരിയെ അറിയിക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരി പെൺകുട്ടിയെ തിരൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. വീട്ടുകാരും അവിടെ നിന്നുള്ള പൊലീസ് സ്റ്റേഷനിൽനിന്നുള്ള ഉദ്യോഗസ്ഥരുമെത്തി കൂട്ടിക്കൊണ്ടുപോയി. സഹോദരൻ മലപ്പുറത്ത് പഠിക്കുന്നതിനാൽ മുമ്പും രക്ഷിതാക്കൾക്കൊപ്പം പെൺകുട്ടി തിരൂരിൽ വന്നിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ടാണ് വീട്ടിൽനിന്ന് … Read more

രേഖകളില്ലാത്ത 28 ലക്ഷം രൂപ പിടികൂടി; കോട്ടക്കലിൽ രണ്ടു പേർ അറസ്റ്റിൽ

കോട്ടക്കൽ: മലപ്പുറത്ത് പൊലീസ് നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത 28 ലക്ഷത്തിലധികം രൂപ പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് കോട്ടക്കൽ പൊലീസ് നടത്തിയ പരിശോധന പണം പിടിച്ചെടുത്തത്.� സംഭവത്തിൽ താനൂർ വെള്ളച്ചാൽ പേങ്ങാട്ട് ഷഫീഖ് (30), കോട്ടക്കൽ പുത്തൂർ വലിയപറമ്പ് നൗഷാദ് (42) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ, ഇരുചക്ര വാഹനം, വീട് എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് 28,73,700 രൂപ കണ്ടെടുത്തത്. പണം മഹസ്സർ തയാറാക്കി കോടതിയിൽ സമർപ്പിച്ചതായി ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ അറിയിച്ചു.�

ആലപ്പുഴയിലെ ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ മഞ്ചേരിയിലെ പത്താം ക്ലാസ് വിദ്യാർഥിനി വീടുവിട്ടിറങ്ങി

മഞ്ചേരി: ആൺസുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15കാരിയെ അതിവേഗം കണ്ടെത്തി പൊലീസിന്‍റെ കൃത്യമായ ഇടപെടൽ. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിയായ 19കാരനെ കാണാനാണ് മഞ്ചേരി സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനി വീടുവിട്ടിറങ്ങിയത്. മഞ്ചേരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറുടെ അവസരോചിത ഇടപെടലിൽ കുട്ടിയെ മണിക്കൂറുകൾക്കകം കണ്ടെത്തി കുടുംബത്തെ ഏൽപിച്ചു. മഞ്ചേരി എസ്.എച്ച്.ഒ ഡോ. നന്ദഗോപന്റെ നിർദേശപ്രകാരം സീനിയർ സിവിൽ പൊലീസ് ഓഫിസർ ടി. നിഷാദിന്റെ ഇടപെടലാണ് നിർണായകമായത്. കഴിഞ്ഞദിവസം ഉച്ചക്കാണ് സംഭവം. വിദ്യാർഥിനിയുടെ കൈയിൽ സംശയാസ്പദമായ രീതിയിൽ കണ്ട … Read more