കാ​ത്തി​രി​പ്പി​ന​റു​തി;തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ത്വ​ഗ് രോ​ഗ ഡോ​ക്ട​റുടെ സേവനം

തി​രൂ​ര​ങ്ങാ​ടി: ഏ​റെ നാ​ള​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം തി​രൂ​ര​ങ്ങാ​ടി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ത്വ​ഗ് രോ​ഗ വി​ഭാ​ഗ​ത്തി​ൽ ഡോ​ക്ട​റെ​ത്തി. ക​ഴി​ഞ്ഞ എ​ട്ട് മാ​സ​മാ​യി താ​ലൂ​ക്ക് ആ​ശു​പ​ത്രി ത്വ​ഗ് രോ​ഗ വി​ഭാ​ഗ​ത്തി​ൽ ഡോ​ക്ട​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ രോ​ഗി​ക​ൾ പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നു. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ ഒ​ഴി​ഞ്ഞ് പോ​യ​തി​ന്റെ ശേ​ഷം പ​ക​രം നി​യ​മി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു. ദി​നം​പ്ര​തി ര​ണ്ടാ​യി​ര​ത്തി​ലേ​റെ രോ​ഗി​ക​ൾ ഇ​വി​ടെ എ​ത്തു​ന്നു​ണ്ട്. ത്വ​ഗ് രോ​ഗ വി​ഭാ​ഗ​ത്തി​ൽ ഡോ​ക്ട​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​യി​രു​ന്നു രോ​ഗി​ക​ൾ. തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഒ​ഴി​വു​വ​ന്ന ത്വ​ഗ് രോ​ഗ വി​ഭാ​ഗ​ത്തി​ലേ​ക്കും ആ​ശു​പ​ത്രി … Read more

മാ​ലി​ന്യം അ​ല​ക്ഷ്യ​മാ​യി കൈ​കാ​ര്യം ചെ​യ്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ

മ​ഞ്ചേ​രി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു മ​ഞ്ചേ​രി: മാ​ലി​ന്യം അ​ല​ക്ഷ്യ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി മ​ഞ്ചേ​രി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം. ന​ഗ​ര​സ​ഭ വാ​ർ​ഡ് 14 ൽ ​സ്വ​കാ​ര്യ ഹോ​ട്ട​ലി​ന് പിറ​കു​വ​ശ​ത്തു​ള്ള കി​ണ​റി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഈ ​ഭാ​ഗ​ത്ത് മാ​ലി​ന്യം അ​ല​ക്ഷ്യ​മാ​യി ത​ള്ളു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഷ​റീ​ന ജ​വ​ഹ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഗ​ര​സ​ഭ ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ ജെ.​എ. നു​ജൂ​മി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത്‌ എ​ൻ​ഫോ​ഴ്സ്മെ​ന്റ് വി​ഭാ​ഗം സ്ഥ​ല​ത്ത് … Read more

തിരൂരിൽ വൻ മയക്കുമരുന്ന് വേട്ട; 141.58 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ്റിൽ

ഹൈ​ദ​ര​ലി, അ​സൈ​നാ​ർ, മു​ഹ​മ്മ​ദ് ക​ബീ​ർ തി​രൂ​ർ: ഗ​ൾ​ഫി​ൽ​നി​ന്ന് വി​ൽ​പ​ന​ക്കെ​ത്തി​ച്ച 141.58 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി തി​രൂ​രി​ൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ. ആ​ന​മ​ങ്ങാ​ട് സ്വ​ദേ​ശി പു​ല്ലാ​ണി​ക്ക​ൽ ഹൈ​ദ​ര​ലി (29), വേ​ങ്ങ​ര സ്വ​ദേ​ശി കു​ന്ന​ത്ത് അ​സൈ​നാ​ർ (37), ക​ണ്ണ​മം​ഗ​ലം സ്വ​ദേ​ശി പാ​റ​ക്ക​ൻ മു​ഹ​മ്മ​ദ് ക​ബീ​ർ (33) എ​ന്നി​വ​രാ​ണ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് തി​രൂ​ർ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. വി​ശ്വ​നാ​ഥി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് തി​രൂ​ർ പൊ​ലീ​സും തി​രൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് … Read more

തിരൂരിൽ മയക്കുമരുന്ന് വേട്ട; 141.58 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ്റിൽ

