പ​ത്ത് വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി​ക്ക് 10 വ​ർ​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും

പ​ത്ത് വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി​ക്ക് 10 വ​ർ​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും

നി​ല​മ്പൂ​ർ: പ​ത്ത് വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി​ക്ക് 10 വ​ർ​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും വി​ധി​ച്ചു.വ​ഴി​ക്ക​ട​വ് കാ​ര​ക്കോ​ട് ആ​ന​പ്പാ​റ ചോ​ല​ക്ക​ര​തൊ​ടി അ​ബ്ദു​ല്ല എ​ന്ന അ​ബ്ദു​മാ​നെ​യാ​ണ്​ (59) നി​ല​മ്പൂ​ര്‍ അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി (പോ​ക്​​സോ) ജ​ഡ്ജ് കെ.​പി. ജോ​യ് ശി​ക്ഷി​ച്ച​ത്. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​ക്കു ന​ൽ​കാ​നും കോ​ട​തി വി​ധി​ച്ചു. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ എ​ട്ടു​മാ​സം അ​ധി​കം ത​ട​വ്​ അ​നു​ഭ​വി​ക്ക​ണം. 2015ൽ ​വ​ഴി​ക്ക​ട​വ് പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് വി​ധി.നി​ല​മ്പൂ​ർ സി.​ഐ ആ​യി​രു​ന്ന കെ.​എം. ദേ​വ​സ്യ, പി.​കെ. സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് … Read more

ബൈക്കിന്‍റെ കള്ള ആര്‍സി ബുക്കുണ്ടാക്കി: മലപ്പുറം ആര്‍ടി ഓഫീസ് ജീവനക്കാരും അരീക്കോട്ടെ മലബാര്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമയും അറസ്റ്റില്‍

ബൈക്കിന്‍റെ കള്ള ആര്‍സി ബുക്കുണ്ടാക്കി: മലപ്പുറം  ആര്‍ടി ഓഫീസ് ജീവനക്കാരും  അരീക്കോട്ടെ  മലബാര്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമയും അറസ്റ്റില്‍

മലപ്പുറം: ഹീറോ ഹോണ്ട പാഷന്‍ പ്ലസ് മോട്ടോര്‍സൈക്കിളിന്റെ ആര്‍.സി ബുക്ക് ഡ്യൂപ്ലിക്കേറ്റായി ഉണ്ടാക്കി മറ്റൊരു ബൈക്കിന് ഉപയോഗിച്ചു. ഇതിനു പിന്നില്‍ കളിച്ച മലപ്പുറം ആര്‍ ടി ഓഫീസ് ജിവനക്കാരെയും, മലപ്പുറം അരീക്കോട്ടെ മലബാര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയേയും പോലീസ് അറസ്റ്റ് ചെയ്തു. ഒറിജിനല്‍ ആര്‍.സി ബുക്കില്‍ ചെറിയ തിരുത്തലുകള്‍ വരുത്തി ആര്‍.സി ഇഷ്യു ചെയ്ത കേസില്‍ മലപ്പുറം ആര്‍.ടി ഓഫിസിലെ സതീശ് ബാബു, ഗീത, മുന്‍ ഓഫിസ് ജീവനക്കാരനായ അനിരുദ്ധന്‍ എന്നിവരേയും, അരീക്കോട് മലബാര്‍ ഡ്രൈവിങ് സ്‌കൂള്‍ … Read more

മഞ്ചേരിയിൽ മേ​ലാ​ക്ക​ത്ത് കുടിവെള്ള പൈപ്പ് പൊട്ടി, റോഡ് ഇടിഞ്ഞു

മഞ്ചേരിയിൽ മേ​ലാ​ക്ക​ത്ത് കുടിവെള്ള പൈപ്പ് പൊട്ടി, റോഡ് ഇടിഞ്ഞു

മ​ഞ്ചേ​രി: മേ​ലാ​ക്ക​ത്ത് ജ​ല അ​തോ​റി​റ്റി പൈ​പ്പ് പൊ​ട്ടി റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ മാ​നു ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. റോ​ഡി​ന​ടി​യി​ലൂ​ടെ പോ​കു​ന്ന പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്. തു​ട​ർ​ന്നു​ണ്ടാ​യ വ​ലി​യ കു​ഴി​യി​ൽ അ​തു​വ​ഴി ക​ട​ന്നു​പോ​യ ഗു​ഡ്സ് ഓ​ട്ടോ​യും തൊ​ട്ടു​പി​ന്നാ​ലെ കാ​റും വീ​ണു.തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് വാ​ഹ​ന​ങ്ങ​ൾ ത​ള്ളി​ക്ക​യ​റ്റി​യ​ത്. പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ തൊ​ട്ട​ടു​ത്ത സ്ഥാ​പ​ന​ത്തി​ലേ​ക്കും വെ​ള്ളം ക​യ​റി. നേ​ര​ത്തേ​യും ഇ​വി​ടെ പൈ​പ്പ് പൊ​ട്ടി​യി​രു​ന്നു. റോ​ഡ് ഇ​ടി​ഞ്ഞ​തോ​ടെ നി​ല​മ്പൂ​ർ റോ​ഡി​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ജ​സീ​ല ജ​ങ്ഷ​ൻ മു​ത​ൽ നെ​ല്ലി​പ​റ​മ്പ് … Read more

