വണ്ടൂർ: Malappuramnews ഫുട്ബാൾ ഇതിഹാസം മറഡോണ വർഷങ്ങൾക്കു മുമ്പ് സമ്മാനമായി നൽകിയ വാച്ചിന്റെ യഥാർഥ വില അറിഞ്ഞതിന്റെ ഞെട്ടലിലാണ് ചെറുകോട് മലക്കൽ മാമ്പള്ളി ഹൗസിൽ മുഹമ്മദ് റാഫിയും കുടുംബവും. അഞ്ചു വർഷം മുമ്പ് സമ്മാനമായി […]
കേരളാധീശ്വരപുരം ഗവ. ഐ.ടി.ഐഹോസ്റ്റൽ കെട്ടിടോദ്ഘാടനം നാളെ
താനൂർ: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴിൽ താനാളൂർ പുത്തൻതെരുവിൽ പ്രവർത്തിക്കുന്ന കേരളാധീശ്വരപുരം ഗവ. ഐ.ടി.ഐക്ക് ഒന്നര കോടി രൂപ ചെലവഴിച്ച് പുതുതായി നിർമിച്ച ഹോസ്റ്റൽ കെട്ടിടത്തിന്റെ സമർപ്പണം ചൊവ്വാഴ്ച മന്ത്രി കെ. രാധാകൃഷ്ണൻ […]
കരുവാരകുണ്ട് വട്ടമലയിൽ വീണ്ടും കടുവ ആടുകളെ കൊന്നു;ആക്രമണം ഉടമയുടെ മുന്നിൽവെച്ച്
കരുവാരകുണ്ട്: ഇടവേളക്കു ശേഷം വട്ടമലയിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവയുടെ ആട് വേട്ട. റബർ തോട്ടത്തിൽ മേയുകയായിരുന്ന ആടുകളെ ഉടമയുടെ മുന്നിൽവെച്ചാണ് കടുവ ആക്രമിച്ചത്. പുൽവെട്ട കരിങ്കന്തോണി വട്ടമല റോഡിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. […]
നിലമ്പൂരിൽ തെരുവുപട്ടിക്കും കുഞ്ഞുങ്ങൾക്കും സ്നേഹക്കൂടൊരുക്കി നാട്ടുകാർ
നിലമ്പൂർ: തെരുവുനായ്ക്കൾക്കെതിരെ ജനവികാരം ശക്തമായിരിക്കുമ്പോൾ പ്രസവിച്ചു കിടക്കുന്ന തെരുവുനായക്കും കണ്ണുതുറക്കാത്ത ഒമ്പത് കുഞ്ഞുങ്ങൾക്കും കൂടൊരുക്കി സംരക്ഷണം തീർക്കുകയാണ് നിലമ്പൂർ മുക്കട്ടക്കാർ. കഴിഞ്ഞ ദിവസമാണ് മുക്കട്ട ഗവ. എല്.പി സ്കൂളിലെ ഷെഡ്ഡില് തെരുവുപട്ടി പ്രസവിച്ചത്. ഒമ്പത് […]
തിരുവോണം ബമ്പർ നറുക്കെടുപ്പ്; ബംപർ ഭാഗ്യം ഈ നമ്പറിന്
ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടിയുടെ ഓണം ബംപർ നറുക്കെടുത്തു. ടിജെ 750605 എന്ന ടിക്കറ്റിനാണു ബംപർ ഭാഗ്യം. തിരുവനന്തപുരം ഗോർഖി ഭവനിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആണു നറുക്കെടുത്തത്. ഇക്കുറി […]
ക്ഷേത്രങ്ങളിലെ മോഷണത്തിന് പിന്നിൽ കുപ്രസിദ്ധ മോഷ്ടാവ് : പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്
ഭണ്ഡാരം മോഷ്ടിച്ചു കൊണ്ടുപോകുന്ന കള്ളന്റെ സി.സി.ടി.വി ദൃശ്യം എടപ്പാൾ: പൊറൂക്കാവ് ഭഗവതി ക്ഷേത്രത്തിലും കാലടി മാണിക്യപാലം ചേലത്തുപറമ്പ് ശ്രീഭദ്ര അയ്യപ്പക്ഷേത്രത്തിലും കഴിഞ്ഞ ദിവസം രാത്രി നടന്ന മോഷണക്കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. അടുത്തിടെ ജയിൽ […]
