പൊന്നാനി: ജാറം കമ്മിറ്റി ഓഫിസുകളും മദ്റസകളും കേന്ദ്രീകരിച്ച് മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. വയനാട് അമ്പലവയൽ തെമ്മിനി മല സ്വദേശി ഷംസാദിനെയാണ് (34) പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ അറസ്റ്റ് […]
എല്ലാ ചാനല് പാര്ട്ടണര്മാര്ക്കും ഖത്തര് ലോകകപ്പ് കാണാന് അവസരമൊരുക്കി എബിഎം 4
ലോകകപ്പ് ആദ്യമായി മിഡില് ഈസ്റ്റിലെത്തുമ്പോള് കാണാന് ആര്ക്കാണ് ആഗ്രഹമില്ലാത്തത്. എന്നാല് ആഗ്രഹം മാത്രം പോരല്ലോ? ടിക്കറ്റും വേണ്ടേ. മുഴുവന് ചാനല് പാര്ട്ടണര്മാര്ക്കും ലോകകപ്പ് ടിക്കറ്റും യാത്രയും ഒരുക്കി, ലോകകപ്പിന്റെ ആവേശം എല്ലാവരിലേക്കുമെത്തിയ്ക്കുകയാണ് കൊച്ചി ആസ്ഥാനമായ […]
കൊണ്ടോട്ടിയിൽ ടൂറിസ്റ്റ് ബസ്സ് ലോറിയുമായി കൂട്ടി ഇടിച്ചു താഴ്ചയിലേക്ക് മറിഞ്ഞു
Kondotty: കൊണ്ടോട്ടി കോടങ്ങാട് ടൂറിസ്റ്റ് ബസും ലോറിയും കൂട്ടി ഇടിച്ച് ബസ് മറിഞ്ഞു ആളുകൾക്ക് പരിക്ക്. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം. കോടങ്ങാട് ചിറയിൽ […]
പരപ്പനങ്ങാടിയിൽ ലോറിയിടിച്ച് റെയിൽേവ ലെവൽ ക്രോസ് ബാർ തകർന്നു
പരപ്പനങ്ങാടി: ചെട്ടിപ്പടി റെയിൽവേ ഗേറ്റിൽ ലോറിയിടിച്ച് ക്രോസ് ബൂം ബാറുകൾക്ക് കേടുപറ്റി. കണ്ണൂർ ഇന്റർ സിറ്റി എക്സ്പ്രസ് കടന്നുപോകുന്നതിനായി ഗേറ്റ് താഴ്ത്തുന്നതിനിടെ ചേളാരി ഭാഗത്തുനിന്ന് പൈപ്പ് ലോഡ് കയറ്റിവന്ന നാഷനൽ പെർമിറ്റ് ലോറി ഇടിച്ചുകയറുകയായിരുന്നു. […]
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി വളാഞ്ചേരിയിൽ വിളംബരയാത്ര നടത്തി
വളാഞ്ചേരി : രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് പ്രവേശിക്കുന്നതിന്റെ ഭാഗമായി വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിളംബരജാഥ നടത്തി. മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ, കെ.വി. ഉണ്ണികൃഷ്ണൻ, റംല മുഹമ്മദ്, മുനിസിപ്പൽ […]
മഞ്ചേരി മെഡിക്കല് കോളജില് സീനിയോറിറ്റി മറികടന്ന് ജോലി നല്കിയെന്ന്; ഒറ്റയാൾ സമരവുമായി ഭിന്നശേഷിക്കാരൻ
മലപ്പുറം: സീനിയോറിറ്റി മറികടന്ന് ജോലി നല്കിയെന്നാരോപിച്ച് ഒറ്റയാൾ സമരവുമായി ഭിന്നശേഷിക്കാരൻ. ഓമാനൂർ സ്വദേശി കെ. മുഹമ്മദ് ഷാഫിയാണ് കലക്ടറുടെ ചേംബറിന് മുന്നിൽ സമരം നടത്തിയത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില് 2008ല് രജിസ്റ്റര് ചെയ്തിട്ടും 60 ശതമാനത്തോളം […]