അ​സൈ​നാ​ർ, ഹൈ​ദ​ര​ലി, മു​ഹ​മ്മ​ദ് ക​ബീ​ർ തി​രൂ​ർ (മ​ല​പ്പു​റം): ഗ​ൾ​ഫി​ൽ​നി​ന്ന് വി​ൽ​പ​ന​ക്കെ​ത്തി​ച്ച 141.58 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി തി​രൂ​രി​ൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ. ആ​ന​മ​ങ്ങാ​ട് സ്വ​ദേ​ശി പു​ല്ലാ​ണി​ക്ക​ൽ ഹൈ​ദ​ര​ലി (29), വേ​ങ്ങ​ര സ്വ​ദേ​ശി കു​ന്ന​ത്ത് അ​സൈ​നാ​ർ (37), ക​ണ്ണ​മം​ഗ​ലം സ്വ​ദേ​ശി പാ​റ​ക്ക​ൻ മു​ഹ​മ്മ​ദ് ക​ബീ​ർ (33) എ​ന്നി​വ​രാ​ണ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് തി​രൂ​ർ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. വി​ശ്വ​നാ​ഥി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് തി​രൂ​ർ പൊ​ലീ​സും തി​രൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളും … Read more

ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതി; അഷ്ഫിൻ ഇന്ന് വിദേശത്തേക്ക്

പ​രീ​ക്ഷ​ക്ക് ശേ​ഷം മു​ഹ​മ്മ​ദ് ഷാ​നി​ഫി​നൊ​പ്പം വീ​ൽ​ചെ​യ​റി​ൽ വ​രു​ന്ന അ​ഷ്ഫി​ൻ ഫൈ​സ​ൽ കോ​ട്ട​ക്ക​ൽ: പ​ത്താം​ത​രം പ​രീ​ക്ഷ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യെ​ഴു​തി അ​ഷ്ഫി​ൻ ഫൈ​സ​ൽ ഇ​ന്ന് യു.​എ.​ഇ​യി​ലേ​ക്ക് തി​രി​ക്കും. പ​രീ​ക്ഷ സ​ഹാ​യി​ക്കും പ്രി​യ സു​ഹൃ​ത്ത് മു​ഹ​മ്മ​ദ് ഷാ​നി​ഫി​നും സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി​യും എ​ല്ലാ​വ​രോ​ടും ന​ന്ദി പ​റ​ഞ്ഞു​മാ​ണ് സ്കൂ​ളി​ൽ നി​ന്നി​റ​ങ്ങി​യ​ത്. എ​സ്.​എം.​എ (സ്പൈ​ന​ൽ മ​സ്കു​ല​ർ അ​ട്രോ​ഫി) രോ​ഗ​ബാ​ധി​ത​നാ​യ അ​ഷ്ഫി​ന് തു​ട​ർ​ചി​കി​ത്സ​യാ​ണ് പ്ര​ധാ​നം. കൂ​ടാ​തെ താ​ൻ ഇ​തി​ന​കം സ്വാ​യ​ത്ത​മാ​ക്കി​യ ഐ.​ടി​യി​ലൂ​ടെ പ്രോ​ഗ്രാം കോ​ഡി​ങ് ചെ​യ്യു​ക​യും ല​ക്ഷ്യ​മാ​ണ്. കോ​ട്ട​ക്ക​ൽ സ്വാ​ഗ​ത​മാ​ട് സ്വ​ദേ​ശി കാ​ലൊ​ടി മു​തു​വി​ൽ ഫൈ​സ​ൽ മു​നീ​റി​ന്റെ​യും ജ​സീ​ന​യു​ടെ​യും … Read more

വിശുദ്ധരാവിൽ പതിനായിരങ്ങൾ സംഗമിച്ചു​; ജനസാഗരമായി സ്വലാത്ത് നഗർ

മലപ്പുറം: റമദാന്‍ 27ാം രാവിന്റെ പുണ്യംതേടി വിശ്വാസിലക്ഷങ്ങള്‍ മലപ്പുറം മേൽമുറി സ്വലാത്ത് നഗറില്‍ ഒഴുകിയെത്തി. വ്യാഴാഴ്ച പുലർച്ചെ മുതല്‍തന്നെ ചെറുസംഘങ്ങളായി എത്തിയ വിശ്വാസികള്‍ വൈകീട്ടോടെ വൻ പ്രവാഹമായി. മാസംതോറും നടത്താറുള്ള സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷികം കൂടിയായിരുന്നു ചടങ്ങ്. പ്രഭാതം മുതല്‍തന്നെ മഅദിന്‍ ഗ്രാൻഡ് മസ്ജിദില്‍ വിവിധ ആത്മീയ സദസ്സുകള്‍ നടന്നു. ഉച്ചക്ക് ഒന്നു മുതല്‍ നടന്ന അസ്മാഉല്‍ ബദ്രിയ്യീന്‍ മജ്‌ലിസോടെ പരിപാടികള്‍ക്ക് തുടക്കമായി. വൈകീട്ടോടെ പ്രധാന ഗ്രൗണ്ടും മഅദിന്‍ ഗ്രാൻഡ് മസ്ജിദും നിറഞ്ഞുകവിഞ്ഞു. തുടര്‍ന്ന് ഒരു ലക്ഷം … Read more