മഞ്ചേരി: 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസില് രണ്ടുപേര് അറസ്റ്റില്. മണ്ണാര്ക്കാട് അലനല്ലൂര് തിരുവിഴാംകുന്ന് പാറപ്പുറം പൂളമണ്ണ വീട്ടില് മുജീബ് (46), പുല്പറ്റ പൂക്കൊളത്തൂര് കുന്നിക്കല് വീട്ടില് […]
ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു
വണ്ടൂർ: ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിലൊരാൾ മരിച്ചു. അഞ്ചച്ചച്ചടി പരിയങ്ങാട് സ്വദേശി മേനാട്ടുകയ്യൻ ഷംസുദ്ദീൻ്റെ മകൻ മുനീർ (21) ആണ് മരിച്ചത്. വണ്ടൂർ ചെട്ടിയാറമ്മലിൽ വെച്ച് ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം […]
ആര് എസ് എസ് നേതാവ് ശ്രീനിവാസന് വെട്ടേറ്റ് കൊല്ലപ്പെട്ട കേസില് മലപ്പുറം സ്വദേശി അറസ്റ്റില്
മലപ്പുറം : പാലക്കാട് ആര് എസ് എസ് നേതാവ് ശ്രീനിവാസന് വെട്ടേറ്റ് കൊല്ലപ്പെട്ട കേസില് ഒരാള്കൂടി അറസ്റ്റില്. മലപ്പുറം സ്വദേശി സിറാജുദ്ദീനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില് അറസ്റ്റിലായവരുടെ എണ്ണം 26 […]
പരപ്പനങ്ങാടിയിൽ കത്തിക്കുത്ത് കേസിൽ രണ്ടുപേർ പിടിയിൽ
പരപ്പനങ്ങാടി: കത്തിക്കുത്ത് കേസിൽ രണ്ടുപേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടിപ്പടി സ്വദേശി കുറ്റിക്കാട്ട് അനീസ് (30), ബീച്ച് റോഡ് വിളക്കിന്റെ പുരക്കൽ നൗശർബാൻ (31) എന്നിവരെയാണ് പരപ്പനങ്ങാടി സി.ഐ. ഹണി കെ.ദാസും സംഘവും […]
വേങ്ങര ഗവ. ഗേൾസ് സ്കൂൾ അധ്യാപിക വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
വേങ്ങര: വേങ്ങര ഗവ. ഗേൾസ് സ്കൂൾ അധ്യാപികയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നുംപുറം എടക്കാപറമ്പിൽ താമസിക്കുന്ന ബൈജു ടീച്ചർ (41) ആണ് മരിച്ചത്. ഇന്ന് രാവിലെ11:30 ഓടെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ […]
ഏറെ കാലത്തെ പ്രതിഷേധങ്ങൾക്ക് ശേഷം തിരൂരിലെ അമിനിറ്റി സെന്റർ തുറക്കുന്നു
തിരൂർ: ഏറെ കാലത്തെ പ്രതിഷേധങ്ങൾക്ക് ഒടുവിൽ ഫലം കണ്ടു. അഞ്ചുവർഷം മുമ്പ് പണിപൂർത്തിയാക്കിയ തിരൂരിലെ അമിനിറ്റി സെന്ററാണ് നിരവധി പ്രതിഷേധങ്ങൾക്കൊടുവിൽ തുറക്കുന്നത്. സെപ്റ്റംബർ 19ന് സെന്ററിന്റെ ഉദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിക്കും. 2017 […]
