കൊണ്ടോട്ടി: വിപണിയിൽ രണ്ട് കോടിയോളം വിലവരുന്ന പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നുപേർ പിടിയിൽ. പത്തനംതിട്ട അരുവാപുലം പഞ്ചായത്ത് മുൻ പ്രസിഡന്റും കോന്നി ഇരവോൺ സ്വദേശിയുമായ പാഴൂർ പുത്തൻ വീട്ടിൽ ടി.പി. […]
കാരക്കുന്ന് 34ൽ ജീപ്പും മിനി ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്
മഞ്ചേരി: കാരക്കുന്ന് 34ൽ ജീപ്പും മിനി ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് അപകടം.നിലമ്പൂർ ഭാഗത്തുനിന്ന് മഞ്ചേരി ഭാഗത്തേക്ക് ഫർണിച്ചറുമായി വരുകയായിരുന്ന മിനി ലോറിയും മഞ്ചേരിയിൽനിന്ന് എടവണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പും […]
പത്ത് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 10 വർഷം തടവും 25,000 രൂപ പിഴയും
നിലമ്പൂർ: പത്ത് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 10 വർഷം തടവും 25,000 രൂപ പിഴയും വിധിച്ചു.വഴിക്കടവ് കാരക്കോട് ആനപ്പാറ ചോലക്കരതൊടി അബ്ദുല്ല എന്ന അബ്ദുമാനെയാണ് (59) നിലമ്പൂര്‍ അതിവേഗ പ്രത്യേക കോടതി […]
ബൈക്കിന്റെ കള്ള ആര്‍സി ബുക്കുണ്ടാക്കി: മലപ്പുറം ആര്‍ടി ഓഫീസ് ജീവനക്കാരും അരീക്കോട്ടെ മലബാര്‍ ഡ്രൈവിങ് സ്കൂള്‍ ഉടമയും അറസ്റ്റില്‍
മലപ്പുറം: ഹീറോ ഹോണ്ട പാഷന് പ്ലസ് മോട്ടോര്‍സൈക്കിളിന്റെ ആര്.സി ബുക്ക് ഡ്യൂപ്ലിക്കേറ്റായി ഉണ്ടാക്കി മറ്റൊരു ബൈക്കിന് ഉപയോഗിച്ചു. ഇതിനു പിന്നില്‍ കളിച്ച മലപ്പുറം ആര് ടി ഓഫീസ് ജിവനക്കാരെയും, മലപ്പുറം അരീക്കോട്ടെ മലബാര്‍ ഡ്രൈവിംഗ് […]
മഞ്ചേരിയിൽ മേലാക്കത്ത് കുടിവെള്ള പൈപ്പ് പൊട്ടി, റോഡ് ഇടിഞ്ഞു
മഞ്ചേരി: മേലാക്കത്ത് ജല അതോറിറ്റി പൈപ്പ് പൊട്ടി റോഡ് ഇടിഞ്ഞുതാഴ്ന്നു. വെള്ളിയാഴ്ച രാവിലെ ആറോടെ മാനു ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. റോഡിനടിയിലൂടെ പോകുന്ന പൈപ്പാണ് പൊട്ടിയത്. തുടർന്നുണ്ടായ വലിയ കുഴിയിൽ അതുവഴി കടന്നുപോയ ഗുഡ്സ് […]
സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് മർദിച്ചെന്ന ആരോപണവുമായി യുവാവ്
കോട്ടക്കൽ: സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് മർദിച്ചെന്ന ആരോപണവുമായി യുവാവ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കാടാമ്പുഴ സ്വദേശി അൻസിഫ് അലിയാണ് (19) ചികിത്സയിൽ കഴിയുന്നത്. ഇയാളുടെ പുറത്ത് അടിയേറ്റ പാടുകളുണ്ട്. കോട്ടക്കൽ […]
