Breaking News

Updates

മലപ്പുറത്തെ ഹോട്ടലിൽ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൂട്ടയടിയുണ്ടായ സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസ്

മലപ്പുറത്തെ ഹോട്ടലിൽ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൂട്ടയടിയുണ്ടായ സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസ്

കേ​ര​ള നി​യ​മ​സ​ഭ ഹോ​സ്റ്റ​ലി​ല്‍ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ മു​റി​യി​ല്‍ പി​ന്‍ഗാ​മി​യാ​യി മ​ക​ന്‍ ഷൗ​ക്ക​ത്തി​ന് ച​രി​ത്ര​നി​യോ​ഗം

കേ​ര​ള നി​യ​മ​സ​ഭ ഹോ​സ്റ്റ​ലി​ല്‍ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ മു​റി​യി​ല്‍ പി​ന്‍ഗാ​മി​യാ​യി മ​ക​ന്‍ ഷൗ​ക്ക​ത്തി​ന് ച​രി​ത്ര​നി​യോ​ഗം

അ​പ​ക​ട മു​ന്ന​റി​യി​പ്പി​ന് അ​വ​ഗ​ണ​ന; അ​യ്യ​പ്പ​നോ​വി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

അ​പ​ക​ട മു​ന്ന​റി​യി​പ്പി​ന് അ​വ​ഗ​ണ​ന; അ​യ്യ​പ്പ​നോ​വി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

വേങ്ങര സ്വദേശിനിയായ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ച് കൊന്നു; കാമുകൻ കീഴടങ്ങി

വേങ്ങര സ്വദേശിനിയായ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ച് കൊന്നു; കാമുകൻ കീഴടങ്ങി

പ്രിയദർശിനി സൗജന്യ യാത്ര; പെരിന്തൽമണ്ണയിൽ നിന്നും വളാഞ്ചേരിയിലേക്കുള്ള ആദ്യ യാത്രാ ബസിന് സ്വീകരണം നൽകി മഹിളാ‌ കോൺഗ്രസ്

പ്രിയദർശിനി സൗജന്യ യാത്ര; പെരിന്തൽമണ്ണയിൽ നിന്നും വളാഞ്ചേരിയിലേക്കുള്ള ആദ്യ യാത്രാ ബസിന് സ്വീകരണം നൽകി മഹിളാ‌ കോൺഗ്രസ്

‘എസ്.ഡി.പി.ഐയെ കുറിച്ച് വേങ്ങരയിൽ വന്ന് നാല് മോശം വർത്തമാനം പറ’ -എ.കെ. ബാല​നെ വെല്ലുവിളിച്ച് കെ.എം. ഷാജി

വേങ്ങര (മലപ്പുറം): മുതിർന്ന സി.പി.എം നേതാവ് എ.കെ. ബാലന്റെ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി വേങ്ങരയിലെ യു.ഡി.എഫ് സ്ഥാനാർഥിയും മുസ്‍ലിം ലീഗ് നേതാവുമായ കെ.എം. ഷാജി. ബാലൻ വക്കുപൊട്ടിയ കോടാലിയാണെന്നും രാഷ്ട്രീയം പറയാതെ ചർച്ചകളെ […]

എടപ്പാൾ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

എടപ്പാൾ: എടപ്പാൾ കോലൊളമ്പ് വൈദ്യർമൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു വൈദ്യർമൂല സെൻ്ററിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചത്. എടപ്പാൾ ഭാഗത്തുനിന്ന് വരികയായിരുന്ന […]

നന്ദഗോവിന്ദം ഭജൻസ് ലൈവ് പോസ്‌റ്റർ സുരേഷ്‌ ഗോപി പ്രകാശനം ചെയ്തു ; പ്രോഗ്രാം തിങ്കളാഴ്ച്ച

  കോഴിക്കോട് ലുലു മാളിൽ വെച്ച് ജനുവരി 12 തിങ്കൾ വൈകീട്ട് 7 മണിമുതൽ എഫ് ഐ ഇവെന്റ്സ് അവതരിപ്പിക്കുന്ന “നന്ദഗോവിന്ദം ഭജൻസ് ലൈവ് ” ന്റെ പോസ്‌റ്റർ പ്രകാശനം കേന്ദ്ര സഹമന്ത്രി സുരേഷ്‌ […]

വെ​ട്ടി പ​രി​ക്കേ​ല്‍പ്പി​ച്ച സം​ഭ​വം; യു​വാ​വ് അ​റ​സ്റ്റി​ല്‍

റം​ഷാ​ദ് ച​ങ്ങ​രം​കു​ളം: ന​ടു​വ​ട്ടം പൂ​ക്ക​ര​ത്ത​റ​യി​ല്‍ യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ പ്ര​തി അ​റ​സ്റ്റി​ല്‍. അം​ശ​ക്ക​ച്ചേ​രി സ്വ​ദേ​ശി റം​ഷാ​ദി​നെ(23) യാ​ണ് ച​ങ്ങ​രം​കു​ളം എ​സ്.​ഐ വി​നു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ […]

വീട്ടമ്മയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നു: സി.പി.ഐ പ്രാദേശിക നേതാവടക്കം മൂന്നുപേർ പിടിയിൽ

നി​ഖി​ൽ, ജി​ജേ​ഷ്, നി​ധി​ൻ വ​ണ്ടൂ​ർ: ത​നി​ച്ച് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ര​ണ്ട് പ​വ​നോ​ളം വ​രു​ന്ന ര​ണ്ട് വ​ള​ക​ൾ മു​റി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ൽ സി.​പി.​ഐ പ്രാ​ദേ​ശി​ക നേ​താ​വു​ൾ​പ്പെ​ടെ മൂ​ന്നം​ഗ സം​ഘ​ത്തെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ണ്ടൂ​ർ അ​മ്പ​ല​പ്പ​ടി […]

ഗ​താ​ഗ​തം ത​ട​സ്സപ്പെ​ടു​ത്തി ആ​ഹ്ലാ​ദ പ്ര​ക​ട​നം; അ​റു​​പ​തോ​ളം പേ​ർ​ക്കെ​തി​രെ കേ​സ്​

മേ​ലാ​റ്റൂ​ർ: വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്, വാ​ർ​ഡം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 60 ഓ​ളം പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ പി.​കെ. മൂ​സ​ക്കു​ട്ടി ഉ​ൾ​പ്പെ​ടെ വാ​ർ​ഡം​ഗ​ങ്ങ​ളും യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ളു​മാ​യ […]