Updates

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി സ്കൂട്ടർ യാത്രികൻ പിടിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവും കണ്ടെത്തി

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ

മലപ്പുറത്തെ ഹോട്ടലിൽ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൂട്ടയടിയുണ്ടായ സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസ്

മലപ്പുറത്തെ ഹോട്ടലിൽ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൂട്ടയടിയുണ്ടായ സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസ്

കേ​ര​ള നി​യ​മ​സ​ഭ ഹോ​സ്റ്റ​ലി​ല്‍ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ മു​റി​യി​ല്‍ പി​ന്‍ഗാ​മി​യാ​യി മ​ക​ന്‍ ഷൗ​ക്ക​ത്തി​ന് ച​രി​ത്ര​നി​യോ​ഗം

കേ​ര​ള നി​യ​മ​സ​ഭ ഹോ​സ്റ്റ​ലി​ല്‍ ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ മു​റി​യി​ല്‍ പി​ന്‍ഗാ​മി​യാ​യി മ​ക​ന്‍ ഷൗ​ക്ക​ത്തി​ന് ച​രി​ത്ര​നി​യോ​ഗം

അ​പ​ക​ട മു​ന്ന​റി​യി​പ്പി​ന് അ​വ​ഗ​ണ​ന; അ​യ്യ​പ്പ​നോ​വി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

അ​പ​ക​ട മു​ന്ന​റി​യി​പ്പി​ന് അ​വ​ഗ​ണ​ന; അ​യ്യ​പ്പ​നോ​വി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്

ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ സലീമിന് നൂറുമേനി

ഈ​നാ​ദി​യി​ലെ സ​ലീ​മി​ന്റെ കൃ​ഷി​യി​ട​ത്തി​ൽ കൃ​ഷി ഓ​ഫിസ​ർ സ​മീ​ർ ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു കാ​ളി​കാ​വ്: ഡ്രാ​ഗ​ൺ ഫ്രൂ​ട്ടി​ൽ നൂ​റു​മേ​നി വി​ജ​യം നേ​ടി സ​ലീം. റ​ബ​റി​ന് വി​ല ത​ക​ർ​ച്ച സം​ഭ​വി​ച്ച​പ്പോ​ൾ വേ​റി​ട്ട പ​രീ​ക്ഷ​ണ​മാ​യാ​ണ് ഈ​നാ​ദി​യി​ലെ […]

അരനൂറ്റാണ്ട് പിന്നിട്ട് കുടകളുടെ​ ‘ഡോക്ടർ’ മോഹനൻ

മോ​ഹ​ന​ൻ കാ​ളി​കാ​വ് ജ​ങ്ഷ​നി​ൽ കു​ട റി​പ്പ​യ​റി​ങ്ങി​ൽ കാ​ളി​കാ​വ്: പൊ​ട്ടി​യ​തും പി​ന്നി​യ​തു​മാ​യ കു​ട​ക​ൾ നേ​രെ​യാ​ക്കു​ന്ന മോ​ഹ​ന​ന്റെ തൊ​ഴി​ൽ സ​പ​ര്യ​ക്ക് 55 വ​ർ​ഷ​ത്തെ പ​ഴ​ക്കം. മ​ഴ ശ​ക്ത​മാ​യ​തോ​ടെ കാ​ളി​കാ​വ് ജ​ങ്ഷ​നി​ലെ മോ​ഹ​ന​ന്റെ കു​ട റി​പ്പ​യ​റി​ങ് ഇ​ട​ത്തി​ൽ കു​ട […]

പൂക്കോയ തങ്ങളുടെ ഓർമകൾക്ക് അമ്പതാണ്ട്

പി.​എം.​എ​സ്.​എ പൂ​ക്കോ​യ ത​ങ്ങ​ൾ മ​ല​പ്പു​റം: മ​ല​ബാ​റി​ന്റെ രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക മ​ണ്ഡ​ല​ത്തി​ൽ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി​രു​ന്ന പാ​ണ​ക്കാ​ട് പി.​എം.​എ​സ്.​എ. പൂ​ക്കോ​യ ത​ങ്ങ​ളു​ടെ വേ​ർ​പാ​ടി​ന് ഇ​ന്നേ​ക്ക് 50 വ​ർ​ഷം. 1975 ജൂ​ലൈ ആ​റി​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ വി​യോ​ഗം. മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന […]

തെക്കന്‍ ജില്ലകളില്‍ പ്ലസ്ടു സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോള്‍ മലപ്പുറത്ത് കുട്ടികള്‍ നെട്ടോട്ടമോടുന്നു -ആര്യാടന്‍ ഷൗക്കത്ത്

നിലമ്പൂര്‍: സംസ്ഥാനത്ത് ഏറ്റവും അധികം കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന മലപ്പുറം ജില്ലയില്‍ കുട്ടികള്‍ക്ക് പ്ലസ്ടു പഠനാവസരം നിഷേധിക്കുന്നത് നീതികേടാണെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. തെക്കന്‍ ജില്ലകളില്‍ പ്ലസ്ടുവിന് സീറ്റൊഴിഞ്ഞു കിടക്കുമ്പോള്‍ […]

ഹൃദയാഘാതം; കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് മുസ്‌ലിയാരങ്ങാടി ചോലമുക്ക് സ്വദേശി പാറക്കാടൻ അജയൻ (51) ജിദ്ദയിൽ മരിച്ചു. ചികിത്സക്കിടെ സൗദി ജർമൻ ആശുപത്രിയിൽ വെച്ചാണ് ഇദ്ദേഹം മരിച്ചത്. 15 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം […]

ഹൃദയാഘാതം; പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് പെരിന്തൽമണ്ണ ആലിപറമ്പ് പഞ്ചായത്തിലെ കളത്തിൽകുണ്ട് സ്വദേശി പൊട്ടതൊടി മുഹമ്മദലി (49) ജിദ്ദയിൽ മരിച്ചു. ഫൈസലിയയിൽ താമസിക്കുന്ന ഇദ്ദേഹത്തെ അസ്വസ്ഥയെത്തുടർന്ന് അൽ സഹ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെയാണ് മരണം. മാൻപവർ കമ്പനിയുടെ കീഴിൽ […]