സ്‌​റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി പൊ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​വാ​വ്

സ്‌​റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി പൊ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​വാ​വ്

കോ​ട്ട​ക്ക​ൽ: സ്‌​റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി പൊ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​വാ​വ് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. കാ​ടാ​മ്പു​ഴ സ്വ​ദേ​ശി അ​ൻ​സി​ഫ് അ​ലി​യാ​ണ് (19) ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​യാ​ളു​ടെ പു​റ​ത്ത് അ​ടി​യേ​റ്റ പാ​ടു​ക​ളു​ണ്ട്. കോ​ട്ട​ക്ക​ൽ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ​ക്കെ​തി​രെ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കാ​നാ​ണ് കു​ടും​ബ​ത്തി​ന്‍റെ തീ​രു​മാ​നം. എ​ന്നാ​ൽ, യു​വാ​വി​നെ ഉ​പ​ദ്ര​വി​ച്ചി​ട്ടി​ല്ലെ​ന്നും പോ​ക്സോ കേ​സി​ലെ പ്ര​തി​യാ​ണ് അ​ൻ​സി​ഫ് അ​ലി​യെ​ന്നും ഇ​ൻ​സ്പെ​ക്ട​ർ അ​ശ്വി​ത് കാ​ര​ന്മ​യി​ൽ അ​റി​യി​ച്ചു. കേ​സി​ലെ പ​രാ​തി​ക്കാ​രി​യാ​യ കു​ട്ടി​യെ പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്ത​തി​നും വീ​ട്ടി​ൽ പോ​യി ആ​ക്ര​മ​ണം … Read more

വിവാദ യൂട്യൂബർ ‘തൊപ്പി’യെ കസ്റ്റഡിയിലെടുത്ത് പോലീസ്

വിവാദ യൂട്യൂബർ ‘തൊപ്പി’യെ കസ്റ്റഡിയിലെടുത്ത് പോലീസ്

മലപ്പുറം: വളാഞ്ചേരിയിലെ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട കേസിൽ വിവാദ യൂട്യൂബർ ‘തൊപ്പി’യെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഗതാഗതം തടസ്സപ്പെടുത്തി, അശ്ലീല പദപ്രയോഗം നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് വളാഞ്ചേരി പോലീസ് കേസെടുത്തിരുന്നത്. ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച ‘Pepe സ്ട്രീറ്റ് ഫാഷൻ’ കടയുടെ ഉടമയ്‌ക്കെതിരേയും കേസെടുത്തിട്ടുണ്ട്. എറണാകുളത്ത് വെച്ചാണ് തൊപ്പിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കതക് ചവിട്ടി തുറന്നാണ് പോലീസ് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് തൊപ്പി ആരോപിച്ചു. എറണാകുളം എടത്തലയിലെ താമസ സ്ഥലത്തുവച്ചാണ് തൊപ്പി എന്ന നിഹാദിനെ പോലീസ് പിടികൂടിയത്. വളാഞ്ചേരി പൈങ്കണ്ണൂർ … Read more

ഹജ്ജ്: സംസ്ഥാനത്ത് കൂടുതല്‍ വനിതകൾ

ഹജ്ജ്: സംസ്ഥാനത്ത് കൂടുതല്‍ വനിതകൾ

കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന​ത്തു​നി​ന്ന് ഇ​ത്ത​വ​ണ ഹ​ജ്ജ് തീ​ര്‍ഥാ​ട​ന​ത്തി​ന് പു​റ​പ്പെ​ട്ട​വ​രി​ല്‍ കൂ​ടു​ത​ല്‍ പേ​രും വ​നി​ത​ക​ൾ. യാ​ത്ര പു​റ​പ്പെ​ട​ലി​ന്റെ അ​വ​സാ​ന ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്ച​യി​ലേ​തു​ള്‍പ്പെ​ടെ യാ​ത്ര​യാ​യ 11,252 പേ​രി​ല്‍ 6,899 പേ​ര്‍ സ്ത്രീ​ക​ളും 4,353 പേ​ര്‍ പു​രു​ഷ​ന്മാ​രു​മാ​ണ്. കൂ​ടാ​തെ മൂ​ന്ന് പു​റ​പ്പെ​ട​ല്‍ കേ​ന്ദ്ര​ത്തി​ല്‍നി​ന്നാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്നു​മാ​യി 304 തീ​ർ​ഥാ​ട​ക​രും യാ​ത്ര​യാ​യി. ഏ​റ്റ​വും കൂ​ടു​ത​ല്‍ തീ​ർ​ഥാ​ട​ക​ര്‍ പു​റ​പ്പെ​ട്ട​ത് ക​രി​പ്പൂ​ര്‍ എം​ബാ​ര്‍ക്കേ​ഷ​ന്‍ പോ​യ​ന്റി​ല്‍നി​ന്നാ​ണ്-7,045. ക​രി​പ്പൂ​രി​ല്‍നി​ന്ന് 49 എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ങ്ങ​ളാ​ണ് തീ​ര്‍ഥാ​ട​ക​ര്‍ക്കാ​യി ഒ​രു​ക്കി​യ​ത്. ക​ണ്ണൂ​രി​ല്‍നി​ന്ന് 14 വി​മാ​ന​ങ്ങ​ളി​ലാ​യി 2,030ഉം ​കൊ​ച്ചി​യി​ല്‍നി​ന്ന് ആ​റ് … Read more